• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, November 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക മരിച്ചു, ചെറായിയിൽ വിനോദ സഞ്ചാരിക്ക് പാമ്പ് കടിയേറ്റു

ckmnews by ckmnews
April 26, 2026
in UPDATES
A A
സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം; കണ്ണൂരില്‍ വയോധിക മരിച്ചു, ചെറായിയിൽ വിനോദ സഞ്ചാരിക്ക് പാമ്പ് കടിയേറ്റു
0
SHARES
245
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്ത് വീണ്ടും പാമ്പുകടിയേറ്റ് മരണം. കണ്ണൂർ തളിപ്പറമ്പ് പട്ടുവത്ത് വീട്ടിൽ വെച്ച് പാമ്പ് കടിയേറ്റ മുതുകുടയിലെ നബീസയാണ് മരിച്ചത്. 70 വയസായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് പാമ്പുകടിയേറ്റ നിലയിൽ നബീസയെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആന്റിവെനം നൽകിയിരുന്നു. വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നെങ്കിലും ഇന്ന് രാവിലെ മരിച്ചു. ശംഖുവരയൻ പാമ്പാണ് കടിച്ചത് എന്നാണ് സംശയം. ഇതോടെ, ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് പാമ്പ് കടിയേറ്റ് നാല് പേരാണ് മരിച്ചത്.

അതേസമയം, എറണാകുളം ചെറായിയിൽ വിനോദ സഞ്ചാരിക്ക് പാമ്പ് കടിയേറ്റു. കോയമ്പത്തൂർ സ്വദേശി ശർമിളയെയാണ് കടിച്ചത്. ചെറായിയിലെ റിസോർട്ടിൽ താമസിക്കാൻ എത്തിയതായിരുന്നു. കാലിന്റെ വിരലിനാണ് പാമ്പ് കടിയേറ്റത്. പറവൂർ താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശർമിളയെ തുടർ ചികിത്സക്കായി മഞ്ഞലി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഏത് പാമ്പാണ് കടിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടില്ല. കൊല്ലത്തും ഒരാൾക്ക് പാമ്പ് കടിയേറ്റു. രാമൻകുളങ്ങര സ്വദേശി സുദേവനാണ് രാവിലെ പാമ്പുകടിയേറ്റത്. പരിസരം വൃത്തിയാക്കുന്ന ജോലിക്കിടെയാണ് കാലിൽ പാമ്പ് കടിച്ചത്. കൂടെയുണ്ടായിരുന്നവർ ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. ആരോഗ്യനില തൃപ്തികരം എന്ന് ഡോക്ടർമാർ. 24 മണിക്കൂർ നിരീക്ഷണത്തിൽ തുടരും

Related Posts

എരമംഗലം ജുമാ മസ്ജിദിന് പടിഞ്ഞാറ് ഭാഗം സംഘം റോഡിൽ താമസിക്കുന്ന പുറ്റിയങ്ങാട്ടേൽ മുഹമ്മദ് നിര്യാതനായി
UPDATES

എരമംഗലം ജുമാ മസ്ജിദിന് പടിഞ്ഞാറ് ഭാഗം സംഘം റോഡിൽ താമസിക്കുന്ന പുറ്റിയങ്ങാട്ടേൽ മുഹമ്മദ് നിര്യാതനായി

November 15, 2026
87
ചാലയിലെ ജ്വല്ലറി ഉടമയിൽ നിന്ന് സ്വർണ്ണം കവർന്ന സംഭവം; 6 പേർ പിടിയിൽ
UPDATES

ചാലയിലെ ജ്വല്ലറി ഉടമയിൽ നിന്ന് സ്വർണ്ണം കവർന്ന സംഭവം; 6 പേർ പിടിയിൽ

November 15, 2026
36
ഗായിക റിമി ടോമി വിവാഹിതയായി. മുംബൈ മലയാളി ലിബിൻ മാത്യു ആണ് വരൻ
UPDATES

