• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, May 31, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

തവനൂരില്‍ നടന്ന എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു

ckmnews by ckmnews
March 24, 2026
in UPDATES
A A
തവനൂരില്‍ നടന്ന എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്തു
0
SHARES
40
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാള്‍:തവനൂരില്‍ എല്‍ഡിഎഫ് കന്‍വെന്‍ഷന്‍ നടത്തി.സി പി ഐ എം പോളിറ്റ് ബ്യൂറോ മെമ്പർ എ വിജയരാഘവൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.സി പി ഐ ജില്ലാ കമ്മറ്റി അംഗം കെ എൻ ഉദയൻ അധ്യക്ഷത വഹിച്ചു.വാദ്യകലയുടെ കുലപതി പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരും സംഘവും ചെണ്ടയിൽ കൊട്ടികയറിയപ്പോൾ തവനൂർ വിജയാവേശത്തിന്റെ കൊടുമുടി കയറി. സി പി ഐ എം ജില്ലാ സെക്രട്ടറി വി പി അനിൽ, സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗം വി പി സാനു, സി പി ഐ എം ജില്ലാ കമ്മറ്റി അംഗങ്ങളായ കൂട്ടായി ബഷീർ, ജ്യോതിഭാസ്, ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ആർ മുഹമ്മദ്‌ ഷാ, സി പി ഐ എം തവനൂർ ഏരിയ സെക്രട്ടറി കെ പി സുധാകരൻ തുടങ്ങി പ്രമുഖർ സംബന്ധിച്ചു.രാവിലെ 9 മണിക്ക് നരിപ്പറമ്പിൽ തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് മുതിർന്ന സി പി ഐ എം നേതാവ് പാലോളി മുഹമ്മദ്‌ കുട്ടി ഉദ്ഘാടനം ചെയ്തു. സി പി ഐ എം സംസ്ഥാന കമ്മറ്റി അംഗം വി പി സാനു, ജില്ലാ കമ്മറ്റി അംഗങ്ങളായ കൂട്ടായി ബഷീർ, ജ്യോതിഭാസ്, കെ പി ശങ്കരൻ മാസ്റ്റർ, ഇ അഫ്സൽ, സി പി ഐ ജില്ലാ കമ്മറ്റി അംഗം കെ എൻ ഉദയൻ, സി പി ഐ എം തവനൂർ ഏരിയ സെക്രട്ടറി കെ പി സുധാകരൻ, ഐ എസ് ജെ ഡി സംസ്ഥാന വൈസ് പ്രസിഡന്റ്‌ ആർ മുഹമ്മദ്‌ ഷാ, സി പി എം ഏരിയ സെന്റർ അംഗങ്ങളായ രാമകൃഷ്ണൻ, അഡ്വ എം ബി ഫൈസൽ,ഐ എസ് ജെ ഡി ജില്ലാ സെക്രട്ടറി ബാബു മംഗലം,രാജഗോപാൽ തുടങ്ങി പ്രമുഖർ പങ്കെടുത്തു.9.30 മുതൽ 1 മണി വരെ തൃപ്രങ്ങോട് പഞ്ചത്തിലെ വിവിധ കേന്ദ്രങ്ങളിൽ കാരണവൻമാർ,പൗരപ്രമുഖർ,രോഗികൾ എന്നിവരെ സന്ദർശിച്ചു.വൈകുന്നേരം ചമ്രവട്ടം പ്രദേശത്ത് വോട്ടർമാരെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിച്ചു

Related Posts

കട്ടുറുമ്പ് കടിച്ചെന്ന് കരുതി, ഒരു മണിക്കൂറിൽ ബോധം പോയപ്പോൾ പാമ്പ് കടിയേറ്റതെന്ന് മനസിലായി; 24 ദിവസത്തെ ചികിത്സക്കൊടുവിൽ നിയ മരണത്തിന് കീഴടങ്ങി
UPDATES

കട്ടുറുമ്പ് കടിച്ചെന്ന് കരുതി, ഒരു മണിക്കൂറിൽ ബോധം പോയപ്പോൾ പാമ്പ് കടിയേറ്റതെന്ന് മനസിലായി; 24 ദിവസത്തെ ചികിത്സക്കൊടുവിൽ നിയ മരണത്തിന് കീഴടങ്ങി

May 31, 2026
264
മഴ കനക്കുന്നു: ബുധൻ,വ്യാഴം ദിവസങ്ങളിൽ അതി ശക്തമായ മഴയ്ക്ക് സാധ്യത
UPDATES

