• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, April 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സംസ്ഥാനത്ത് താപനില ഉയരുന്നു,12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് തുടരും

cntv team by cntv team
April 22, 2026
in Kerala
A A
സംസ്ഥാനത്ത് താപനില ഉയരുന്നു,12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് തുടരും
0
SHARES
69
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സംസ്ഥാനത്ത് താപനില ഉയരുന്നു. 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരുകയാണ്. വയനാട് ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.പാലക്കാട് ജില്ലയില്‍ 40°C വരെയും, കൊല്ലത്ത് 39 °C വരെയും, കോട്ടയത്ത് 38 °C , ആലപ്പുഴ, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 37°സെല്‍ഷ്യസ് വരെയും, തിരുവനന്തപുരം ജില്ലയില്‍ 36°സെല്‍ഷ്യസ് വരെയും ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ഏപ്രില്‍ 29 മുതല്‍ മെയ് 12 വരെ താപനില വീണ്ടും ഉയരും. താപനില 45°C മുതല്‍ 55°C വരെ ഉയരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാവിലെ 10 മണി മുതല്‍ ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ തുറസായ സ്ഥലങ്ങളില്‍ നില്‍ക്കരുതെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍ ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്ക് പ്രത്യേക കരുതല്‍ വേണം.നേരിട്ട് വെയിലല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ജോലിസമയം ക്രമീകരിക്കണം. കട്ടികൂടിയ വസ്ത്രങ്ങള്‍ ഒഴിവാക്കണം.ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായാല്‍ ഉടന്‍ ചികിത്സ തേടണമെന്നും കാലാവസ്ഥാ വകുപ്പ് നിര്‍ദേശിക്കുന്നു.

Related Posts

തൃശ്ശൂര്‍ വെടിക്കെട്ട് ശാലയില്‍ തീപിടുത്തം’മരിച്ചവരില്‍ ചങ്ങരംകുളം സ്വദേശി മണിക്ണഠനും
Kerala

തൃശ്ശൂര്‍ വെടിക്കെട്ട് ശാലയില്‍ തീപിടുത്തം’മരിച്ചവരില്‍ ചങ്ങരംകുളം സ്വദേശി മണിക്ണഠനും

April 22, 2026
109
വെടിക്കെട്ടപകടം: ഫോറൻസിക് പരിശോധന നടത്തും; ഭൗതികാവശിഷ്ടങ്ങൾ തിരിച്ചറിയൽ വെല്ലുവിളിയെന്ന് മന്ത്രി

28
ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങി; യു​വ​തി​യു​ടെ മൂ​ന്നേ മു​ക്കാ​ൽ പ​വ​ന്‍റെ പാ​ദ​സ​രം മോ​ഷ്ടി​ച്ച് കള്ളൻ

80
മുണ്ടത്തിക്കോട് സ്‌ഫോടനം; ധനസഹായം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം നല്‍കും

April 21, 2026
16
തൃശ്ശൂർ പടക്ക നിർമാണ കേന്ദ്രത്തിലെ സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, പലരുടെയും നില അതീവ ​ഗുരുതരം

31
സംസ്ഥാനത്തെ ഒന്നാംക്ലാസ് പ്രവേശനത്തിന് ഉള്ള പ്രായം അഞ്ചുവയസ്സായി തുടരും

76
Next Post
തൃശ്ശൂര്‍ വെടിക്കെട്ട് ശാലയില്‍ തീപിടുത്തം’മരിച്ചവരില്‍ ചങ്ങരംകുളം സ്വദേശി മണിക്ണഠനും

തൃശ്ശൂര്‍ വെടിക്കെട്ട് ശാലയില്‍ തീപിടുത്തം'മരിച്ചവരില്‍ ചങ്ങരംകുളം സ്വദേശി മണിക്ണഠനും

Recent News

തൃശ്ശൂര്‍ വെടിക്കെട്ട് ശാലയില്‍ തീപിടുത്തം’മരിച്ചവരില്‍ ചങ്ങരംകുളം സ്വദേശി മണിക്ണഠനും

തൃശ്ശൂര്‍ വെടിക്കെട്ട് ശാലയില്‍ തീപിടുത്തം’മരിച്ചവരില്‍ ചങ്ങരംകുളം സ്വദേശി മണിക്ണഠനും

April 22, 2026
109
സംസ്ഥാനത്ത് താപനില ഉയരുന്നു,12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് തുടരും

സംസ്ഥാനത്ത് താപനില ഉയരുന്നു,12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് തുടരും

April 22, 2026
69
വെടിക്കെട്ടപകടം: ഫോറൻസിക് പരിശോധന നടത്തും; ഭൗതികാവശിഷ്ടങ്ങൾ തിരിച്ചറിയൽ വെല്ലുവിളിയെന്ന് മന്ത്രി

വെടിക്കെട്ടപകടം: ഫോറൻസിക് പരിശോധന നടത്തും; ഭൗതികാവശിഷ്ടങ്ങൾ തിരിച്ചറിയൽ വെല്ലുവിളിയെന്ന് മന്ത്രി

April 22, 2026
28
ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങി; യു​വ​തി​യു​ടെ മൂ​ന്നേ മു​ക്കാ​ൽ പ​വ​ന്‍റെ പാ​ദ​സ​രം മോ​ഷ്ടി​ച്ച് കള്ളൻ

ചൂട് കാരണം ജനൽ തുറന്നിട്ട് ഉറങ്ങി; യു​വ​തി​യു​ടെ മൂ​ന്നേ മു​ക്കാ​ൽ പ​വ​ന്‍റെ പാ​ദ​സ​രം മോ​ഷ്ടി​ച്ച് കള്ളൻ

April 22, 2026
80
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025