• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

35 വർഷമായി പ്രവാസിയായി സേവനം ചെയ്യുന്ന അബ്ദുൽ ഹമീദിന് പ്രവാസദളം പള്ളിക്കര കൂട്ടായ്മ യാത്രയപ്പ് നൽകി

ckmnews by ckmnews
March 24, 2026
in UPDATES
A A
35 വർഷമായി പ്രവാസിയായി സേവനം ചെയ്യുന്ന അബ്ദുൽ ഹമീദിന് പ്രവാസദളം പള്ളിക്കര കൂട്ടായ്മ യാത്രയപ്പ് നൽകി
0
SHARES
597
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:35 വർഷമായി പ്രവാസിയായി സേവനം ചെയ്യുന്ന ചങ്ങരംകുളം സ്വദേശി അബ്ദുൽ ഹമീദിന് പ്രവാസദളം പള്ളിക്കര കൂട്ടായ്മ യാത്രയപ്പ് നൽകി.തന്റെ ജീവിതത്തിന്റെ മുക്കാഭാഗവും പ്രവാസ ലോകത്ത് ചെലവഴിച്ച പള്ളിക്കര സ്വദേശി കെ വി അബ്ദുൽഹമീദ് പ്രവാസ സമയത്തും മത- സാമൂഹിക- കലാ പ്രവർത്തനങ്ങളിൽ നിറസാനിധ്യമായിരുന്നു.പള്ളിക്കരയിലെ പ്രവാസികളെ ഒത്തൊരുമിപ്പിച്ചുകൊണ്ട് സംഘടിതമായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയെ മനസ്സിലാക്കി കൊടുക്കാനും അവർക്ക് നേതൃത്വം കൊടുക്കാനും അബ്ദുൽഹമീദിന് കഴിഞ്ഞെന്ന് പ്രവാസദളം ഭാരവാഹികള്‍ പറഞ്ഞു.പ്രവാസദളം ജനറൽ സെക്രട്ടറി യാഹുദ്ദീൻ പള്ളിക്കരയുടെ അധ്യക്ഷതയിൽ നടന്ന യാത്രയയപ്പ് യോഗത്തില്‍ പ്രവാസദളം മെമ്പർ ഫൈസൽ സ്വാഗതം പറഞ്ഞു.ഫിനോസ് കെ വി അബ്ദുൽഹമീദിന് ഉപഹാരം നൽകി.മുതിർന്ന അംഗം കബീർ അമയിൽ പൊന്നാട അണിയിച്ചുമറുപടി പ്രസംഗത്തിൽ അബ്ദുൽ ഹമീദ് കെ വി തന്റെ പ്രവാസ സമയത്തുണ്ടായ അനുഭവങ്ങളെക്കുറിച്ചും മുന്നോട്ടു പോകുമ്പോൾ നാം സ്വീകരിക്കേണ്ട നിലപാടുകളെക്കുറിച്ചും സംസാരിച്ചു.സിദ്ദീഖ് കെ കെ,ബഷീർ കെ വി,അർഷദ് ഇ വി എന്നിവരുടെ നേതൃത്വത്തിൽ നടന്ന പ്രോഗ്രാമിന് അബ്ദുൽ അസീസ് കെവൈ നന്ദി പ്രകാശിപ്പിച്ചു.

Related Posts

ചങ്ങരംകുളത്ത് അപകടം വരുത്തി പരിഭ്രാന്തി പരിത്തിയ കാര്‍ നാട്ടുകാര്‍ തടഞ്ഞു’കാര്‍ ഓടിച്ചയാള്‍ പോലീസ് കസ്റ്റഡിയില്‍
UPDATES

ചങ്ങരംകുളത്ത് അപകടം വരുത്തി പരിഭ്രാന്തി പരിത്തിയ കാര്‍ നാട്ടുകാര്‍ തടഞ്ഞു’കാര്‍ ഓടിച്ചയാള്‍ പോലീസ് കസ്റ്റഡിയില്‍

September 22, 2026
1.9k
ദേശീയ ചലചിത്ര പുരസ്കാര വേദിയില്‍ തിളങ്ങി ചങ്ങരംകുളം സ്വദേശിയും’രാഷ്ട്രപതിയില്‍ നിന്ന് മികച്ച മലയാള ചിത്രത്തിന് അവാര്‍ഡ് ഏറ്റ് വാങ്ങി താമര്‍
UPDATES

