• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, March 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

‘പാര്‍ട്ടിക്കുള്ളില്‍ ജനാധിപത്യത്തിന് വേണ്ടി പോരാടിയ ആളുകളാണ് പികെ ശശിയും താനും; രണ്ടുപേരും അതില്‍ പരാജയപ്പെട്ടു’; ശശി തരൂര്‍

cntv team by cntv team
March 30, 2026
in Kerala
A A
‘പാര്‍ട്ടിക്കുള്ളില്‍ ജനാധിപത്യത്തിന് വേണ്ടി പോരാടിയ ആളുകളാണ് പികെ ശശിയും താനും; രണ്ടുപേരും അതില്‍ പരാജയപ്പെട്ടു’; ശശി തരൂര്‍
0
SHARES
49
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാര്‍ട്ടിക്കുള്ളില്‍ ജനാധിപത്യത്തിന് വേണ്ടി പോരാടിയ ആളാണ് പി.കെ ശശിയും,താനുമെന്ന് ഡോ ശശി തരൂര്‍ എം.പി. രണ്ടുപേരും അതില്‍ പരാജയപ്പെട്ടെന്നും ശശി തരൂര്‍ പറഞ്ഞു. ഒറ്റപ്പാലത്ത് യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ഥി പി.കെ ശശിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്തിയ റോഡ് ഷോക്ക് ശേഷം നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു ശശി തരൂര്‍. പേരില്‍ മാത്രമല്ല ഞങ്ങള്‍ തമ്മില്‍ സാമ്യം. അദ്ദേഹം അദ്ദേഹത്തിന്റെ പാര്‍ട്ടിക്കകത്ത് ജനാധിപത്യത്തിന് വേണ്ടി വാദിച്ചു. അദ്ദേഹം നല്ല കഷ്ടപ്പെട്ട് ജനാധിപത്യത്തിന് വേണ്ടി വാദിച്ചു. ഞാനും എന്റെ പാര്‍ട്ടിക്കകത്ത് അത് ചെയ്തിരുന്നത് നിങ്ങള്‍ക്കറിയാമല്ലോ. രണ്ടാളും പരാജയപ്പെട്ടു. പക്ഷേ എന്റെ പാര്‍ട്ടി എന്നെ പരിഗണിച്ചു. അദ്ദേഹത്തിന്റെ പാര്‍ട്ടി അദ്ദേഹത്തെ നമ്മുടെ അടുത്തേക്ക് അയച്ചു തന്നു. ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥിയായി മാറി – തരൂര്‍ പറഞ്ഞു.അതേസമയം, കേരളം ബൂത്തിലേക്ക് പോകാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പ്രചാരണം ശക്തമാക്കി മുന്നണികള്‍. ഇന്നലെ പ്രധാനമന്ത്രി കേരളത്തില്‍ എത്തി ഇരു മുന്നണികള്‍ക്കും എതിരെ ആഞ്ഞടിച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് പത്തനംതിട്ടയില്‍ തുടക്കമാകും. ആറന്മുള, കോന്നി, റാന്നി, തിരുവല്ല മണ്ഡലങ്ങളിലെ സംയുക്ത സമ്മേളനം രാഹുല്‍ ഉദ്ഘാടനം ചെയ്യും.ശേഷം കോട്ടയം ജില്ലയിലും പ്രചരണത്തിനെത്തും. ഉച്ച കഴിഞ്ഞ് രണ്ടുമണിക്ക് പുതുപ്പള്ളി മണ്ഡലത്തിലെ പാമ്പാടിയില്‍ ചാണ്ടി ഉമ്മന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് ആദ്യം എത്തുന്നത്. തുടര്‍ന്ന് കോട്ടയം മണ്ഡലത്തിലും ഏറ്റുമാനൂര്‍ മണ്ഡലത്തിലും രാഹുല്‍ ഗാന്ധിയെത്തും. രാഹുല്‍ ഗാന്ധി എത്തുന്നതിന് തുടര്‍ന്ന് കോട്ടയം നഗരത്തില്‍ അടക്കം ഉച്ചയ്ക്ക് ശേഷം ഗതാഗത നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Related Posts