ഗായിക റിമി ടോമി വിവാഹിതയായി. മുംബൈ മലയാളി ലിബിൻ മാത്യു ആണ് വരൻ

November 15, 2026
131
അധ്യാപികമാര്‍ പ്രതികളായ വടകര ലഹരി കേസ് ; മുഖ്യ പ്രതി ഷിന്റോ ഷിബു അറസ്റ്റില്‍
UPDATES

അധ്യാപികമാര്‍ പ്രതികളായ വടകര ലഹരി കേസ് ; മുഖ്യ പ്രതി ഷിന്റോ ഷിബു അറസ്റ്റില്‍

November 15, 2026
39
കേരളം സാമുദായിക സൗഹാർദ്ധത്തിന്റെ തലസ്ഥാനം :അർഫാഖാനം ഷെർവാണി
UPDATES

കേരളം സാമുദായിക സൗഹാർദ്ധത്തിന്റെ തലസ്ഥാനം :അർഫാഖാനം ഷെർവാണി

November 15, 2026
27
ലോക പ്രമേഹദിനത്തോട് ഓർക്കിഡ് ആശുപത്രി സൗജന്യ മെഡിക്കൽ ക്യാമ്പും വാക്കത്തോണും സംഘടിപ്പിച്ചു
UPDATES

ലോക പ്രമേഹദിനത്തോട് ഓർക്കിഡ് ആശുപത്രി സൗജന്യ മെഡിക്കൽ ക്യാമ്പും വാക്കത്തോണും സംഘടിപ്പിച്ചു

November 15, 2026
41
Next Post
അയര്‍ലന്‍ഡില്‍ നിന്നും നാട്ടിലേക്ക് മടങ്ങി; ഇടുക്കി സ്വദേശി ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ കുഴഞ്ഞുവീണു മരിച്ചു

അയര്‍ലന്‍ഡില്‍ നിന്നും നാട്ടിലേക്ക് മടങ്ങി; ഇടുക്കി സ്വദേശി ആലുവ റെയില്‍വേ സ്‌റ്റേഷനില്‍ കുഴഞ്ഞുവീണു മരിച്ചു

Recent News

എരമംഗലം ജുമാ മസ്ജിദിന് പടിഞ്ഞാറ് ഭാഗം സംഘം റോഡിൽ താമസിക്കുന്ന പുറ്റിയങ്ങാട്ടേൽ മുഹമ്മദ് നിര്യാതനായി

എരമംഗലം ജുമാ മസ്ജിദിന് പടിഞ്ഞാറ് ഭാഗം സംഘം റോഡിൽ താമസിക്കുന്ന പുറ്റിയങ്ങാട്ടേൽ മുഹമ്മദ് നിര്യാതനായി

November 15, 2026
87
ചാലയിലെ ജ്വല്ലറി ഉടമയിൽ നിന്ന് സ്വർണ്ണം കവർന്ന സംഭവം; 6 പേർ പിടിയിൽ

ചാലയിലെ ജ്വല്ലറി ഉടമയിൽ നിന്ന് സ്വർണ്ണം കവർന്ന സംഭവം; 6 പേർ പിടിയിൽ

November 15, 2026
36
ഗായിക റിമി ടോമി വിവാഹിതയായി. മുംബൈ മലയാളി ലിബിൻ മാത്യു ആണ് വരൻ

ഗായിക റിമി ടോമി വിവാഹിതയായി. മുംബൈ മലയാളി ലിബിൻ മാത്യു ആണ് വരൻ

November 15, 2026
131
അധ്യാപികമാര്‍ പ്രതികളായ വടകര ലഹരി കേസ് ; മുഖ്യ പ്രതി ഷിന്റോ ഷിബു അറസ്റ്റില്‍

അധ്യാപികമാര്‍ പ്രതികളായ വടകര ലഹരി കേസ് ; മുഖ്യ പ്രതി ഷിന്റോ ഷിബു അറസ്റ്റില്‍

November 15, 2026
39
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025