ദേശീയ ചലചിത്ര പുരസ്കാര വേദിയില്‍ തിളങ്ങി ചങ്ങരംകുളം സ്വദേശിയും’രാഷ്ട്രപതിയില്‍ നിന്ന് മികച്ച മലയാള ചിത്രത്തിന് അവാര്‍ഡ് ഏറ്റ് വാങ്ങി താമര്‍

September 22, 2026
69
വിഷരഹിത ലൈവ് ഫിഷ് വിൽപന കേന്ദ്രം കക്കിടിപ്പുറത്ത് പ്രവർത്തനം തുടങ്ങി
UPDATES

വിഷരഹിത ലൈവ് ഫിഷ് വിൽപന കേന്ദ്രം കക്കിടിപ്പുറത്ത് പ്രവർത്തനം തുടങ്ങി

September 22, 2026
115
കോക്കൂർ ഗവണ്‍മെന്റ് ടെക്കനിൽ ഹൈസ്കൂളില്‍ സകൂൾ സ്പോട്സ് മീറ്റ് നടത്തി
UPDATES

കോക്കൂർ ഗവണ്‍മെന്റ് ടെക്കനിൽ ഹൈസ്കൂളില്‍ സകൂൾ സ്പോട്സ് മീറ്റ് നടത്തി

September 22, 2026
54
കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു
UPDATES

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

September 22, 2026
69
പെരുമുക്ക് ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രം അയ്യപ്പൻ വിളക്ക് കുറിക്കൽ ചടങ്ങ് നടത്തി
UPDATES

പെരുമുക്ക് ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രം അയ്യപ്പൻ വിളക്ക് കുറിക്കൽ ചടങ്ങ് നടത്തി

September 22, 2026
143
Next Post
കത്തിൽ ബിജെപി സീൽ പതിഞ്ഞ സംഭവം; മെയിൽ അയച്ച സെക്ഷൻ ഓഫീസറെ സസ്പെൻഡ് ചെയ്തു

കത്തിൽ ബിജെപി സീൽ പതിഞ്ഞ സംഭവം; മെയിൽ അയച്ച സെക്ഷൻ ഓഫീസറെ സസ്പെൻഡ് ചെയ്തു

Recent News

ചങ്ങരംകുളത്ത് അപകടം വരുത്തി പരിഭ്രാന്തി പരിത്തിയ കാര്‍ നാട്ടുകാര്‍ തടഞ്ഞു’കാര്‍ ഓടിച്ചയാള്‍ പോലീസ് കസ്റ്റഡിയില്‍

ചങ്ങരംകുളത്ത് അപകടം വരുത്തി പരിഭ്രാന്തി പരിത്തിയ കാര്‍ നാട്ടുകാര്‍ തടഞ്ഞു’കാര്‍ ഓടിച്ചയാള്‍ പോലീസ് കസ്റ്റഡിയില്‍

September 22, 2026
1.9k
ദേശീയ ചലചിത്ര പുരസ്കാര വേദിയില്‍ തിളങ്ങി ചങ്ങരംകുളം സ്വദേശിയും’രാഷ്ട്രപതിയില്‍ നിന്ന് മികച്ച മലയാള ചിത്രത്തിന് അവാര്‍ഡ് ഏറ്റ് വാങ്ങി താമര്‍

ദേശീയ ചലചിത്ര പുരസ്കാര വേദിയില്‍ തിളങ്ങി ചങ്ങരംകുളം സ്വദേശിയും’രാഷ്ട്രപതിയില്‍ നിന്ന് മികച്ച മലയാള ചിത്രത്തിന് അവാര്‍ഡ് ഏറ്റ് വാങ്ങി താമര്‍

September 22, 2026
69
എടപ്പാൾ ഗവ. ഹൈസ്കൂളിൽ സൗജന്യ എച്ച്.പി.വി. വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

എടപ്പാൾ ഗവ. ഹൈസ്കൂളിൽ സൗജന്യ എച്ച്.പി.വി. വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

September 22, 2026
45
LDF സർക്കാർ അധികാരത്തിലേറുമ്പോൾ KSRTCയുടെ അവസ്ഥ എല്ലാവർക്കും അറിയാം, ദിവസവും ഒരു കോടിയിലധികം രൂപ വായ്പ അടയ്‌ക്കേണ്ട അവസ്ഥ: പിണറായി വിജയൻ

LDF സർക്കാർ അധികാരത്തിലേറുമ്പോൾ KSRTCയുടെ അവസ്ഥ എല്ലാവർക്കും അറിയാം, ദിവസവും ഒരു കോടിയിലധികം രൂപ വായ്പ അടയ്‌ക്കേണ്ട അവസ്ഥ: പിണറായി വിജയൻ

September 22, 2026
55
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025