• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, August 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പൊന്നാനി ഹാര്‍ബറില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി’കൊലപാതകമെന്ന് നിഗമനം’പോലീസ് അന്വേഷണം തുടങ്ങി

ckmnews by ckmnews
April 29, 2026
in UPDATES
A A
പൊന്നാനി ഹാര്‍ബറില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി’കൊലപാതകമെന്ന് നിഗമനം’പോലീസ് അന്വേഷണം തുടങ്ങി
0
SHARES
3.9k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:ഹാര്‍ബറില്‍ ദുരൂഹ സാഹചര്യത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി.പൊന്നാനിയില്‍ സ്ഥിതി ചെയ്യുന്ന പുനര്‍ഗേഹം ഫ്ളാറ്റില്‍ താമസിച്ചിരുന്ന മാറപ്പിന്റെ വീട്ടില്‍ അയ്യൂബിന്റെ മകള്‍ ഫാത്തിമ(23) യുടെ മൃതദേഹമാണ് പഴയ ജങ്കാർ ജെട്ടി യുടെ പടിഞ്ഞാറെ ഭാഗം കടപ്പുറത്ത് മണലിൽ കമിഴ്നു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്‌.ബുധനാഴ്ച രാവിലെ 9 മണിയോടെ മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടത്.തെരുവ് നായകള്‍ കടിച്ച് മുറിവേല്‍പ്പിച്ച രീതിയില്‍ ആയിരുന്നു മൃതദേഹം.തിരൂര്‍ ഡിവൈഎസ്പി പൊന്നാനി സിഐ അടക്കമുള്ള ഉദ്ധ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്ത് എത്തി.ഡോഗ് സ്ക്വഡും വിരലടയാള വിദഗ്തരും ഫോറന്‍സിക് വിഭാഗവും സ്ഥലത്ത് എത്തി പരിശോധന നടത്തി.കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം തുടരുന്നത്.സംഭവത്തിന് ശേഷം യുവതിയുടെ ഭര്‍ത്താവ് ഒളിവിലാണ്.മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.സംഭവ സ്ഥലത്ത് തന്നെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് അയക്കും.സംഭവത്തില്‍ കാണാതായ ഭര്‍ത്താവ് സിദ്ധികിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്

Related Posts

നടുവട്ടത്തെ ഗതാഗത കുരുക്കിന് പരിഹാരം തേടി അടിയന്തര യോഗം വിളിച്ച് എം.എൽ.എ അഡ്വ വി.എസ് ജോയ്.
UPDATES

നടുവട്ടത്തെ ഗതാഗത കുരുക്കിന് പരിഹാരം തേടി അടിയന്തര യോഗം വിളിച്ച് എം.എൽ.എ അഡ്വ വി.എസ് ജോയ്.

August 7, 2026
145
തവനുരിന് ഓണ സമ്മാനം,മണ്ഡലത്തിലെ ആരോഗ്യ കേന്ദ്രങ്ങളുടെ വികസനത്തിന് കോടികളുടെ ഭരണാനുമതി.
UPDATES

തവനുരിന് ഓണ സമ്മാനം,മണ്ഡലത്തിലെ ആരോഗ്യ കേന്ദ്രങ്ങളുടെ വികസനത്തിന് കോടികളുടെ ഭരണാനുമതി.

August 7, 2026
37
അതിശക്തമായ മഴ തുടരും; 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഇന്ന് 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
UPDATES

അതിശക്തമായ മഴ തുടരും; 8 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ഇന്ന് 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

August 7, 2026
403
പൊന്നാനിക്ക് ആശ്വസിക്കാം’കടൽഭിത്തി ഉറപ്പുനൽകിയഎംഎൽഎ തിരിച്ചെത്തുന്നത്ഉത്തരവുമായി !
UPDATES

പൊന്നാനിക്ക് ആശ്വസിക്കാം’കടൽഭിത്തി ഉറപ്പുനൽകിയഎംഎൽഎ തിരിച്ചെത്തുന്നത്ഉത്തരവുമായി !

August 7, 2026
148
വട്ടംകുളം ചേകനൂർ ആറേക്കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കോലത്ത് കടവത്ത് ഉണ്ണികൃഷ്ണൻ(അപ്പു നായർ)നിര്യാതനായി
UPDATES

വട്ടംകുളം ചേകനൂർ ആറേക്കാവ് ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കോലത്ത് കടവത്ത് ഉണ്ണികൃഷ്ണൻ(അപ്പു നായർ)നിര്യാതനായി

August 7, 2026
54
വട്ടംകുളം പുത്തംകുളം പോട്ടൂർ റോഡിൽ താമസിക്കുന്ന മാടേക്കാട്ട് പറമ്പിൽ നീലി നിര്യാതനായി
UPDATES

വട്ടംകുളം പുത്തംകുളം പോട്ടൂർ റോഡിൽ താമസിക്കുന്ന മാടേക്കാട്ട് പറമ്പിൽ നീലി നിര്യാതനായി

August 7, 2026
117
Next Post
കോണ്‍ഗ്രസ് നേതാവ് മൂക്കുതല മൂരിയത്ത് വളപ്പിൽ ശ്രീ കുമാരൻ ഭാര്യ സുലോചന നിര്യാതയായി

കോണ്‍ഗ്രസ് നേതാവ് മൂക്കുതല മൂരിയത്ത് വളപ്പിൽ ശ്രീ കുമാരൻ ഭാര്യ സുലോചന നിര്യാതയായി

Recent News

എടപ്പാൾ ഉപജില്ലാ ഗെയിംസ് മത്സരങ്ങൾക്ക് തുടക്കമായി

എടപ്പാൾ ഉപജില്ലാ ഗെയിംസ് മത്സരങ്ങൾക്ക് തുടക്കമായി

August 7, 2026
87
ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിക്ക് പാമ്പുകടിയേറ്റ സംഭവം: ചാലിശ്ശേരി പഞ്ചായത്തിലേക്ക് DYFI പ്രതിഷേധ മാർച്ച് നടത്തി​

ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിക്ക് പാമ്പുകടിയേറ്റ സംഭവം: ചാലിശ്ശേരി പഞ്ചായത്തിലേക്ക് DYFI പ്രതിഷേധ മാർച്ച് നടത്തി​

August 7, 2026
100
തൃശൂരിൽ ലോറിയിടിച്ച് യുവാവ് മരിച്ച സംഭവം; കൊലപാതകമെന്ന ആരോപണവുമായി കുടുംബം

തൃശൂരിൽ ലോറിയിടിച്ച് യുവാവ് മരിച്ച സംഭവം; കൊലപാതകമെന്ന ആരോപണവുമായി കുടുംബം

August 7, 2026
315
പ്രവാസികൾക്ക് കോളടിച്ചു: യുഎഇയിലെ സർക്കാർ-സ്വകാര്യ മേഖലകൾക്ക് തുടർച്ചയായ മൂന്നുദിവസം അവധി

പ്രവാസികൾക്ക് കോളടിച്ചു: യുഎഇയിലെ സർക്കാർ-സ്വകാര്യ മേഖലകൾക്ക് തുടർച്ചയായ മൂന്നുദിവസം അവധി

August 7, 2026
233
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025