• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, June 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പൊന്നാഴിക്കര ബൂത്ത് യുഡിഎഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു

ckmnews by ckmnews
April 5, 2026
in UPDATES
A A
പൊന്നാഴിക്കര ബൂത്ത് യുഡിഎഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു
0
SHARES
120
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ:പൊന്നാഴിക്കര ബൂത്ത് യുഡിഎഫ് കമ്മറ്റിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പ്രസന്ന കുമാരി ടീച്ചർ ഉദ്ഘാടനം ചെയ്തു.ബൂത്ത് പ്രസിഡൻ്റ് രതീഷ് വെള്ളാം വളപ്പിൽ അധ്യക്ഷനായി. ജില്ല കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡൻ്റ് പ്രസിഡൻ്റും ജില്ലാ പഞ്ചായത്ത് മെമ്പറുമായ ഷാജി പച്ചേരി മുഖ്യ പ്രഭാഷണം നടത്തി.യുഡിഎഫ് സ്ഥാനാർഥി വി എസ് ജോയ്, ജില്ല കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി ഇ.പി രാജീവ്, ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് ചുള്ളിയിൽ രവീന്ദ്രൻ, എടപ്പാൾ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ,പി സിന്ധു, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി അഡ്വ. കവിത ശങ്കർ,പഞ്ചായഎസ്ത്ത് മെമ്പമാരായ കെ.പി അച്യുതൻ, മിനിമോൾ, ഇ.പി വേലായുധൻ,മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ജിഷ ഷാജി സംസാരിച്ചു.പി.പ്രശാന്ത് സ്വാഗതവും ദീപു ചുള്ളിയിൽ നന്ദിയും പറഞ്ഞു.

Related Posts

പൊന്നാനി അമ്മയും കുഞ്ഞും ഹോസ്പിറ്റലിലെ മോഷണം’ 6 പ്രതികൾ അറസ്റ്റിൽ
UPDATES

പൊന്നാനി അമ്മയും കുഞ്ഞും ഹോസ്പിറ്റലിലെ മോഷണം’ 6 പ്രതികൾ അറസ്റ്റിൽ

June 17, 2026
105
അക്ഷരമുറ്റത്തേക്ക് ചുവടുവെക്കുന്ന കുരുന്നുകൾക്ക് കൈത്താങ്ങായി രാജീവ്‌ ജി ഭവൻ;പഠനോപകരണങ്ങൾ വിതരണം ചെയ്തു
UPDATES

അക്ഷരമുറ്റത്തേക്ക് ചുവടുവെക്കുന്ന കുരുന്നുകൾക്ക് കൈത്താങ്ങായി രാജീവ്‌ ജി ഭവൻ;പഠനോപകരണങ്ങൾ വിതരണം ചെയ്തു

June 17, 2026
140
ഇരട്ട ഗോള്‍ നേടി എംബപെ; സെനഗലിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകര്‍ത്ത് ഫ്രാന്‍സ്
UPDATES

ഇരട്ട ഗോള്‍ നേടി എംബപെ; സെനഗലിനെ ഒന്നിനെതിരെ മൂന്ന് ഗോളിന് തകര്‍ത്ത് ഫ്രാന്‍സ്

June 17, 2026
41
പെരുമ്പിലാവില്‍ വന്‍ കഞ്ചാവ് വേട്ട: 35 കിലോയുമായി ചങ്ങരംകുളം സ്വദേശി അടക്കം രണ്ടുപേര്‍ പിടിയില്‍’പോലീസുകാർ സഞ്ചരിച്ച വാഹനത്തിലിടിച്ച് രക്ഷപ്പെടാന്‍ ശ്രമം
UPDATES

പെരുമ്പിലാവില്‍ വന്‍ കഞ്ചാവ് വേട്ട: 35 കിലോയുമായി ചങ്ങരംകുളം സ്വദേശി അടക്കം രണ്ടുപേര്‍ പിടിയില്‍’പോലീസുകാർ സഞ്ചരിച്ച വാഹനത്തിലിടിച്ച് രക്ഷപ്പെടാന്‍ ശ്രമം

June 17, 2026
2.7k
ഈ ധീരന് മുന്നില്‍ ആരുശിരാവേ; മെസിക്ക് ഹാട്രിക്ക്; ലോകകപ്പ് ഗോളുകളില്‍ ക്ലോസെയ്‌ക്കൊപ്പം
UPDATES

ഈ ധീരന് മുന്നില്‍ ആരുശിരാവേ; മെസിക്ക് ഹാട്രിക്ക്; ലോകകപ്പ് ഗോളുകളില്‍ ക്ലോസെയ്‌ക്കൊപ്പം

June 17, 2026
230
കനത്ത കാറ്റും മഴയും ചങ്ങരംകുളം കാഞ്ഞിയൂരില്‍ കൂറ്റല്‍ ആല്‍മരം കടപുഴകി വീണു’കെട്ടിടം തകര്‍ന്നു ‘സമീപത്തെ വീടിനും കേടുപാടുകള്‍
UPDATES

കനത്ത കാറ്റും മഴയും ചങ്ങരംകുളം കാഞ്ഞിയൂരില്‍ കൂറ്റല്‍ ആല്‍മരം കടപുഴകി വീണു’കെട്ടിടം തകര്‍ന്നു ‘സമീപത്തെ വീടിനും കേടുപാടുകള്‍

June 17, 2026
3.3k
Next Post
നടുവട്ടം പിലാക്കൽ മഹല്ലിൽ മരമില്ലിന് സമീപം താമസിക്കുന്ന പിലാക്കൽ മുഹമ്മദ് അലി(മണി )നിര്യാതനായി

നടുവട്ടം പിലാക്കൽ മഹല്ലിൽ മരമില്ലിന് സമീപം താമസിക്കുന്ന പിലാക്കൽ മുഹമ്മദ് അലി(മണി )നിര്യാതനായി

Recent News

പൊന്നാനി അമ്മയും കുഞ്ഞും ഹോസ്പിറ്റലിലെ മോഷണം’ 6 പ്രതികൾ അറസ്റ്റിൽ

പൊന്നാനി അമ്മയും കുഞ്ഞും ഹോസ്പിറ്റലിലെ മോഷണം’ 6 പ്രതികൾ അറസ്റ്റിൽ

June 17, 2026
105
അഗ്നിരക്ഷാസേനയിലേക്ക് 1000 ഹോംഗാർഡുമാർ; സേനയെ ആധുനികവൽക്കരിക്കാൻ കർമപദ്ധതിയുമായി സർക്കാർ

അഗ്നിരക്ഷാസേനയിലേക്ക് 1000 ഹോംഗാർഡുമാർ; സേനയെ ആധുനികവൽക്കരിക്കാൻ കർമപദ്ധതിയുമായി സർക്കാർ

June 17, 2026
34
അങ്കത്തിന് തയ്യാറെടുത്ത് പറങ്കിപട; റൊണാൾഡോയും സംഘവും ഇന്ന് കളത്തിൽ

അങ്കത്തിന് തയ്യാറെടുത്ത് പറങ്കിപട; റൊണാൾഡോയും സംഘവും ഇന്ന് കളത്തിൽ

June 17, 2026
137
മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് മൂന്ന് ജില്ലകൾക്ക് കൂടി യെല്ലോ അലേർട്ട്

മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് മൂന്ന് ജില്ലകൾക്ക് കൂടി യെല്ലോ അലേർട്ട്

June 17, 2026
98
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025