• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, November 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

തമിഴ്നാടും പശ്ചിമ ബംഗാളും ഇന്ന് പോളിങ് ബൂത്തിൽ: വോട്ടെടുപ്പ് ഏഴ് മണിമുതൽ

ckmnews by ckmnews
April 23, 2026
in UPDATES
A A
തമിഴ്നാടും പശ്ചിമ ബംഗാളും ഇന്ന് പോളിങ് ബൂത്തിൽ: വോട്ടെടുപ്പ് ഏഴ് മണിമുതൽ
0
SHARES
47
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വാശിയേറിയ പ്രചാരണം കണ്ട തമിഴ്നാടും പശ്ചിമ ബംഗാളും ഇന്ന് പോളിങ് ബൂത്തിൽ. വോട്ടെടുപ്പ് രാവിലെ ഏഴ് മണിമുതൽ. തമിഴ്നാട്ടിൽ 234 മണ്ഡലങ്ങളിൽ ഒറ്റഘട്ടമായി തിരഞ്ഞെടുപ്പ്. പശ്ചിമ ബംഗാളിൽ ആദ്യഘട്ടത്തിൽ വിധിയെഴുതുന്നത് 152 മണ്ഡലങ്ങൾ. ഇരു സംസ്ഥാനങ്ങളിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

തമിഴ്നാട്ടിൽ 234 മണ്ഡലങ്ങളിലായി 4,834 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 38 ജില്ലകളിലാണ് 5.73 കോടി വോട്ടേഴ്സാണ് സംസ്ഥാനത്തുള്ളത്. 75,032 പോളിങ് ബൂത്തുകൾ സജീകരിച്ചിട്ടുണ്ട്. പ്രമുഖരെല്ലാം ഉച്ചയ്ക്ക് മുൻപായി വോട്ട് രേഖപ്പെടുത്തും. മുഖ്യമന്ത്രി എം കെ സ്റ്റാലിൻ, ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ എന്നിവർ തേനാംപേട്ട് എസ്ഐഇടി കോളജിലും പ്രതിപക്ഷ നേതാവ് എടപ്പാടി കെ പളനിസാമി എടപ്പാടിയിലും വോട്ട് ചെയ്യും. ടിവികെ അധ്യക്ഷൻ വിജയ് നീലാങ്കരയിലെ ബൂത്തിൽ വോട്ട് രേഖപ്പെടുത്തും.

സംസ്ഥാനത്തെ 5,949 എണ്ണം അതീവ സുരക്ഷാ ബൂത്തുകളാണ്. പോളിങ് ദിനത്തിലെ സുരക്ഷയ്ക്കായി 300 കമ്പനി സെൻട്രൽ ഫോഴ്സിനെ വിന്യസിച്ചിട്ടുണ്ട്. 83,875 പൊലിസുകാരും സേവനത്തിലുണ്ട്. 1,06,418 പോളിങ് മെഷിനുകളാണ് സജീകരിച്ചിട്ടുള്ളത്. 20 ശതമാനം ഇവിഎമ്മുകൾ റിസർവിലുമുണ്ടാകും.

പശ്ചിമ ബം​ഗാളിൽ 16 ജില്ലകളിലായി 152 മണ്ഡലങ്ങളാണ് ആദ്യ ഘട്ടത്തിൽ ജനവിധിയെഴുതുക. 1478 സ്ഥാനാർത്ഥികളാണ് ആദ്യഘട്ടത്തിൽ മത്സര രംഗത്തുള്ളത്. 2407 കമ്പനി കേന്ദ്രസേനയെ സുരക്ഷ ഒരുക്കാൻ വിന്യസിച്ചിട്ടുണ്ട്. 3.6 വോട്ടർമാരാണ് ആദ്യഘട്ടത്തിൽ ഉള്ളത്. ബിജെപിയുടെ സുവേന്ദു അധികാരി മത്സരിക്കുന്ന നന്ദിഗ്രാം, വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്കുള്ള കവാടമായ സിലിഗുരി , ബംഗ്ലാദേശ് അതിർത്തി മേഖലയായ കൂച്ച് ബെഹാർ മുർഷിദബാദ് തുടങ്ങിയ പ്രധാനപ്പെട്ട പല മണ്ഡലങ്ങളും ആദ്യഘട്ടത്തിലാണ് ജനവിധി തേടുന്നത്

Related Posts

എരമംഗലം ജുമാ മസ്ജിദിന് പടിഞ്ഞാറ് ഭാഗം സംഘം റോഡിൽ താമസിക്കുന്ന പുറ്റിയങ്ങാട്ടേൽ മുഹമ്മദ് നിര്യാതനായി
UPDATES

