• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

വിഷുവെത്തി ‘വീടിന് സമീപത്ത് പൂത്തുലഞ്ഞ കൊന്നപ്പൂക്കള്‍ പൊട്ടിച്ച് യാത്രക്കാര്‍ക്ക് സമ്മാനിച്ച് പുഷ്പാകരനും കുടുംബവും

ckmnews by ckmnews
April 14, 2026
in Local News
A A
വിഷുവെത്തി ‘വീടിന് സമീപത്ത് പൂത്തുലഞ്ഞ കൊന്നപ്പൂക്കള്‍ പൊട്ടിച്ച് യാത്രക്കാര്‍ക്ക് സമ്മാനിച്ച് പുഷ്പാകരനും കുടുംബവും
0
SHARES
417
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:വിഷുവെത്തിയതോടെ കണിയൊരുക്കാനുള്ള വെള്ളരിയും കൊന്നപ്പൂക്കളും ഒരുക്കാനുള്ള ഓട്ടത്തിലാണ് വിശ്വാസികള്‍.ഇതിനിടെ വീടിന് സമീപത്ത് പൂത്തുലഞ്ഞ കൊന്നപ്പൂക്കള്‍ പൊട്ടിച്ച് യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും സൗജന്യമായി വിതരണം ചെയ്യുകയാണ് പന്താവൂര്‍ സ്വദേശിയായ പുഷ്പാകരനും കുടുംബവും. കേട് വരാതിരിക്കാന്‍ ലോറി എത്തിച്ച് അതിന് മുകളില്‍ കയറി നിന്നാണ് പുഷ്പാകരനും മകൻ മഹേഷും സഹോദരീ പുത്രൻ രതീഷും ചേർന്ന് കൊന്നപ്പൂ പൊട്ടിച്ചെടുത്തത്.കൊന്ന മരത്തിന് ബലം കുറവായതിനാല്‍ മരത്തിന് മുകളില്‍ കയറി പൂവ് പറിച്ചെടുക്കാന്‍ ബുദ്ധിമുട്ടായതിനാലാണ് ലോറിക്ക് മുകളിൽ നിന്ന് പൂവ് പൊട്ടിച്ചെടുത്തത്.കൗതുകംനിറഞ്ഞ കാഴ്ച കണ്ട് നിരവധി യാത്രക്കാരാണ് കൊന്നപ്പൂ സ്വന്തമാക്കാന്‍ എത്തിയത്. പല ഭാഗത്തും കൊന്നപ്പൂ നേരത്തെ തന്നെ ഉണ്ടായതിനാൽ കൊഴിഞ്ഞ് പോയിരുന്നു.എന്നാല്‍ ഈ കൊന്നമരത്തില്‍ ധാരാളം പൂക്കള്‍ നിറഞ്ഞ് നിന്നതിനാല്‍ എത്തിയവര്‍ക്കെല്ലാം പൂക്കള്‍ കൊടുക്കാന്‍ സാധിച്ചെന്നും പുഷ്പാകരന്‍ പറഞ്ഞു

Related Posts

എസ്. ജാനകിയെ അനുസ്മരിച്ച് പാട്ടരങ്ങ് ഒരുക്കി സംസ്കാര സാഹിതി
Local News

എസ്. ജാനകിയെ അനുസ്മരിച്ച് പാട്ടരങ്ങ് ഒരുക്കി സംസ്കാര സാഹിതി

August 3, 2026
50
നടുവട്ടം ‘പൂവിളി ഓണം 2026”ആഘോഷങ്ങൾക്ക് തുടക്കമായി
Local News

നടുവട്ടം ‘പൂവിളി ഓണം 2026”ആഘോഷങ്ങൾക്ക് തുടക്കമായി

August 3, 2026
82
തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഫണ്ട് വെട്ടിക്കുറച്ച സർക്കാറിനെതിരെ നന്നംമുക്ക് പഞ്ചായത്തിലേക്ക് എല്‍ഡിഎഫ് മാർച്ച് നടത്തി
Local News

തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള ഫണ്ട് വെട്ടിക്കുറച്ച സർക്കാറിനെതിരെ നന്നംമുക്ക് പഞ്ചായത്തിലേക്ക് എല്‍ഡിഎഫ് മാർച്ച് നടത്തി

August 3, 2026
206
കനത്ത കാറ്റും മഴയും’100 കണക്കിന് മരങ്ങള്‍ വീണു’പലയിടത്തും വൈദ്യുതി മുടങ്ങി
Local News

കനത്ത കാറ്റും മഴയും’100 കണക്കിന് മരങ്ങള്‍ വീണു’പലയിടത്തും വൈദ്യുതി മുടങ്ങി

August 3, 2026
161
ചങ്ങരംകുളത്ത് കനത്ത കാറ്റിലും മഴയിലും വ്യാപകനാശം’സ്കൂളിന്റെ മേല്‍കൂരയിലെ ഓടുകള്‍ നിലംപതിച്ചു ‘സ്കൂള്‍ മുറ്റത്തെ മരം വീണു
Local News

ചങ്ങരംകുളത്ത് കനത്ത കാറ്റിലും മഴയിലും വ്യാപകനാശം’സ്കൂളിന്റെ മേല്‍കൂരയിലെ ഓടുകള്‍ നിലംപതിച്ചു ‘സ്കൂള്‍ മുറ്റത്തെ മരം വീണു

August 3, 2026
1k
കുന്നംകുളം പന്നിത്തടത്ത് അപകടത്തിൽപ്പെട്ട വാഹനത്തിൽ നിരോധിത പുകയില ഉത്പന്നങ്ങൾ
Local News

കുന്നംകുളം പന്നിത്തടത്ത് അപകടത്തിൽപ്പെട്ട വാഹനത്തിൽ നിരോധിത പുകയില ഉത്പന്നങ്ങൾ

July 31, 2026
446
Next Post
ഐസിസിയുടെ മാർച്ച് മാസത്തെ മികച്ച പുരുഷതാരമായി സഞ്ജു സാംസൺ

ഐസിസിയുടെ മാർച്ച് മാസത്തെ മികച്ച പുരുഷതാരമായി സഞ്ജു സാംസൺ

Recent News

പൊന്നാനി ബിയ്യത്ത് വീടുകളില്‍ നിന്ന് തേങ്ങ മോഷ്ടിച്ച് വില്‍പന നടത്തിയ മൂന്ന് പേർ പിടിയിൽ

പൊന്നാനി ബിയ്യത്ത് വീടുകളില്‍ നിന്ന് തേങ്ങ മോഷ്ടിച്ച് വില്‍പന നടത്തിയ മൂന്ന് പേർ പിടിയിൽ

August 3, 2026
145
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

August 3, 2026
27
മലപ്പുറം അടക്കം 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി, 2 ജില്ലകളിൽ നിയന്ത്രിത അവധി; അതിശക്ത മഴ തുടരും

മലപ്പുറം അടക്കം 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി, 2 ജില്ലകളിൽ നിയന്ത്രിത അവധി; അതിശക്ത മഴ തുടരും

August 3, 2026
43
സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം

സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം

August 3, 2026
49
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025