• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, April 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ചാലിശ്ശേരി പട്ടിശ്ശേരി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നടന്നുവന്ന നാരായണീയ സപ്താഹയജ്ഞം സമാപിച്ചു

ckmnews by ckmnews
April 19, 2026
in UPDATES
A A
ചാലിശ്ശേരി പട്ടിശ്ശേരി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നടന്നുവന്ന നാരായണീയ സപ്താഹയജ്ഞം സമാപിച്ചു
0
SHARES
3
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചാലിശ്ശേരി പട്ടിശ്ശേരി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഒരാഴ്ചയായി നടന്നുവന്നിരുന്ന നാരായണീയ സപ്താഹ യജ്ഞത്തിന്റെ സമാപനവും കഥകളിയും നടന്നു.സപ്താഹ സമാപന ദിനത്തിൽ രാവിലെ ക്ഷേത്രത്തിൽ ഗണപതിഹോമം,വിശേഷാൽ പൂജകൾ എന്നിവ നടന്നു.ഉച്ചയ്ക്ക് യജ്ഞാചാര്യൻ തോട്ടം നീലകണ്ഠൻ നമ്പൂതിരിയും, ഉപാചാര്യൻ മുതുവറ ദിവാകരൻ നമ്പൂതിരിയും ഭക്തജനങ്ങൾക്ക് സപ്താഹ മണ്ഡപത്തിൽ വെച്ച് പ്രസാദം നൽകിയതോടുകൂടി ഏഴു ദിവസത്തെ സപ്താഹത്തിന് സമാപനമായി.സമാപന ദിവസം ഉച്ചയ്ക്ക് ശേഷം കുട്ടികളുടെ നൃത്ത നൃത്യങ്ങൾ, കൃഷ്ണകൃപ,എന്നീ സംഘങ്ങളുടെ തിരുവാതിരക്കളി എന്നിവയും ദീപാരാധനയ്ക്ക് ശേഷം സാംസ്കാരിക സന്ധ്യയ്ക്ക് ടീം രസാനന്ദയുടെ കലാനിലയം ഡോ:പാഴൂർ ദാമോദരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ “രുഗ്മാംഗദ ചരിതം” കഥകളിയും അരങ്ങേറി.

രുഗ്മാംഗദനായി കലാനിലയം ഡോ:പാഴൂർ ദാമോദരൻ നമ്പൂതിരി,മോഹിനി കലാമണ്ഡലം വൈവസ്വതമനു, ബ്രാഹ്മണർ കലാമണ്ഡലം ആദിത്യൻ, കലാമണ്ഡലം അഭിഷേക്,ധർമ്മംഗദൻ കുമാരി എസ് ഭദ്ര, വിഷ്ണു മാസ്റ്റർ ആര്യൻ എന്നിവരായിരുന്നു വേഷമിട്ടത്.പാട്ട് കലാ വിശ്വാസ്,ഹരിശങ്കർ കണ്ണമംഗലം,,ചെണ്ട കലാ നിതിൻ കൃഷ്ണ, മദ്ദളം കലാമണ്ഡലം പ്രശാന്ത്,ചുട്ടി കലാ വൈശാഖ്,അണിയറ ശ്യാം മനോഹർ & ടീം, കോപ്പ് രംഗപൂഷ ഇരിങ്ങാലക്കുട എന്നിവരായിരുന്നു അണിയറ ശില്പികൾ.സപ്താഹം തുടങ്ങിയതു മുതൽ ഏഴു ദിവസവും ക്ഷേത്രത്തിൽ സപ്താഹത്തിൽ പങ്കെടുക്കുന്നവർക്ക് വാതാലയം ട്രസ്റ്റിന്റെയും,മൂന്നുനേരവും പ്രഭാത ഭക്ഷണവും,ഉച്ചയ്ക്ക് പ്രസാദ ഊട്ടും,വൈകുന്നേരം ചായയും ഭക്തജനങ്ങളുടെയും, അഭ്യുദയകാംക്ഷികളുടെയും വകയായി നൽകിയിരുന്നു.

Related Posts

പശ്ചിമേഷ്യയില്‍ സമാധാനം അനിശ്ചിതത്വത്തില്‍; രണ്ടാംഘട്ട സമാധാന ചര്‍ച്ചകള്‍ നീളും; ഇറാന്‍ വെനസ്വേല അല്ലെന്ന് ട്രംപിന് ഇറാന്റെ മുന്നറിയിപ്പ്
UPDATES

പശ്ചിമേഷ്യയില്‍ സമാധാനം അനിശ്ചിതത്വത്തില്‍; രണ്ടാംഘട്ട സമാധാന ചര്‍ച്ചകള്‍ നീളും; ഇറാന്‍ വെനസ്വേല അല്ലെന്ന് ട്രംപിന് ഇറാന്റെ മുന്നറിയിപ്പ്

