• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, April 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; കെ പി ശങ്കരദാസിന് ജാമ്യം

cntv team by cntv team
April 13, 2026
in Kerala
A A
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; കെ പി ശങ്കരദാസിന് ജാമ്യം
0
SHARES
11
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ പി ശങ്കരദാസിന് ജാമ്യം. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. എ. പത്മകുമാർ ദേവസ്വം ബോർഡ് ചെയർമാനായിരുന്ന സമയത്തെ ദേവസ്വം ബോർഡ് അംഗമായിരുന്നു ശങ്കരദാസ്. കേസിൽ പതിനൊന്നാം പ്രതിയാണ് ശങ്കരദാസ്. ജനുവരി 14നാണ് ശങ്കരദാസിനെ എസ്‌ഐടി അറസ്റ്റ് ചെയ്തത്. കട്ടിളപ്പാളി കേസിലും ദ്വാരപാലക കേസിലും പ്രതിയായിരുന്നു ശങ്കരദാസ്. സ്വഭാവിക ജാമ്യമാണ് കോടതി അനുവദിച്ചിരിക്കുന്നത്.പിഐ പ്രതിനിധിയായാണ് ദേവസ്വം ബോർഡിലെത്തിയത്. പ്രത്യേക അന്വേഷണസംഘം ഇതുവരെയും കുറ്റപത്രം സമർപ്പിക്കാത്തതാണ് പ്രതികൾക്ക് എല്ലാവർക്കും സ്വാഭാവിക ജാമ്യം ലഭിക്കാൻ കാരണമായത്. ശബരിമല സ്വർണ കേസിൽ 13 പ്രതികളിൽ 12 പേരെയാണ് എസ്‌ഐടി അറസ്റ്റ് ചെയ്തത്. അതിൽ ഒമ്പത് പേർക്ക് സ്വഭാവിക ജാമ്യവും രണ്ട് പേർക്ക് റിമാൻഡ് കാലയളവിൽ തന്നെ ജാമ്യവും ലഭിച്ചു. റിമാൻഡ് 90 ദിവസം പൂർത്തിയായി സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യം അനുവദിക്കപ്പെട്ടത്. നിലവിൽ റിമാൻഡിൽ ഉള്ള ഏക പ്രതിയായിരുന്നു ദേവസ്വം ബോർഡ് മുന്നംഗം കെ.പി ശങ്കരദാസ്.

Related Posts

‘കേരളത്തിൽ 79.63 ശതമാനം പോളിങ്, പോസ്റ്റൽ വോട്ടിന്റെ കൃത്യമായ കണക്ക് വോട്ടെണ്ണൽ ദിവസം മാത്രമേ ലഭ്യമാകൂ’; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
Kerala

‘കേരളത്തിൽ 79.63 ശതമാനം പോളിങ്, പോസ്റ്റൽ വോട്ടിന്റെ കൃത്യമായ കണക്ക് വോട്ടെണ്ണൽ ദിവസം മാത്രമേ ലഭ്യമാകൂ’; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

April 13, 2026
7
പട്ടാമ്പി ഭാരതപ്പുഴയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി
Kerala

പട്ടാമ്പി ഭാരതപ്പുഴയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

April 13, 2026
57
‘തട്ടിപ്പില്ലാത്ത ഒരു കളിയുമില്ല, ഇതാണോ റീച്ചിന് പിന്നിൽ? റിയാക്ഷനില്‍ പെയ്ഡ് ഐഡികൾ’; രാഹുലിനെതിരെ ഇടതു പ്രൊഫൈലുകൾ
Kerala

‘തട്ടിപ്പില്ലാത്ത ഒരു കളിയുമില്ല, ഇതാണോ റീച്ചിന് പിന്നിൽ? റിയാക്ഷനില്‍ പെയ്ഡ് ഐഡികൾ’; രാഹുലിനെതിരെ ഇടതു പ്രൊഫൈലുകൾ

April 13, 2026
69
മൊബൈൽ പൊട്ടിത്തെറിക്കുമെന്ന വ്യാജ സന്ദേശം: ചൂടിനെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്കെതിരെ ദുരന്ത നിവാരണ അതോറിറ്റി
Kerala

മൊബൈൽ പൊട്ടിത്തെറിക്കുമെന്ന വ്യാജ സന്ദേശം: ചൂടിനെ കുറിച്ചുള്ള അഭ്യൂഹങ്ങൾക്കെതിരെ ദുരന്ത നിവാരണ അതോറിറ്റി

April 13, 2026
74
നിതിൻ രാജിൻ്റെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ പട്ടികജാതി കമ്മീഷൻ; 5 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ഡി.ജി.പിയ്ക്ക് നി‍ർദേശം
Kerala

നിതിൻ രാജിൻ്റെ മരണത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ പട്ടികജാതി കമ്മീഷൻ; 5 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ ഡി.ജി.പിയ്ക്ക് നി‍ർദേശം

April 13, 2026
42
‘നിതിൻ രാജിനോട് കോളേജ് അധികൃതർ സ്വീകരിച്ചത് മോശമായ സമീപനം; ഇത്തരം അധ്യാപകർ നാടിന് അപമാനം’; മന്ത്രി വി ശിവൻ‌കുട്ടി
Kerala

‘നിതിൻ രാജിനോട് കോളേജ് അധികൃതർ സ്വീകരിച്ചത് മോശമായ സമീപനം; ഇത്തരം അധ്യാപകർ നാടിന് അപമാനം’; മന്ത്രി വി ശിവൻ‌കുട്ടി

April 13, 2026
9
Next Post
കോക്കൂർ പാണംപടി മനത്താനത്ത് സരോജിനി അമ്മ നിര്യാതയായി

കോക്കൂർ പാണംപടി മനത്താനത്ത് സരോജിനി അമ്മ നിര്യാതയായി

Recent News

‘കേരളത്തിൽ 79.63 ശതമാനം പോളിങ്, പോസ്റ്റൽ വോട്ടിന്റെ കൃത്യമായ കണക്ക് വോട്ടെണ്ണൽ ദിവസം മാത്രമേ ലഭ്യമാകൂ’; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

‘കേരളത്തിൽ 79.63 ശതമാനം പോളിങ്, പോസ്റ്റൽ വോട്ടിന്റെ കൃത്യമായ കണക്ക് വോട്ടെണ്ണൽ ദിവസം മാത്രമേ ലഭ്യമാകൂ’; മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

April 13, 2026
7
പട്ടാമ്പി ഭാരതപ്പുഴയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

പട്ടാമ്പി ഭാരതപ്പുഴയിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

April 13, 2026
57
കോക്കൂർ പാണംപടി മനത്താനത്ത് സരോജിനി അമ്മ നിര്യാതയായി

കോക്കൂർ പാണംപടി മനത്താനത്ത് സരോജിനി അമ്മ നിര്യാതയായി

April 13, 2026
60
ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; കെ പി ശങ്കരദാസിന് ജാമ്യം

ശബരിമല സ്വർണ്ണക്കൊള്ളക്കേസ്; കെ പി ശങ്കരദാസിന് ജാമ്യം

April 13, 2026
11
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025