• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, July 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വെളിയങ്കോട് അയ്യോട്ടിച്ചിറ ഗ്രാമം ബീരാന്റകത്ത് അബൂബക്കർ നിര്യാതനായി

ckmnews by ckmnews
April 7, 2026
in UPDATES
A A
വെളിയങ്കോട് അയ്യോട്ടിച്ചിറ ഗ്രാമം ബീരാന്റകത്ത് അബൂബക്കർ നിര്യാതനായി
0
SHARES
123
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി: രാഷ്ട്രീയ, സാമൂഹിക,സാംസ്‌കാരിക, ജീവകാരുണ്യ മേഖലയിൽ സജീവമായിരുന്ന വെളിയങ്കോട് അയ്യോട്ടിച്ചിറ ഗ്രാമം ബീരാന്റകത്ത് അബൂബക്കർ (52)നിര്യാതനായി.ബഹ്‌റൈനിൽ ഹോട്ടൽ ജീവനക്കാരനായിരുന്ന അബൂബക്കർ ഏപ്രിൽ 11 ശനിയാഴ്ച നിശ്ചയിച്ച മകളുടെ വിവാഹത്തിൽ പങ്കെടുക്കാനായി വിദേശത്തുനിന്ന് എത്തിയതായിരുന്നു. സജീവ കോൺഗ്രസ്‌ പ്രവർത്തകനായിരുന്നു. കോൺഗ്രസ്‌ അനുകൂല പ്രവാസി സംഘടനയായ ഒ.ഐ.സി.സി. ബഹ്‌റൈൻ മലപ്പുറം ജില്ലാ ജോയിന്റ് സെക്രട്ടറി, വെളിച്ചം വെളിയങ്കോട് ബഹ്‌റൈൻ എക്‌സിക്യൂട്ടീവ് അംഗം, ബഹ്‌റൈൻ മലപ്പുറം ഡിസ്ട്രിക് ഫോറം എക്‌സിക്യൂട്ടീവ് അംഗം, പാലപ്പെട്ടി സേവന സമിതി ജോയിന്റ് സെക്രട്ടറി തുടങ്ങിയ ചുമതലകൾ വഹിച്ചിരുന്നു. പിതാവ്: പരേതനായ ബീരാന്റകത്ത് സുലൈമാൻ. മാതാവ്: കുന്നത്ത് നഫീസ. ഭാര്യ: അസ്മ. മക്കൾ: അഫ്സൽ (ഒമാൻ), ഉമ്മു ഹബീബ (നിസാർ ആശുപത്രി, വളാഞ്ചേരി), മുഹമ്മദ്‌ അൻസിൽ (വിദ്യാർഥി, എം.ടി.എം. കോളേജ് വെളിയങ്കോട്). സഹോദരങ്ങൾ: ബി.എസ്. ഹംസകുട്ടി (ഒ.ഐ.സി.സി. ഖത്തർ മലപ്പുറം ജില്ലാ കമ്മിറ്റി മുൻ ഭാരവാഹി), പരേതയായ സഫിയ, ഫാത്തിമ, അസ്മ, മുഹമ്മദുണ്ണി, നസീമ, അബ്ദുറഹ്‌മാൻ (ദുബായ്), ഷിഹാബ്, ഷെമീർ (ഇരുവരും ഖത്തർ). മാധ്യമ പ്രവർത്തകൻ ഫാറൂഖ് വെളിയങ്കോട് സഹോദരിയുടെ മകനാണ്.

Related Posts

‘വേദന സഹിക്കാൻ വയ്യാതെ ഡോക്ടറെ കാണണമെന്ന് ആവശ്യപ്പെട്ടിട്ടും കയറ്റി വിട്ടില്ല’;പരാതി നൽകി കുടുംബം
UPDATES

‘വേദന സഹിക്കാൻ വയ്യാതെ ഡോക്ടറെ കാണണമെന്ന് ആവശ്യപ്പെട്ടിട്ടും കയറ്റി വിട്ടില്ല’;പരാതി നൽകി കുടുംബം

July 10, 2026
164
ആയത്തുള്ള അലി ഖമനയിക്ക് വിടനല്‍കി ഇറാന്‍; മഷ്ഹദിലെ ഇമാം റിസ പള്ളിയില്‍ അന്ത്യവിശ്രമം
UPDATES

ആയത്തുള്ള അലി ഖമനയിക്ക് വിടനല്‍കി ഇറാന്‍; മഷ്ഹദിലെ ഇമാം റിസ പള്ളിയില്‍ അന്ത്യവിശ്രമം

