• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ തിരിച്ചുപിടിച്ച് ഉടമസ്ഥർക്കു കൈമാറി പൊലീസ്

cntv team by cntv team
March 23, 2026
in Kerala
A A
നഷ്ടപ്പെട്ട മൊബൈൽ ഫോണുകൾ തിരിച്ചുപിടിച്ച് ഉടമസ്ഥർക്കു കൈമാറി പൊലീസ്
0
SHARES
323
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:പൊതുജനങ്ങളില്‍ നഷ്ടപ്പെട്ടതും മോഷണം പോയതുമായ മൊബൈൽ ഫോണുകൾ അന്വേഷണം നടത്തി തിരിച്ചുപിടിച്ച് ഉടമസ്ഥർക്കു കൈമാറി പൊലീസ്.ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ന്റെ നേതൃത്വത്തിൽ ജില്ലാ സൈബർ വിങ്ങിന്റെ സാങ്കേതിക സഹായത്തോടെയാണ് ചങ്ങരംകുളം സ്റ്റേഷന്‍ പരിധിയില്‍ നിന്ന് നഷ്ടപ്പെട്ട എട്ടോളം മൊബൈല്‍ ഫോണ്‍ കണ്ടെത്തിയത്‌.തിരിച്ച് പിടിച്ച എട്ട് മൊബൈൽ ഫോണുകള്‍ ഉടമകളെ കണ്ടെത്തിയാണ് തിരിച്ച് നല്‍കിയത്.ചങ്ങരംകുളം പൊലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഇൻസ്പെക്ടർ കെ പി ബെന്നി ഫോണുകൾ ഉടമകള്‍ക്ക് കൈമാറി.വിവിധ ഭാഗങ്ങളിൽ നഷ്ടപ്പെട്ടതും മോഷണം പോയതുമായ ഫോണുകൾ സൈബർ അന്വേഷണത്തിലൂടെ കണ്ടെത്തിയാണ് പൊലീസ് വീണ്ടെടുത്തത്.സാങ്കേതിക വിദ്യയുടെ സഹായത്തോടെ നഷ്ടപ്പെട്ട സാധനങ്ങൾ കണ്ടെത്തി ജനങ്ങൾക്ക് തിരികെ നൽകുന്ന പൊലീസ് നടപടികൾ പൊതുജനങ്ങളിൽ വിശ്വാസം വർധിപ്പിക്കുന്നതായാണ് വിലയിരുത്തൽ.

Related Posts

സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം
Kerala

August 3, 2026
39
മഴ; മലപ്പുറം ഉൾപ്പെടെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

917
കാലവർഷം രൂക്ഷമാകുന്നു,കഴിഞ്ഞ മൂന്ന് ദിവസം സംസ്ഥാനത്ത് പെയ്തത് 232 % അധിക മഴ

63
നിലവിലെ മാതൃകയിൽ മുന്നോട്ട് പോകാനാകില്ല; ഇ. ശ്രീധരൻ നിർദേശിച്ച അതിവേഗ റെയിൽ പദ്ധതി തള്ളി സർക്കാരിന്റെ വിദഗ്ധ സമിതി

60
റെയില്‍വേ വികസന മോഹങ്ങള്‍ക്ക് തിരിച്ചടി; കഞ്ചിക്കോട് റെയില്‍വേ കോച്ച് ഫാക്ടറി പദ്ധതി ഉപേക്ഷിച്ച് കേന്ദ്രം

38
‘മിൽമ ക്രമക്കേട് നടത്തിയിട്ടില്ല: ശബരിമലയിലേക്ക് നിലവാരം കുറഞ്ഞ നെയ് കൈമാറിയിട്ടില്ല’; കെ എസ് മണി

21
Next Post
ഒമാനിൽ പ്രളയത്തിൽപ്പെട്ട് കാണാതായ തൃത്താല സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

Recent News

സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം

സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം

August 3, 2026
39
മഴ; മലപ്പുറം ഉൾപ്പെടെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

മഴ; മലപ്പുറം ഉൾപ്പെടെ വിവിധ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

August 3, 2026
917
തുടക്കം മുതൽ മുഴുവൻ സംവിധാനവും ബ്രിജ്ഭൂഷണെ സംരക്ഷിക്കാൻ ശ്രമിച്ചു, പോരാട്ടം തുടരും- വിനേഷ് ഫോഗട്ട്

തുടക്കം മുതൽ മുഴുവൻ സംവിധാനവും ബ്രിജ്ഭൂഷണെ സംരക്ഷിക്കാൻ ശ്രമിച്ചു, പോരാട്ടം തുടരും- വിനേഷ് ഫോഗട്ട്

August 3, 2026
21
കാലവർഷം രൂക്ഷമാകുന്നു,കഴിഞ്ഞ മൂന്ന് ദിവസം സംസ്ഥാനത്ത് പെയ്തത് 232 % അധിക മഴ

കാലവർഷം രൂക്ഷമാകുന്നു,കഴിഞ്ഞ മൂന്ന് ദിവസം സംസ്ഥാനത്ത് പെയ്തത് 232 % അധിക മഴ

August 3, 2026
63
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025