• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പൊള്ളുന്ന ചൂടില്‍ ചായക്കും ചൂട് പിടിക്കുന്നു’ചായ വില കൂട്ടാനൊരുങ്ങി ഹോട്ടലുടമകള്‍

ckmnews by ckmnews
March 26, 2026
in UPDATES
A A
പൊള്ളുന്ന ചൂടില്‍ ചായക്കും ചൂട് പിടിക്കുന്നു’ചായ വില കൂട്ടാനൊരുങ്ങി ഹോട്ടലുടമകള്‍
0
SHARES
221
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:പാചകവാതക പ്രതിസന്ധിയില്‍ പിടിച്ച് നില്‍ക്കാനാവാതെ പ്രതിസന്ധിയിലായഹോട്ടലുടമകള്‍ ചായക്ക് വില കൂട്ടുന്നു.സാധാരണ ചെറുതും വലുതുമായ ഷോപ്പുകളില്‍ 10 രൂപക്ക് വിറ്റിരുന്ന ചായയാണ് 15 ലേക്ക് കുതിക്കാനോരുങ്ങുന്നത്.ഇതിനോടകം തന്നെ മിക്ക കടകളിലും ചായ 12നും 15നുമായി വില്‍പന തുടങ്ങി കഴിഞ്ഞു.നിലവിലെ പ്രതിസന്ധിയെ മറി കടക്കാന്‍ ചായയുടെ വില വര്‍ദ്ധിപ്പിക്കുകയല്ലാതെ മറ്റു വഴികളില്ലെന്നാണ് ഹോട്ടലുടകള്‍ പറയുന്നത്.എന്നാല്‍ വലിയ രീതിയില്‍ ചായ മാത്രം വില്‍പന നടത്തുന്ന ടീ ഷോപ്പുകളില്‍ മുന്നറിയിപ്പില്ലാതെ ചായ വില കൂട്ടുന്നത് കച്ചവടത്തെ ബാധിക്കുമോ എന്ന ആശങ്കയും ചിലര്‍ പങ്ക് വെക്കുന്നുണ്ട്.1900 രൂപ വരെ വിലയുണ്ടായിരുന്ന ഗ്യാസ് 3000 മുതല്‍ 4000 രൂപ വരെ വിലക്ക് കരിഞ്ചന്തയില്‍ വാങ്ങിയാണ് പല ഹോട്ടലുടമകളും കച്ചവടം തുടരുന്നത്.പലയിടത്തും ഹോട്ടലുകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ അടഞ്ഞു തുടങ്ങിയിട്ടുണ്ട്.ചെറുകിട കടക്കാര്‍ പലരും വിറക് അടുപ്പിലേക്ക് മാറി കഴിഞ്ഞിട്ടുണ്ട്.മിക്ക ഹോട്ടലുകളും ചായക്കച്ചവടം നിര്‍ത്തി വച്ചിരിക്കുകയാണ്.ഹോട്ടലുകളില്‍ ഉച്ചയൂണും നിര്‍ത്തി തുടങ്ങി.പലരും വിറക് അടുപ്പ് ഉപയോഗിച്ച് വീട്ടില്‍ നിന്ന് ഭക്ഷണം പാകം ചെയ്താണ് ഹോട്ടലുകളില്‍ എത്തിച്ച് വില്‍പന തുടരുന്നത്.പ്രതിസന്ധി തുടര്‍ന്നാല്‍ മറ്റു ഭക്ഷണങ്ങള്‍ക്കും വില കൂട്ടാതെ മുന്നോട്ട് പോവാന്‍ കഴിയില്ലെന്നും തുറന്ന് പ്രവൃത്തിക്കുന്ന ഹോട്ടലുടമകള്‍ പറയുന്നു.