എരമംഗലം ജുമാ മസ്ജിദിന് പടിഞ്ഞാറ് ഭാഗം സംഘം റോഡിൽ താമസിക്കുന്ന പുറ്റിയങ്ങാട്ടേൽ മുഹമ്മദ് നിര്യാതനായി

November 15, 2026
106
ചാലയിലെ ജ്വല്ലറി ഉടമയിൽ നിന്ന് സ്വർണ്ണം കവർന്ന സംഭവം; 6 പേർ പിടിയിൽ
UPDATES

ചാലയിലെ ജ്വല്ലറി ഉടമയിൽ നിന്ന് സ്വർണ്ണം കവർന്ന സംഭവം; 6 പേർ പിടിയിൽ

November 15, 2026
48
ഗായിക റിമി ടോമി വിവാഹിതയായി. മുംബൈ മലയാളി ലിബിൻ മാത്യു ആണ് വരൻ
UPDATES

ഗായിക റിമി ടോമി വിവാഹിതയായി. മുംബൈ മലയാളി ലിബിൻ മാത്യു ആണ് വരൻ

November 15, 2026
152
അധ്യാപികമാര്‍ പ്രതികളായ വടകര ലഹരി കേസ് ; മുഖ്യ പ്രതി ഷിന്റോ ഷിബു അറസ്റ്റില്‍
UPDATES

അധ്യാപികമാര്‍ പ്രതികളായ വടകര ലഹരി കേസ് ; മുഖ്യ പ്രതി ഷിന്റോ ഷിബു അറസ്റ്റില്‍

November 15, 2026
44
കേരളം സാമുദായിക സൗഹാർദ്ധത്തിന്റെ തലസ്ഥാനം :അർഫാഖാനം ഷെർവാണി
UPDATES

കേരളം സാമുദായിക സൗഹാർദ്ധത്തിന്റെ തലസ്ഥാനം :അർഫാഖാനം ഷെർവാണി

November 15, 2026
32
ലോക പ്രമേഹദിനത്തോട് ഓർക്കിഡ് ആശുപത്രി സൗജന്യ മെഡിക്കൽ ക്യാമ്പും വാക്കത്തോണും സംഘടിപ്പിച്ചു
UPDATES

ലോക പ്രമേഹദിനത്തോട് ഓർക്കിഡ് ആശുപത്രി സൗജന്യ മെഡിക്കൽ ക്യാമ്പും വാക്കത്തോണും സംഘടിപ്പിച്ചു

November 15, 2026
45
Next Post
മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: പരുക്കേറ്റവർ ചികിത്സയിൽ തുടരുന്നു; വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താൻ ദേവസ്വങ്ങൾ

മുണ്ടത്തിക്കോട് വെടിക്കെട്ടപകടം: പരുക്കേറ്റവർ ചികിത്സയിൽ തുടരുന്നു; വെടിക്കെട്ട് ഒഴിവാക്കി പൂരം നടത്താൻ ദേവസ്വങ്ങൾ

Recent News

എരമംഗലം ജുമാ മസ്ജിദിന് പടിഞ്ഞാറ് ഭാഗം സംഘം റോഡിൽ താമസിക്കുന്ന പുറ്റിയങ്ങാട്ടേൽ മുഹമ്മദ് നിര്യാതനായി

എരമംഗലം ജുമാ മസ്ജിദിന് പടിഞ്ഞാറ് ഭാഗം സംഘം റോഡിൽ താമസിക്കുന്ന പുറ്റിയങ്ങാട്ടേൽ മുഹമ്മദ് നിര്യാതനായി

November 15, 2026
106
ചാലയിലെ ജ്വല്ലറി ഉടമയിൽ നിന്ന് സ്വർണ്ണം കവർന്ന സംഭവം; 6 പേർ പിടിയിൽ

ചാലയിലെ ജ്വല്ലറി ഉടമയിൽ നിന്ന് സ്വർണ്ണം കവർന്ന സംഭവം; 6 പേർ പിടിയിൽ

November 15, 2026
48
ഗായിക റിമി ടോമി വിവാഹിതയായി. മുംബൈ മലയാളി ലിബിൻ മാത്യു ആണ് വരൻ

ഗായിക റിമി ടോമി വിവാഹിതയായി. മുംബൈ മലയാളി ലിബിൻ മാത്യു ആണ് വരൻ

November 15, 2026
152
അധ്യാപികമാര്‍ പ്രതികളായ വടകര ലഹരി കേസ് ; മുഖ്യ പ്രതി ഷിന്റോ ഷിബു അറസ്റ്റില്‍

അധ്യാപികമാര്‍ പ്രതികളായ വടകര ലഹരി കേസ് ; മുഖ്യ പ്രതി ഷിന്റോ ഷിബു അറസ്റ്റില്‍

November 15, 2026
44
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025