• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, June 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

തണൽ വെൽഫെയർ സൊസൈറ്റിയുടെ വാർഷികത്തിൻ്റെ ഭാഗമായി കലാമത്സരങ്ങൾ സംഘടിപ്പിച്ചു

ckmnews by ckmnews
April 26, 2026
in UPDATES
A A
തണൽ വെൽഫെയർ സൊസൈറ്റിയുടെ വാർഷികത്തിൻ്റെ ഭാഗമായി കലാമത്സരങ്ങൾ സംഘടിപ്പിച്ചു
0
SHARES
52
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മാറഞ്ചേരി: തണൽ വെൽഫെയർ സൊസൈറ്റിയുടെ പതിനേഴാം വാർഷികത്തിൻ്റെ ഭാഗമായി തണൽ കുടുംബാംഗങ്ങൾക്ക് വിവിധ കലാ മത്സരങ്ങൾ സംഘടിപ്പിച്ചു.മത്സരങ്ങൾ കവിയത്രി ടി.പി. അജിത ഉദ്ഘാടനം ചെയ്തു.തണൽ സെക്രട്ടറി എ. അബ്‌ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു.സോൻസി ടീച്ചർ, വാർഷിക ജനറൽ കൺവീനർ ബേബി ബാൽ, സുബൈദ ടീച്ചർ, യു. സാലിഹ് കെ.വി. മുഹമ്മദ് എന്നിവർ പ്രസംഗിച്ചു.കലാവിഭാഗം കൺവീനർ ജംഷി ടീച്ചർ സ്വാഗതവും സംഗമം കോർഡിനേറ്റർ റമീന ഫാരിഷ് നന്ദിയും പറഞ്ഞു. വിവിധ മത്സരങ്ങൾക്ക് റീന ടീച്ചർ,ഹന, തഹ്സീന, ആരിഫ ബഷീർ,ഹൈറുന്നിസ, സക്കീന,നിഷിദ ,റസീന മുത്തു , റംഷിയ, നജ്ഫ അബൂബക്കർ എന്നിവർ നേതൃത്വം നൽകി. നൃത്തത്തിൽ സീനിയർ വിഭാഗത്തിൽ നൈഫ,നന്ദിത , ഫാത്തിമ എന്നിവരും ജൂനിയർ വിഭാഗത്തിൽ കദീജ മിൻഷ ,മാളവിക ,നിദ, ഹിദാ ഷറിൻ എന്നിവരും ഗാനത്തിന് സീനിയർ വിഭാഗത്തിൽ മാജിത, നഷ്‌വ, ശ്രേയ മോഹൻദാസ് എന്നിവരും ജൂനിയർ വിഭാഗത്തിൽ മിൻസ, ആയിഷ സബ, ലിൻഷ , ഷിസകദീജ എന്നിവരും വിജയികളായി.ചിത്ര രചനാ മത്സരത്തിൽ കിഡ്സ് വിഭാഗത്തിൽ ഹെൻസ ഷരീഫ്. ആയിഷ സൻഹ, ഫാത്തിമ നബ, സഹറ എന്നിവരും ജൂനിയർ വിഭാഗത്തിൽ സയ ഫാത്തിമ,ഫിൽസഫയാൻ, ഷഹന ഫാത്തിമ എന്നിവരും സീനിയർ വിഭാഗത്തിൽ റിംന റഫീഖ്, മുഹമ്മദ് ഫാഹിസ് എന്നിവരും വിജയികളായി.

Related Posts

ചങ്ങരംകുളത്ത് ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയില്‍ കുടുങ്ങിയത് കള്ള് കുടിച്ച് പൂസായ 9 ഓളം വിദ്യാര്‍ത്ഥികള്‍’പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കള്ള് നല്‍കിയ കള്ള്ഷാപ്പ് ജീവനക്കാരന്‍ അറസ്റ്റില്‍
UPDATES

June 28, 2026
3k
നിരാശപ്പെടുത്തിയല്ലോ….; പോര്‍ച്ചുഗല്‍-കൊളംബിയ മത്സരം സമനിലയില്‍; ഇരുടീമുകളും ഗോള്‍ നേടിയില്ല

66
തണ്ണീർക്കോട് കൂനംമൂച്ചിയിൽ കുളപ്പുറത്ത് അബ്ദുൽ ഖാദർ നിര്യാതനായി

89
പിറവത്ത് കുടുംബത്തെ പുഴയില്‍ കാണാതായ സംഭവം; ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി;

173
സംസ്ഥാനത്ത് കാലവ‍‍‍ർഷം തിരിച്ചെത്തുന്നു: ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

39
പകരക്കാരനായി വന്ന് ചരിത്രമെഴുതി മെസി; ഫ്രീ കിക്ക് ഗോളോടെ ലോകകപ്പ് റെക്കോർഡ്; ജോർദാനെ തകർത്ത് അർജന്‍റീന

227
Next Post
വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നം വച്ച് യാത്ര; ടോമിന്‍ ജെ തച്ചങ്കരിക്കെതിരെ ഗതാഗത നിയമലംഘനത്തിനു കേസെടുക്കും

Recent News

ചങ്ങരംകുളത്ത് ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയില്‍ കുടുങ്ങിയത് കള്ള് കുടിച്ച് പൂസായ 9 ഓളം വിദ്യാര്‍ത്ഥികള്‍’പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കള്ള് നല്‍കിയ കള്ള്ഷാപ്പ് ജീവനക്കാരന്‍ അറസ്റ്റില്‍

ചങ്ങരംകുളത്ത് ഓപ്പറേഷന്‍ തൂഫാന്‍ പരിശോധനയില്‍ കുടുങ്ങിയത് കള്ള് കുടിച്ച് പൂസായ 9 ഓളം വിദ്യാര്‍ത്ഥികള്‍’പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥികള്‍ക്ക് കള്ള് നല്‍കിയ കള്ള്ഷാപ്പ് ജീവനക്കാരന്‍ അറസ്റ്റില്‍

June 28, 2026
3k
നിരാശപ്പെടുത്തിയല്ലോ….; പോര്‍ച്ചുഗല്‍-കൊളംബിയ മത്സരം സമനിലയില്‍; ഇരുടീമുകളും ഗോള്‍ നേടിയില്ല

നിരാശപ്പെടുത്തിയല്ലോ….; പോര്‍ച്ചുഗല്‍-കൊളംബിയ മത്സരം സമനിലയില്‍; ഇരുടീമുകളും ഗോള്‍ നേടിയില്ല

June 28, 2026
66
തണ്ണീർക്കോട് കൂനംമൂച്ചിയിൽ കുളപ്പുറത്ത് അബ്ദുൽ ഖാദർ നിര്യാതനായി

തണ്ണീർക്കോട് കൂനംമൂച്ചിയിൽ കുളപ്പുറത്ത് അബ്ദുൽ ഖാദർ നിര്യാതനായി

June 28, 2026
89
പിറവത്ത് കുടുംബത്തെ പുഴയില്‍ കാണാതായ സംഭവം; ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി;

പിറവത്ത് കുടുംബത്തെ പുഴയില്‍ കാണാതായ സംഭവം; ആറ് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി;

June 28, 2026
173
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025