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസ്; പ്രതി മുഹമ്മദ് റോഷന്‍ പിടിയില്‍
Crime

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസ്; പ്രതി മുഹമ്മദ് റോഷന്‍ പിടിയില്‍

March 30, 2026
85
രാജ്യത്ത് പാചകവാതക പ്രതിസന്ധിയില്ല, വ്യാജപ്രചരണങ്ങള്‍ക്കെതിരെ നിയമനടപടി’; സുരേഷ് ഗോപി.
Kerala

രാജ്യത്ത് പാചകവാതക പ്രതിസന്ധിയില്ല, വ്യാജപ്രചരണങ്ങള്‍ക്കെതിരെ നിയമനടപടി’; സുരേഷ് ഗോപി.

March 29, 2026
5
UDF സ്ഥാനാർത്ഥി രമ്യ ഹരിദാസിൻ്റെ ‘ഇന്ദിരാ ഗ്യാരണ്ടി ട്രയൽ ബസ് യാത്ര’; റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ
Kerala

UDF സ്ഥാനാർത്ഥി രമ്യ ഹരിദാസിൻ്റെ ‘ഇന്ദിരാ ഗ്യാരണ്ടി ട്രയൽ ബസ് യാത്ര’; റിപ്പോർട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ

March 28, 2026
191
കേരളത്തിൽ ഉഷ്ണ തരം​ഗത്തിന് സാധ്യതയില്ല; ഏപ്രിൽ ഒന്ന് വരെ വേനൽമഴ: കേന്ദ്ര കാലാവസ്ഥ വകുപ്പ്
Kerala

കേരളത്തിൽ ഉഷ്ണ തരം​ഗത്തിന് സാധ്യതയില്ല; ഏപ്രിൽ ഒന്ന് വരെ വേനൽമഴ: കേന്ദ്ര കാലാവസ്ഥ വകുപ്പ്

March 28, 2026
83
സമ്മർ ബമ്പർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം SB -51 70 26 എന്ന നമ്പറിന്
Kerala

സമ്മർ ബമ്പർ നറുക്കെടുപ്പിൽ ഒന്നാം സമ്മാനം SB -51 70 26 എന്ന നമ്പറിന്

March 28, 2026
194
കേരളത്തിൽ കൊടുംചൂട്; 40 ഡിഗ്രി സെൽഷ്യസിനോടടുത്തു, 12 ജില്ലകളിലുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണം
Kerala

കേരളത്തിൽ കൊടുംചൂട്; 40 ഡിഗ്രി സെൽഷ്യസിനോടടുത്തു, 12 ജില്ലകളിലുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണം

March 28, 2026
116
Next Post
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്

Recent News

‘മറുപടി താങ്ങാനാകില്ല,സംവാദത്തിന് തയ്യാർ’- മുഖ്യമന്ത്രി; ‘തീയതി കുറിച്ചോ,പറയുന്നിടത്ത് എത്താം’-സതീശൻ

‘മറുപടി താങ്ങാനാകില്ല,സംവാദത്തിന് തയ്യാർ’- മുഖ്യമന്ത്രി; ‘തീയതി കുറിച്ചോ,പറയുന്നിടത്ത് എത്താം’-സതീശൻ

March 30, 2026
96
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ്

March 30, 2026
41
‘പാര്‍ട്ടിക്കുള്ളില്‍ ജനാധിപത്യത്തിന് വേണ്ടി പോരാടിയ ആളുകളാണ് പികെ ശശിയും താനും; രണ്ടുപേരും അതില്‍ പരാജയപ്പെട്ടു’; ശശി തരൂര്‍

‘പാര്‍ട്ടിക്കുള്ളില്‍ ജനാധിപത്യത്തിന് വേണ്ടി പോരാടിയ ആളുകളാണ് പികെ ശശിയും താനും; രണ്ടുപേരും അതില്‍ പരാജയപ്പെട്ടു’; ശശി തരൂര്‍

March 30, 2026
49
പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസ്; പ്രതി മുഹമ്മദ് റോഷന്‍ പിടിയില്‍

പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസ്; പ്രതി മുഹമ്മദ് റോഷന്‍ പിടിയില്‍

March 30, 2026
85
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025