• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ

ckmnews by ckmnews
April 12, 2026
in UPDATES
A A
വിഷുവിനെ വരവേല്‍ക്കാനൊരുങ്ങി പടക്ക വിപണി’ചൈനീസ് വെറൈറ്റികള്‍ക്ക് ആവശ്യക്കാര്‍ ഏറെ
0
SHARES
220
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:തിരഞ്ഞെടുപ്പ് തിരക്ക് ഒഴിഞ്ഞതോടെ മലയാളികള്‍ വിഷുവിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ്.വിപണിയില്‍ വിഷുവിന്റെ തിരക്കേറിയതോടെ പടക്ക വിപണിയിയും സജീവമാണ്.പൂത്തിരി, മാലപടക്കം, മേശപ്പൂവ്, ചക്രം, റോക്കറ്റ് തുടങ്ങി പതിവ് ഐറ്റങ്ങള്‍ക്കൊപ്പം ഇത്തവണ നിരവധി ചൈനീസ് വെറൈറ്റികളും വിപണിയിലെത്തിയിട്ടുണ്ട്‌.

വിഷു ആഘോഷങ്ങളുടെ ഭാഗമായി വീടുകളിലും ക്ഷേത്രപരിസരങ്ങളിലും പടക്കം പൊട്ടിക്കൽ പതിവായതിനാൽ വിവിധ തരത്തിലുള്ള പടക്കങ്ങൾക്ക് ആവശ്യക്കാരേറെയാണ്.പടക്കത്തിന്റെ മൊത്തവിതരണ സ്ഥാപനങ്ങളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

വിഷുവിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ചെറുകിട പടക്ക കച്ചവടക്കാരും തെരുവോര കച്ചവടക്കാരും വിപണി കയ്യടക്കുകയാണ്.

കുട്ടികള്‍ക്കൊപ്പം മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്ന വിധത്തിലുള്ള വർണാഭമായ പടക്കങ്ങളാണ് കടകളിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.ചൈനീസ് മെത്തേട് ഐറ്റങ്ങളായ ജോളി മോബി മോക്ക് ടൈല്‍,മോബി ക്രക്റിംഗ് ,റോട്ടിങ് കമ്പി, കമ്പി ചക്രം, മുകളില്‍ കയറി പൊട്ടുന്ന
ഷോർട് 30,ഷോര്‍ട്ട് 60 ,തുടങ്ങിയ വെറൈറ്റി ഐറ്റങ്ങള്‍ക്ക് വിപണിയില്‍ ആവശ്യക്കാര്‍ ഏറെയാണ്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ പടക്കങ്ങളുടെ വിലയിൽ ചെറിയ വർധനവുണ്ടെന്നും വ്യാപാരികൾ പറയുന്നു.അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും ഗതാഗതച്ചെലവുകളും വർധിച്ചതാണ് ഇതിന് കാരണമെന്നും എന്നിരുന്നാലും വിഷു ആഘോഷങ്ങളിൽ പടക്കങ്ങൾ ഒഴിവാക്കാനാകാത്ത ഘടകമായതിനാൽ ആവശ്യക്കാര്‍ക്ക് കുറവില്ലെന്നും വ്യാപാരികള്‍ പറയുന്നു.

അതേസമയം സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്ന് ഫയർഫോഴ്‌സും പോലീസും മുന്നറിയിപ്പ് നൽകി. അനധികൃത സ്റ്റാളുകളിൽ നിന്ന് പടക്കങ്ങൾ വാങ്ങരുതെന്നും,കുട്ടികൾ പടക്കം പൊട്ടിക്കുമ്പോൾ മുതിർന്നവരുടെ മേൽനോട്ടം നിർബന്ധമാണെന്നും അധികൃതർ നിർദേശിക്കുന്നു.തീപിടിത്തം പോലുള്ള അപകടങ്ങൾ ഒഴിവാക്കാൻ വെള്ളം, മണൽ തുടങ്ങിയവ സമീപത്ത് കരുതണമെന്നും നിർദേശം നൽകിയിട്ടുണ്ട്.പരിസ്ഥിതി മലിനീകരണത്തെ കുറിച്ചും ആശങ്ക ഉയരുന്ന സാഹചര്യത്തിൽ ശബ്ദ മലിനീകരണം കുറവുള്ള ഗ്രീൻ ക്രാക്കേഴ്സുകൾ ഉപയോഗിക്കാൻ നിർദേശങ്ങളും ഉയരുന്നുണ്ട്. വിഷു ദിനം അടുക്കുമ്പോൾ വിപണിയിലെ തിരക്ക് ഇനിയും വർധിക്കുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികൾ.ആഘോഷങ്ങളുടെ ആവേശം ഉയർത്തിക്കൊണ്ട് പടക്ക വിപണി ഇത്തവണയും ഉണർവോടെ മുന്നേറുകയാണ്.

