• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, April 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

തിരൂര്‍ ആലത്തിയൂരില്‍ കാര്‍ ഷെഡില്‍ തീപ്പിടിത്തം; 11 ആഡംബര വാഹനങ്ങള്‍ കത്തിനശിച്ചു

ckmnews by ckmnews
April 17, 2026
in UPDATES
A A
തിരൂര്‍ ആലത്തിയൂരില്‍ കാര്‍ ഷെഡില്‍ തീപ്പിടിത്തം; 11 ആഡംബര വാഹനങ്ങള്‍ കത്തിനശിച്ചു
0
SHARES
71
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരൂര്‍: മലപ്പുറം ആലത്തിയൂരില്‍ കാര്‍ ഷെഡില്‍ വന്‍ തീപ്പിടിത്തം. അഞ്ച് ആഡംബര കാറുകളും ആറ് ബൈക്കുകളും കത്തിനശിച്ചു. തിരൂരിനടുത്ത് ആലത്തിയൂര്‍ ഹനുമാന്‍കാവ് ക്ഷേത്രത്തിന് സമീപമാണ് സംഭവം. വ്യാഴാഴ്ച വൈകിട്ട് മൂന്നരയോടെയാണ് കാര്‍ ഷെഡില്‍ തീപ്പിടിത്തമുണ്ടായത്. വീടിന് സമീപത്തെ പറമ്പില്‍ കെട്ടിയ ഷെഡാണ് അഗ്‌നിക്കിരയായത്. ഇവിടെ സൂക്ഷിച്ച കാറുകളും ബൈക്കുകളും തീപ്പിടിത്തത്തില്‍ കത്തിയമര്‍ന്നു. രണ്ടു കോടിയോളം രൂപയുടെ നഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍. പുതുപ്പറമ്പില്‍ ഫ്രാന്‍സിസ് മരിയാ മിഖായേലിന്റെ ഉടമസ്ഥതയിലുള്ള കാറുകളാണ് അഗ്‌നിക്കിരയായത്. തിരൂരില്‍ നിന്ന് അഗ്‌നി രക്ഷാ സേനയെത്തിയാണ് തീ വ്യാപിക്കുന്നത് തടഞ്ഞത്. അപകടകാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാണോയെന്നാണ് സംശയിക്കുന്നത്

Related Posts

ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം; ഇന്‍സ്റ്റ പേ ലോണ്‍ ആപ്പിനെതിരെ കേസ്
UPDATES

ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം; ഇന്‍സ്റ്റ പേ ലോണ്‍ ആപ്പിനെതിരെ കേസ്

April 17, 2026
77
ഇസ്രയേല്‍ -ലെബനന്‍ വെടിനിര്‍ത്തല്‍ ധാരണയായി; പ്രഖ്യാപനവുമായി ട്രംപ്

85
സി.ബി. എസ്. ഇ പത്താം ക്ലാസ്സ് പരീക്ഷയിൽ അമൽ ഇംഗ്ലീഷ് സ്‌കൂളിന് 100% വിജയം.

205
ഞായറാഴ്ച വരെ താപനില ഉയര്‍ന്നു തന്നെ തുടരാന്‍ സാധ്യത; അള്‍ട്രാ വയലറ്റ് ഇന്‍ഡക്‌സ് ഉയര്‍ന്നതിനാല്‍ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ്

37
വനിതാ സംവരണ നിയമം 2023 പ്രാബല്യത്തില്‍; കേന്ദ്ര വിജ്ഞാപനം വനിതാ സംവരണ ഭേദഗതി ബില്ലില്‍ ഇന്ന് ലോക്‌സഭയില്‍ വോട്ടെടുപ്പ് നടക്കാനിരിക്കെ

30
അഞ്ചരക്കണ്ടി ‍ഡെന്റൽ കോളേജ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ നടപടി; എം കെ റാമിനെ പുറത്താക്കി

April 16, 2026
98

Recent News

തിരൂര്‍ ആലത്തിയൂരില്‍ കാര്‍ ഷെഡില്‍ തീപ്പിടിത്തം; 11 ആഡംബര വാഹനങ്ങള്‍ കത്തിനശിച്ചു

തിരൂര്‍ ആലത്തിയൂരില്‍ കാര്‍ ഷെഡില്‍ തീപ്പിടിത്തം; 11 ആഡംബര വാഹനങ്ങള്‍ കത്തിനശിച്ചു

April 17, 2026
71
ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം; ഇന്‍സ്റ്റ പേ ലോണ്‍ ആപ്പിനെതിരെ കേസ്

ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണം; ഇന്‍സ്റ്റ പേ ലോണ്‍ ആപ്പിനെതിരെ കേസ്

April 17, 2026
77
ഇസ്രയേല്‍ -ലെബനന്‍ വെടിനിര്‍ത്തല്‍ ധാരണയായി; പ്രഖ്യാപനവുമായി ട്രംപ്

ഇസ്രയേല്‍ -ലെബനന്‍ വെടിനിര്‍ത്തല്‍ ധാരണയായി; പ്രഖ്യാപനവുമായി ട്രംപ്

April 17, 2026
85
സി.ബി. എസ്. ഇ പത്താം ക്ലാസ്സ് പരീക്ഷയിൽ അമൽ ഇംഗ്ലീഷ് സ്‌കൂളിന് 100% വിജയം.

സി.ബി. എസ്. ഇ പത്താം ക്ലാസ്സ് പരീക്ഷയിൽ അമൽ ഇംഗ്ലീഷ് സ്‌കൂളിന് 100% വിജയം.

April 17, 2026
205
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025