• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, March 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

നിയമസഭാ മത്സര ചിത്രം തെളിഞ്ഞു; മത്സര രംഗത്ത് 890 സ്ഥാനാർഥികൾ

ckmnews by ckmnews
March 26, 2026
in UPDATES
A A
നിയമസഭാ മത്സര ചിത്രം തെളിഞ്ഞു; മത്സര രംഗത്ത് 890 സ്ഥാനാർഥികൾ
0
SHARES
26
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നിയമസഭ മത്സര ചിത്രം തെളിഞ്ഞു. മത്സര രംഗത്തുഉള്ളത് 890 സ്ഥാനാർഥികൾ. തിരഞ്ഞെടുപ്പ് കമ്മീഷൻ കണക്ക് പുറത്ത് വിട്ടു. 95 സ്ഥാനാർഥികൾ പത്രിക പിൻവലിച്ചു. കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത് കൊടുവള്ളിയിലാണ്. 13 പേരാണ് കൊടുവള്ളിയിൽ മത്സരരംഗത്തുള്ളത്. പേരാവൂര്‍, മഞ്ചേശ്വരം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ 11 വീതം സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണള്ളത്.

നേമം, ചങ്ങനാശേര, കളമശേരി, മണലൂര്‍, പേരാമ്പ്ര എന്നിവിടങ്ങളില്‍ പത്ത് വീതം പേരാണ് സ്ഥാനാര്‍ഥികളും മത്സരിക്കുന്നുണ്ട്. അതേസമയം പലര്‍ക്കും പ്രതീക്ഷിച്ച ചിഹ്ന ലഭിക്കാത്തത് തിരിച്ചടിയായി. അമ്പലപ്പുഴയിൽ ജി സുധാകരന്റെ തിരഞ്ഞെടുപ്പ് ചിഹ്നം തെങ്ങുതോപ്പ്. ബേപ്പൂരിൽ പിവി അൻവർ ഗ്യാസ് സിലിണ്ടർ അടയാളത്തിൽ ജനവിധി തേടും. എലത്തൂരിൽ ക്ലോക്ക് ആവശ്യപ്പെട്ട എകെ ശശീന്ദ്രന് കാഹളം മുഴക്കുന്ന മനുഷ്യന്റെ ചിഹ്നമാണ് ലഭിച്ചത്. എൻസിപി അജിത് പവാർ പക്ഷത്തിന്റെ സ്ഥാനാർഥി പികെ ശശീന്ദ്രനാണ് ക്ലോക്ക് ചിഹ്നം ലഭിച്ചത്. ഫുഡ്ബോൾ ചിഹ്നത്തിൽ പ്രചാരണം ആരംഭിച്ച കെകെ രമയ്ക്ക് ടെലിവിഷനാണ് ലഭിച്ചത്

അഹമ്മദ് ദേവർകോവിലിന് ഗ്ലാസ് ആ് ചിഹ്നം. തിരുവനന്തപുരത്തെ ഇടതു സ്വതന്ത്രൻ സുധീർ കരമനയ്ക്ക് ക്യാമറയും എതിർ സ്ഥാനാർഥി സിപി ജോണിന് കപ്പലും ചിഹ്നമായി ലഭിച്ചു. പയ്യന്നൂരിൽ യുഡിഎഫ് പിന്തുണയ്ക്കുന്ന സ്വതന്ത്രൻ വി കുഞ്ഞികൃഷ്ണന് വൈദ്യുതി തൂൺ. പാലക്കാട്‌ LDF സ്വതന്ത്ര സ്ഥാനാർഥി എൻഎംആർ റസാഖിന് കുടം ചിഹ്നവും ലഭിച്ചു.

Related Posts

പൊന്നാനി ഈഴുവത്തിരുത്തിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബോർഡുകളും പോസ്റ്ററുകളും നശിപ്പിച്ചു.
UPDATES

പൊന്നാനി ഈഴുവത്തിരുത്തിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബോർഡുകളും പോസ്റ്ററുകളും നശിപ്പിച്ചു.