April 19, 2026
7
ലോറിയിൽ ഓട്ടോറിക്ഷ ഇടിച്ച് അപകടം; ഓട്ടോറിക്ഷ ഡ്രൈവറും സഹോദരിയും മരിച്ചു
UPDATES

ലോറിയിൽ ഓട്ടോറിക്ഷ ഇടിച്ച് അപകടം; ഓട്ടോറിക്ഷ ഡ്രൈവറും സഹോദരിയും മരിച്ചു

April 19, 2026
44
ഹോർമുസിൽ ഇറാൻ സൈന്യം വെടിവച്ചത് ഇന്ത്യൻ കപ്പലിന് നേരെ; കപ്പലും ജീവനക്കാരും സുരക്ഷിതർ
UPDATES

ഹോർമുസിൽ ഇറാൻ സൈന്യം വെടിവച്ചത് ഇന്ത്യൻ കപ്പലിന് നേരെ; കപ്പലും ജീവനക്കാരും സുരക്ഷിതർ

April 19, 2026
41
സംസ്ഥാധത്ത് കൊടും ചൂട് തുടരുന്നു’12 ജില്ലകളിൽ യെല്ലോ അലേർട്ട്
UPDATES

സംസ്ഥാധത്ത് കൊടും ചൂട് തുടരുന്നു’12 ജില്ലകളിൽ യെല്ലോ അലേർട്ട്

April 19, 2026
3
2വയസുള്ള കുഞ്ഞിന്റെ ദേഹത്ത് രക്തം, അമ്മ വീട്ടില്‍ പ്രസവിച്ചു; തുണിയില്‍ പൊതിഞ്ഞുവച്ച നവജാതശിശു മരിച്ചു
UPDATES

2വയസുള്ള കുഞ്ഞിന്റെ ദേഹത്ത് രക്തം, അമ്മ വീട്ടില്‍ പ്രസവിച്ചു; തുണിയില്‍ പൊതിഞ്ഞുവച്ച നവജാതശിശു മരിച്ചു

April 19, 2026
183
ലോൺ ആപ്പ് നടത്തിപ്പുകാർ അറസ്റ്റിൽ; നിതിൻ രാജിന്റെ മരണത്തിൽ നിർണായക വിവരങ്ങൾ ലഭിച്ചേക്കും
UPDATES

ലോൺ ആപ്പ് നടത്തിപ്പുകാർ അറസ്റ്റിൽ; നിതിൻ രാജിന്റെ മരണത്തിൽ നിർണായക വിവരങ്ങൾ ലഭിച്ചേക്കും

April 19, 2026
6
Next Post
യുവാവിനെ കുത്തിക്കൊന്നു; അച്ഛനും രണ്ട് ആണ്‍മക്കളും അറസ്റ്റില്‍

യുവാവിനെ കുത്തിക്കൊന്നു; അച്ഛനും രണ്ട് ആണ്‍മക്കളും അറസ്റ്റില്‍

Recent News

പശ്ചിമേഷ്യയില്‍ സമാധാനം അനിശ്ചിതത്വത്തില്‍; രണ്ടാംഘട്ട സമാധാന ചര്‍ച്ചകള്‍ നീളും; ഇറാന്‍ വെനസ്വേല അല്ലെന്ന് ട്രംപിന് ഇറാന്റെ മുന്നറിയിപ്പ്

പശ്ചിമേഷ്യയില്‍ സമാധാനം അനിശ്ചിതത്വത്തില്‍; രണ്ടാംഘട്ട സമാധാന ചര്‍ച്ചകള്‍ നീളും; ഇറാന്‍ വെനസ്വേല അല്ലെന്ന് ട്രംപിന് ഇറാന്റെ മുന്നറിയിപ്പ്

April 19, 2026
7
ലോറിയിൽ ഓട്ടോറിക്ഷ ഇടിച്ച് അപകടം; ഓട്ടോറിക്ഷ ഡ്രൈവറും സഹോദരിയും മരിച്ചു

ലോറിയിൽ ഓട്ടോറിക്ഷ ഇടിച്ച് അപകടം; ഓട്ടോറിക്ഷ ഡ്രൈവറും സഹോദരിയും മരിച്ചു

April 19, 2026
44
ഹോർമുസിൽ ഇറാൻ സൈന്യം വെടിവച്ചത് ഇന്ത്യൻ കപ്പലിന് നേരെ; കപ്പലും ജീവനക്കാരും സുരക്ഷിതർ

ഹോർമുസിൽ ഇറാൻ സൈന്യം വെടിവച്ചത് ഇന്ത്യൻ കപ്പലിന് നേരെ; കപ്പലും ജീവനക്കാരും സുരക്ഷിതർ

April 19, 2026
41
സംസ്ഥാധത്ത് കൊടും ചൂട് തുടരുന്നു’12 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാധത്ത് കൊടും ചൂട് തുടരുന്നു’12 ജില്ലകളിൽ യെല്ലോ അലേർട്ട്

April 19, 2026
3
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025