Related Posts

ചങ്ങരംകുളം പള്ളിക്കര വാക്കാട്ട് പറമ്പ്പള്ളത്ത് മരക്കാർ നിര്യാതനായി
UPDATES

ചങ്ങരംകുളം പള്ളിക്കര വാക്കാട്ട് പറമ്പ്പള്ളത്ത് മരക്കാർ നിര്യാതനായി

August 4, 2026
429
മൂക്കുതല രക്തേശ്വരം ശിവ ക്ഷേത്രത്തിന് സമീപം പെരുമ്പാത്തേൽ ജാനകി നിര്യാതയായി
UPDATES

മൂക്കുതല രക്തേശ്വരം ശിവ ക്ഷേത്രത്തിന് സമീപം പെരുമ്പാത്തേൽ ജാനകി നിര്യാതയായി

August 4, 2026
71
കടവല്ലൂര്‍ പാടത്ത് തോട്ടില്‍ വീണ കാറ് വെള്ളത്തിനടിയില്‍തന്നെ…കരക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ പാളി
UPDATES

കടവല്ലൂര്‍ പാടത്ത് തോട്ടില്‍ വീണ കാറ് വെള്ളത്തിനടിയില്‍തന്നെ…കരക്കെത്തിക്കാനുള്ള ശ്രമങ്ങള്‍ പാളി

August 4, 2026
398
കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എസ്. ജാനകി അനുസ്മരണം ആഗസ്ത് 8ന് നടക്കും
UPDATES

കാണി ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ എസ്. ജാനകി അനുസ്മരണം ആഗസ്ത് 8ന് നടക്കും

August 4, 2026
20
പൊന്നാനി ബിയ്യത്ത് വീടുകളില്‍ നിന്ന് തേങ്ങ മോഷ്ടിച്ച് വില്‍പന നടത്തിയ മൂന്ന് പേർ പിടിയിൽ
UPDATES

പൊന്നാനി ബിയ്യത്ത് വീടുകളില്‍ നിന്ന് തേങ്ങ മോഷ്ടിച്ച് വില്‍പന നടത്തിയ മൂന്ന് പേർ പിടിയിൽ

August 3, 2026
912
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
UPDATES

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

August 3, 2026
102
Next Post
കൊച്ചിയിലെ വ്യവസായ സ്ഥാപനത്തില്‍ തീപിടിത്തം; ഒരു മരണം

കൊച്ചിയിലെ വ്യവസായ സ്ഥാപനത്തില്‍ തീപിടിത്തം; ഒരു മരണം

Recent News

ആധാറിൽ സൗജന്യമായി ഇമെയില്‍ ഐഡി ചേര്‍ക്കാം; അവസരം ഡിസംബര്‍ 31 വരെ

ആധാറിൽ സൗജന്യമായി ഇമെയില്‍ ഐഡി ചേര്‍ക്കാം; അവസരം ഡിസംബര്‍ 31 വരെ

August 4, 2026
10
കെ എം ബഷീറിന്റെ മരണം; ഭാര്യയുടെ ഹർജിയിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നോട്ടീസ്

കെ എം ബഷീറിന്റെ മരണം; ഭാര്യയുടെ ഹർജിയിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതി നോട്ടീസ്

August 4, 2026
30
ആനുകൂല്യം കൊടുത്തിട്ട് അതിന്റെ പേരില്‍ ആക്ഷേപിക്കരുത്; സി പി ജോണിന്റെ അധിക്ഷേപ പരാമര്‍ശത്തിനെതിരെ ശിവന്‍കുട്ടി

ആനുകൂല്യം കൊടുത്തിട്ട് അതിന്റെ പേരില്‍ ആക്ഷേപിക്കരുത്; സി പി ജോണിന്റെ അധിക്ഷേപ പരാമര്‍ശത്തിനെതിരെ ശിവന്‍കുട്ടി

August 4, 2026
5
രുചികൂട്ടാൻ കുറുക്കുവഴി; ഓൾഡ് മങ്ക് അടക്കം പ്രമുഖ ബ്രാൻഡുകൾക്ക് പൂട്ടിട്ട് FSSAI

രുചികൂട്ടാൻ കുറുക്കുവഴി; ഓൾഡ് മങ്ക് അടക്കം പ്രമുഖ ബ്രാൻഡുകൾക്ക് പൂട്ടിട്ട് FSSAI

August 4, 2026
116
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025