July 10, 2026
56
ഫ്രാന്‍സ്.. ഫാന്‍സാക്കിക്കളഞ്ഞു; മൊറോക്കോയെ തകര്‍ത്ത് ഫിഫാ ലോകകപ്പ് സെമി ഫൈനലില്‍
UPDATES

ഫ്രാന്‍സ്.. ഫാന്‍സാക്കിക്കളഞ്ഞു; മൊറോക്കോയെ തകര്‍ത്ത് ഫിഫാ ലോകകപ്പ് സെമി ഫൈനലില്‍

July 10, 2026
113
വളാഞ്ചേരി അത്തിപ്പറ്റയില്‍ ചെമ്പ് പാത്രങ്ങളും,ചെമ്പ് വയറുകളും മോഷണം നടത്തിയ സംഭവത്തില്‍ 4പേര്‍ പിടിയില്‍
UPDATES

വളാഞ്ചേരി അത്തിപ്പറ്റയില്‍ ചെമ്പ് പാത്രങ്ങളും,ചെമ്പ് വയറുകളും മോഷണം നടത്തിയ സംഭവത്തില്‍ 4പേര്‍ പിടിയില്‍

July 10, 2026
52
പൊന്നാനിയിൽ യുവാവിവിനെ അക്രമിച്ച് പരിക്കേല്‍പിച്ച കേസിൽ രണ്ട് പേര്‍ പിടിയിൽ
UPDATES

പൊന്നാനിയിൽ യുവാവിവിനെ അക്രമിച്ച് പരിക്കേല്‍പിച്ച കേസിൽ രണ്ട് പേര്‍ പിടിയിൽ

July 10, 2026
8
കുംഭാര ഗ്രാമ നിവാസികളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണും:കെ പി നൗഷാദലി എംഎൽഎ
UPDATES

കുംഭാര ഗ്രാമ നിവാസികളുടെ ദുരവസ്ഥയ്ക്ക് പരിഹാരം കാണും:കെ പി നൗഷാദലി എംഎൽഎ

July 10, 2026
22
Next Post
കോളജിൽ വോട്ടുചോദിക്കാനെത്തിയ സന്ദീപ് വാരിയർക്ക് നേരെ ആക്രമണം; 2 പേർക്ക് പരുക്ക്

കോളജിൽ വോട്ടുചോദിക്കാനെത്തിയ സന്ദീപ് വാരിയർക്ക് നേരെ ആക്രമണം; 2 പേർക്ക് പരുക്ക്

Recent News

മണ്ണുത്തിയിൽ ഗൃഹനാഥനെ കെട്ടിയിട്ട് വൻകവ‌ർച്ച നടത്തിയ സംഭവം: മുഖ്യസൂത്രധാരൻ പിടിയിൽ

മണ്ണുത്തിയിൽ ഗൃഹനാഥനെ കെട്ടിയിട്ട് വൻകവ‌ർച്ച നടത്തിയ സംഭവം: മുഖ്യസൂത്രധാരൻ പിടിയിൽ

July 10, 2026
2
ഫൗൾ നടന്നത് ഏറെ ദൂരത്താണെന്നോ ഏറെ മുൻപാണെന്നതോ പ്രശ്നമല്ല, റഫറിയുടെ തീരുമാനം ശരി – കൊളീന

ഫൗൾ നടന്നത് ഏറെ ദൂരത്താണെന്നോ ഏറെ മുൻപാണെന്നതോ പ്രശ്നമല്ല, റഫറിയുടെ തീരുമാനം ശരി – കൊളീന

July 10, 2026
1
കരിപ്പൂർ വിമാനത്താവളത്തിലേക്ക് ആകാശപ്പാത; നിർമിക്കുന്നത് പാലക്കാട്-കോഴിക്കോട് ദേശീയപാതയിലൂടെ

കരിപ്പൂർ വിമാനത്താവളത്തിലേക്ക് ആകാശപ്പാത; നിർമിക്കുന്നത് പാലക്കാട്-കോഴിക്കോട് ദേശീയപാതയിലൂടെ

July 10, 2026
2
മേപ്പാടി ദുരന്തം: മീനാക്ഷിപ്പുഴയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം ഏഴായി

മേപ്പാടി ദുരന്തം: മീനാക്ഷിപ്പുഴയിൽ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി; മരണം ഏഴായി

July 10, 2026
41
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025