March 26, 2026
52
ചങ്ങരംകുളം ആലംകോട് നിയന്ത്രണം വിട്ട സ്കൂട്ടര്‍ ഓടയിലേക്ക് മറിഞ്ഞ് 2 പേര്‍ക്ക് ഗുരുതര പരിക്ക്
UPDATES

ചങ്ങരംകുളം ആലംകോട് നിയന്ത്രണം വിട്ട സ്കൂട്ടര്‍ ഓടയിലേക്ക് മറിഞ്ഞ് 2 പേര്‍ക്ക് ഗുരുതര പരിക്ക്

March 26, 2026
632
തവനൂർ മണ്ഡലം എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ കെ ടി ജലീലിന് ലോറി ചിഹ്നം അനുവദിച്ചു
UPDATES

തവനൂർ മണ്ഡലം എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ കെ ടി ജലീലിന് ലോറി ചിഹ്നം അനുവദിച്ചു

March 26, 2026
28
വേനലവധിക്ക് മാറ്റമില്ല; വെട്ടിക്കുറച്ചെന്ന പ്രചാരണം വ്യാജമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്
Kerala

വേനലവധിക്ക് മാറ്റമില്ല; വെട്ടിക്കുറച്ചെന്ന പ്രചാരണം വ്യാജമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ്

March 26, 2026
42
ഹോട്ടല്‍ മുറികള്‍ കേന്ദ്രീകരിച്ച് എംഡിഎംഎ കച്ചവടം; മുന്‍ സന്തോഷ് ട്രോഫി ടീമംഗം പിടിയില്‍
Kerala

ഹോട്ടല്‍ മുറികള്‍ കേന്ദ്രീകരിച്ച് എംഡിഎംഎ കച്ചവടം; മുന്‍ സന്തോഷ് ട്രോഫി ടീമംഗം പിടിയില്‍

March 26, 2026
124
സംസ്ഥാനത്ത് ചൂട് കൂടുന്നു; 12 ജില്ലകളിൽ യെല്ലോ അലർട്ട്, വൈകുന്നേരത്തെ വൈദ്യുതി ഉപഭോ​ഗം റെക്കോർഡ് കടന്നു
Kerala

സംസ്ഥാനത്ത് ചൂട് കൂടുന്നു; 12 ജില്ലകളിൽ യെല്ലോ അലർട്ട്, വൈകുന്നേരത്തെ വൈദ്യുതി ഉപഭോ​ഗം റെക്കോർഡ് കടന്നു

March 26, 2026
41
Next Post
തവനൂർ മണ്ഡലം എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ കെ ടി ജലീലിന് ലോറി ചിഹ്നം അനുവദിച്ചു

തവനൂർ മണ്ഡലം എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ കെ ടി ജലീലിന് ലോറി ചിഹ്നം അനുവദിച്ചു

Recent News

പൊന്നാനി ഈഴുവത്തിരുത്തിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബോർഡുകളും പോസ്റ്ററുകളും നശിപ്പിച്ചു.

പൊന്നാനി ഈഴുവത്തിരുത്തിയിൽ യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബോർഡുകളും പോസ്റ്ററുകളും നശിപ്പിച്ചു.

March 26, 2026
52
ചങ്ങരംകുളം ആലംകോട് നിയന്ത്രണം വിട്ട സ്കൂട്ടര്‍ ഓടയിലേക്ക് മറിഞ്ഞ് 2 പേര്‍ക്ക് ഗുരുതര പരിക്ക്

ചങ്ങരംകുളം ആലംകോട് നിയന്ത്രണം വിട്ട സ്കൂട്ടര്‍ ഓടയിലേക്ക് മറിഞ്ഞ് 2 പേര്‍ക്ക് ഗുരുതര പരിക്ക്

March 26, 2026
632
തവനൂർ മണ്ഡലം എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ കെ ടി ജലീലിന് ലോറി ചിഹ്നം അനുവദിച്ചു

തവനൂർ മണ്ഡലം എൽ ഡി എഫ് സ്വതന്ത്ര സ്ഥാനാർഥി ഡോ കെ ടി ജലീലിന് ലോറി ചിഹ്നം അനുവദിച്ചു

March 26, 2026
28
നിയമസഭാ മത്സര ചിത്രം തെളിഞ്ഞു; മത്സര രംഗത്ത് 890 സ്ഥാനാർഥികൾ

നിയമസഭാ മത്സര ചിത്രം തെളിഞ്ഞു; മത്സര രംഗത്ത് 890 സ്ഥാനാർഥികൾ

March 26, 2026
26
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025