മഴ കനക്കുന്നു: ബുധൻ,വ്യാഴം ദിവസങ്ങളിൽ അതി ശക്തമായ മഴയ്ക്ക് സാധ്യത

May 31, 2026
23
ഡാനിഷ് സിദ്ധിഖി അവാർഡ് ജേതാവ് ഐശ്വര്യ രാജിനെ ആദരിച്ചു
UPDATES

ഡാനിഷ് സിദ്ധിഖി അവാർഡ് ജേതാവ് ഐശ്വര്യ രാജിനെ ആദരിച്ചു

May 31, 2026
35
പൊന്നാനി താലൂക്ക് ആശുപത്രിയില്‍ രക്തം ചര്‍ദ്ധിച്ച് എത്തിയ യുവതിക്ക് ചികിത്സ നല്‍കാതെ തിരിച്ചയച്ചെന്ന് പരാതി
UPDATES

പൊന്നാനി താലൂക്ക് ആശുപത്രിയില്‍ രക്തം ചര്‍ദ്ധിച്ച് എത്തിയ യുവതിക്ക് ചികിത്സ നല്‍കാതെ തിരിച്ചയച്ചെന്ന് പരാതി

May 31, 2026
553
ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളെ പൂട്ടാൻ പൊലീസ്, കുറ്റപത്രം വേ​ഗത്തിലാക്കും, ഇതുവരെ പിടിയിലായത് 25 പേർ
UPDATES

ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച കേസ്: പ്രതികളെ പൂട്ടാൻ പൊലീസ്, കുറ്റപത്രം വേ​ഗത്തിലാക്കും, ഇതുവരെ പിടിയിലായത് 25 പേർ

May 31, 2026
50
നവീൻ ബാബുവിന്റെ മരണം: അന്വേഷണം സിബിഐയ്ക്ക് വിടാൻ സംസ്ഥാന സർക്കാർ
UPDATES

നവീൻ ബാബുവിന്റെ മരണം: അന്വേഷണം സിബിഐയ്ക്ക് വിടാൻ സംസ്ഥാന സർക്കാർ

May 31, 2026
44
Next Post
35 വർഷമായി പ്രവാസിയായി സേവനം ചെയ്യുന്ന അബ്ദുൽ ഹമീദിന് പ്രവാസദളം പള്ളിക്കര കൂട്ടായ്മ യാത്രയപ്പ് നൽകി

35 വർഷമായി പ്രവാസിയായി സേവനം ചെയ്യുന്ന അബ്ദുൽ ഹമീദിന് പ്രവാസദളം പള്ളിക്കര കൂട്ടായ്മ യാത്രയപ്പ് നൽകി

Recent News

കട്ടുറുമ്പ് കടിച്ചെന്ന് കരുതി, ഒരു മണിക്കൂറിൽ ബോധം പോയപ്പോൾ പാമ്പ് കടിയേറ്റതെന്ന് മനസിലായി; 24 ദിവസത്തെ ചികിത്സക്കൊടുവിൽ നിയ മരണത്തിന് കീഴടങ്ങി

കട്ടുറുമ്പ് കടിച്ചെന്ന് കരുതി, ഒരു മണിക്കൂറിൽ ബോധം പോയപ്പോൾ പാമ്പ് കടിയേറ്റതെന്ന് മനസിലായി; 24 ദിവസത്തെ ചികിത്സക്കൊടുവിൽ നിയ മരണത്തിന് കീഴടങ്ങി

May 31, 2026
264
മഴ കനക്കുന്നു: ബുധൻ,വ്യാഴം ദിവസങ്ങളിൽ അതി ശക്തമായ മഴയ്ക്ക് സാധ്യത

മഴ കനക്കുന്നു: ബുധൻ,വ്യാഴം ദിവസങ്ങളിൽ അതി ശക്തമായ മഴയ്ക്ക് സാധ്യത

May 31, 2026
23
ഡാനിഷ് സിദ്ധിഖി അവാർഡ് ജേതാവ് ഐശ്വര്യ രാജിനെ ആദരിച്ചു

ഡാനിഷ് സിദ്ധിഖി അവാർഡ് ജേതാവ് ഐശ്വര്യ രാജിനെ ആദരിച്ചു

May 31, 2026
35
പൊന്നാനി താലൂക്ക് ആശുപത്രിയില്‍ രക്തം ചര്‍ദ്ധിച്ച് എത്തിയ യുവതിക്ക് ചികിത്സ നല്‍കാതെ തിരിച്ചയച്ചെന്ന് പരാതി

പൊന്നാനി താലൂക്ക് ആശുപത്രിയില്‍ രക്തം ചര്‍ദ്ധിച്ച് എത്തിയ യുവതിക്ക് ചികിത്സ നല്‍കാതെ തിരിച്ചയച്ചെന്ന് പരാതി

May 31, 2026
553
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025