Related Posts

നേപ്പാളിൽ 160 മരണം, കാണാമറയത്ത് 750ൽ അധികം പേർ; ഇന്ത്യയിലും ജാഗ്രത,
UPDATES

നേപ്പാളിൽ 160 മരണം, കാണാമറയത്ത് 750ൽ അധികം പേർ; ഇന്ത്യയിലും ജാഗ്രത,

August 27, 2026
48
നടുവട്ടം അയിലക്കാട് റോഡിൽതാമസിക്കുന്ന മുണ്ടേൻകാട്ടിൽ ഷാഫി നിര്യാതനായി
UPDATES

നടുവട്ടം അയിലക്കാട് റോഡിൽതാമസിക്കുന്ന മുണ്ടേൻകാട്ടിൽ ഷാഫി നിര്യാതനായി

August 27, 2026
343
ചങ്ങരംകുളം പന്താവൂർ ചീനിക്കപറമ്പിൽ മായിൻ നിര്യാതനായി
UPDATES

ചങ്ങരംകുളം പന്താവൂർ ചീനിക്കപറമ്പിൽ മായിൻ നിര്യാതനായി

August 27, 2026
35
ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ ശുചിമുറിയിലേക്ക് വലിച്ചിട്ട് പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി തിരൂരിൽ അറസ്റ്റിൽ
UPDATES

ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ ശുചിമുറിയിലേക്ക് വലിച്ചിട്ട് പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി തിരൂരിൽ അറസ്റ്റിൽ

August 27, 2026
81
‘മൂവാറ്റുപുഴയെ ജില്ലയാക്കുന്ന കാര്യം പരിഗണനയിൽ’; ഡീലിമിറ്റേഷൻ കമ്മീഷൻ സർക്കാർ കൊണ്ടുവരും, മുഖ്യമന്ത്രി
UPDATES

‘മൂവാറ്റുപുഴയെ ജില്ലയാക്കുന്ന കാര്യം പരിഗണനയിൽ’; ഡീലിമിറ്റേഷൻ കമ്മീഷൻ സർക്കാർ കൊണ്ടുവരും, മുഖ്യമന്ത്രി

August 27, 2026
13
ബാലസാഹിത്യകാരൻ ടി.കെ.ഡി. മുഴപ്പിലങ്ങാട് മരിച്ചു; വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു
UPDATES

ബാലസാഹിത്യകാരൻ ടി.കെ.ഡി. മുഴപ്പിലങ്ങാട് മരിച്ചു; വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു

August 27, 2026
7
Next Post
ആറ് പതിറ്റാണ്ടുകൾക്കുശേഷം സഹപാഠികൾ വീണ്ടും ഒന്നിച്ചു

ആറ് പതിറ്റാണ്ടുകൾക്കുശേഷം സഹപാഠികൾ വീണ്ടും ഒന്നിച്ചു

Recent News

നേപ്പാളിൽ 160 മരണം, കാണാമറയത്ത് 750ൽ അധികം പേർ; ഇന്ത്യയിലും ജാഗ്രത,

നേപ്പാളിൽ 160 മരണം, കാണാമറയത്ത് 750ൽ അധികം പേർ; ഇന്ത്യയിലും ജാഗ്രത,

August 27, 2026
48
നടുവട്ടം അയിലക്കാട് റോഡിൽതാമസിക്കുന്ന മുണ്ടേൻകാട്ടിൽ ഷാഫി നിര്യാതനായി

നടുവട്ടം അയിലക്കാട് റോഡിൽതാമസിക്കുന്ന മുണ്ടേൻകാട്ടിൽ ഷാഫി നിര്യാതനായി

August 27, 2026
343
ചങ്ങരംകുളം പന്താവൂർ ചീനിക്കപറമ്പിൽ മായിൻ നിര്യാതനായി

ചങ്ങരംകുളം പന്താവൂർ ചീനിക്കപറമ്പിൽ മായിൻ നിര്യാതനായി

August 27, 2026
35
ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ ശുചിമുറിയിലേക്ക് വലിച്ചിട്ട് പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി തിരൂരിൽ അറസ്റ്റിൽ

ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ ശുചിമുറിയിലേക്ക് വലിച്ചിട്ട് പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി തിരൂരിൽ അറസ്റ്റിൽ

August 27, 2026
81
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025