• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

തോല്‍ക്കുന്ന സീറ്റില്‍ മത്സരിക്കാന്‍ എന്നോട് പറഞ്ഞവര്‍ തന്നെ ഡല്‍ഹിയില്‍ എത്തി എംപിമാര്‍ മത്സരിക്കരുതെന്ന് വാശി പിടിച്ചു: എംകെ രാഘവന്‍

cntv team by cntv team
April 17, 2026
in Kerala, Politics
A A
തോല്‍ക്കുന്ന സീറ്റില്‍ മത്സരിക്കാന്‍ എന്നോട് പറഞ്ഞവര്‍ തന്നെ ഡല്‍ഹിയില്‍ എത്തി എംപിമാര്‍ മത്സരിക്കരുതെന്ന് വാശി പിടിച്ചു: എംകെ രാഘവന്‍
0
SHARES
139
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പ്രതിപക്ഷ നേതാവ് വിഡി സതീശന് എതിരെ പരോക്ഷ വിമര്‍ശനവുമായി എംകെ രാഘവന്‍ എംപി. നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ലാതിരുന്ന തന്നോട് തോല്‍ക്കുന്ന സീറ്റുകളില്‍ മത്സരിക്കണമെന്ന് പറഞ്ഞയാളുകള്‍ തന്നെ ഡല്‍ഹയില്‍ എത്തി എംപിമാര്‍ മത്സരിക്കണ്ട എന്ന് വാശി പിടിച്ചെന്നും എംകെ രാഘവന്‍ കുറ്റപ്പെടുത്തി.മുഖ്യമന്ത്രി ആരാണെന്നത് സംബന്ധിച്ച കാര്യത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ ധ്രൂവീകരണം ശക്തം ആകുന്നതിനിടയിലാണ് എം.കെ.രാഘവന്‍ പ്രതിപക്ഷനേതാവിനെ ലക്ഷ്യം വെച്ചുളള പ്രതികരണം നടത്തിയത്. മുഖ്യമന്ത്രി സജീവമാകുന്നതിനിടെ ഡല്‍ഹിയിലെത്തിയ മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കമാന്‍ഡ് നേതാക്കളെ കണ്ടേക്കും. മഹാരാഷ്ട്രയില്‍ നിന്നുളള ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്മാരുടെ യോഗത്തിന് വേണ്ടിയാണ്രമേശ് ഡല്‍ഹിയിലെത്തിയത്.നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം യുഡിഎഫിന് അനുകൂലമാകുമെന്ന പ്രതീക്ഷ കോണ്‍ഗ്രസിലെ ശാക്തിക ബലാബലത്തില്‍ വലിയ മാറ്റങ്ങള്‍ക്ക്വഴിവെച്ചിട്ടുണ്ട്.അതിന്റെ തെളിവാണ് കെ.സുധാകരന്റെ ഫേസ് ബുക്ക് പോസ്റ്റും എം.കെ.രാഘവന്റെ പരസ്യപ്രതികരണവും.

Related Posts

സമരകലുഷിതം ഡല്‍ഹി; രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ നേതാക്കള്‍ അറസ്റ്റില്‍
National

സമരകലുഷിതം ഡല്‍ഹി; രാഹുലും പ്രിയങ്കയും ഉള്‍പ്പെടെ നേതാക്കള്‍ അറസ്റ്റില്‍

October 7, 2026
92
‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി
Kerala

‘എയിംസ് വന്നില്ലെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കില്ല’; സുരേഷ് ഗോപി

October 7, 2026
108
എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി
Kerala

എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി

October 7, 2026
32
കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു
Kerala

കെഎസ്ആർടിസി കാർഗോ സർവീസിന് തുടക്കം; മന്ത്രി സി പി ജോൺ ഫ്ലാഗ് ഓഫ് ചെയ്തു

October 7, 2026
65
പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി
Entertainment

പാണ്ടി കരിമ്പാറ… ഡയലോഗ് തമിഴ് സമൂഹത്തെ ആകമാനം അധിക്ഷേപിക്കുന്നു, മാപ്പ് പറഞ്ഞ് ഭാഗ്യലക്ഷ്‌മി

October 7, 2026
158
ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
Kerala

ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

October 7, 2026
205
Next Post
നിരവധി പരിശോധനകൾക്ക് ശേഷമാണ് വീട് വാസയോഗ്യമാക്കുന്നത്; ചൂരൽമല സർക്കാർ ടൗൺഷിപ്പ് വീടുകളിൽ വിള്ളൽ വീണതിൽ ആശങ്ക വേണ്ട, ഊരാളുങ്കൽ ലേബർ സൊസൈറ്റി

നിരവധി പരിശോധനകൾക്ക് ശേഷമാണ് വീട് വാസയോഗ്യമാക്കുന്നത്; ചൂരൽമല സർക്കാർ ടൗൺഷിപ്പ് വീടുകളിൽ വിള്ളൽ വീണതിൽ ആശങ്ക വേണ്ട, ഊരാളുങ്കൽ ലേബർ സൊസൈറ്റി

Recent News

കേരള മുസ് ലിം ജമാഅത്ത് സ്ഥാപകദിനം ആചരിച്ചു

കേരള മുസ് ലിം ജമാഅത്ത് സ്ഥാപകദിനം ആചരിച്ചു

October 10, 2026
3
ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ചങ്ങരംകുളത്ത് ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു

ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ചങ്ങരംകുളത്ത് ഭക്ഷ്യ സുരക്ഷാ പരിശീലനം സംഘടിപ്പിച്ചു

October 10, 2026
8
മൂക്കുതല ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം’ഒക്ടോബര്‍ 11ന് തുടക്കം

മൂക്കുതല ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം’ഒക്ടോബര്‍ 11ന് തുടക്കം

October 10, 2026
18
റോഡിൽ നിന്ന് കിട്ടിയ പണവും മൊബൈലും അടങ്ങിയ ബാഗ് ഉടമയ്ക്ക് തിരികെ നൽകി യുവാവ് മാതൃകയായി

റോഡിൽ നിന്ന് കിട്ടിയ പണവും മൊബൈലും അടങ്ങിയ ബാഗ് ഉടമയ്ക്ക് തിരികെ നൽകി യുവാവ് മാതൃകയായി

October 10, 2026
13
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025