• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, March 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

പെരുമ്പിലാവിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു

cntv team by cntv team
March 23, 2026
in Local News
A A
പെരുമ്പിലാവിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച്  ബൈക്ക് യാത്രികന് ഗുരുതരമായി  പരിക്കേറ്റു
0
SHARES
84
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പെരുമ്പിലാവ് :പെരുമ്പിലാവിൽ നിർത്തിയിട്ട ലോറിക്ക് പിറകിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികന് ഗുരുതരമായി പരിക്കേറ്റു. ബൈക്ക് യാത്രികനായ കൈപ്പമംഗലം കളരിക്കൽ 42 വയസ്സുള്ള അനൂപിനാണ് പരിക്കേറ്റത്. പെരുമ്പിലാവ് പ്രിയദർശിനി സ്റ്റോപ്പിന് സമീപം ഞായറാഴ്ച രാത്രി 11 . 30 ന് ആണ് അപകടം നടന്നത്. കുറ്റിപ്പുറം ഭാഗത്തേക്ക് നിർത്തിയിട്ടിരുന്ന ലോറിക്ക് പിറകിലാണ് ബൈക്ക് ഇടിച്ചത്.പരിക്കേറ്റ ബൈക്ക് യാത്രികനെ ആദ്യം പെരുമ്പിലാവ് അൻസാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനെ തുടർന്ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവമറിഞ്ഞ് കുന്നംകുളം പോലീസ് സ്ഥലത്തെത്തിയിരുന്നു.

Related Posts

ഗുരുസ്മരണയോടെ നൗഷാദ് അലി പത്രിക നൽകാൻ; പി.ടി. മോഹനകൃഷ്ണന്റെ സ്മൃതിമണ്ഡപത്തിലും നേതാക്കളുടെ ഖബറിടങ്ങളിലും സന്ദർശനം
Local News

ഗുരുസ്മരണയോടെ നൗഷാദ് അലി പത്രിക നൽകാൻ; പി.ടി. മോഹനകൃഷ്ണന്റെ സ്മൃതിമണ്ഡപത്തിലും നേതാക്കളുടെ ഖബറിടങ്ങളിലും സന്ദർശനം

March 23, 2026
2
തൃത്താലയിലെ വികസന പ്രവർത്തനങ്ങളിൽ സംവാദത്തിന് വി.ടി ബൽറാമിനെ വെല്ലുവിളിച്ച് എം ബി രാജേഷ്
Local News

തൃത്താലയിലെ വികസന പ്രവർത്തനങ്ങളിൽ സംവാദത്തിന് വി.ടി ബൽറാമിനെ വെല്ലുവിളിച്ച് എം ബി രാജേഷ്

March 23, 2026
7
തൃത്താല നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി എംബി രാജേഷ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
Local News

തൃത്താല നിയോജക മണ്ഡലം എൽ ഡി എഫ് സ്ഥാനാർഥി എംബി രാജേഷ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

March 21, 2026
60
എൽ ഡി എഫ് സ്ഥാനാർത്ഥി അഡ്വ. എം കെ സക്കീർ നാമനിർദേശ പത്രിക സമർപ്പിച്ചു
Local News

എൽ ഡി എഫ് സ്ഥാനാർത്ഥി അഡ്വ. എം കെ സക്കീർ നാമനിർദേശ പത്രിക സമർപ്പിച്ചു

March 21, 2026
158
തവനൂർ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.ടി. ജലീല്‍ പത്രിക സമര്‍പ്പിച്ചു
Local News

തവനൂർ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.ടി. ജലീല്‍ പത്രിക സമര്‍പ്പിച്ചു

March 21, 2026
52
രണ്ടാം തവണ നിയമസഭയിലേക്ക് മത്സരിക്കുന്ന എം.ബി രാജേഷിന് കെട്ടിവയ്ക്കാനുള്ള തുക നൽകി ഹരിത കർമസേന
Local News

രണ്ടാം തവണ നിയമസഭയിലേക്ക് മത്സരിക്കുന്ന എം.ബി രാജേഷിന് കെട്ടിവയ്ക്കാനുള്ള തുക നൽകി ഹരിത കർമസേന

March 21, 2026
108
Next Post
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ കുറവ്

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ കുറവ്

Recent News

ഗുരുസ്മരണയോടെ നൗഷാദ് അലി പത്രിക നൽകാൻ; പി.ടി. മോഹനകൃഷ്ണന്റെ സ്മൃതിമണ്ഡപത്തിലും നേതാക്കളുടെ ഖബറിടങ്ങളിലും സന്ദർശനം

ഗുരുസ്മരണയോടെ നൗഷാദ് അലി പത്രിക നൽകാൻ; പി.ടി. മോഹനകൃഷ്ണന്റെ സ്മൃതിമണ്ഡപത്തിലും നേതാക്കളുടെ ഖബറിടങ്ങളിലും സന്ദർശനം

March 23, 2026
2
തൃത്താലയിലെ വികസന പ്രവർത്തനങ്ങളിൽ സംവാദത്തിന് വി.ടി ബൽറാമിനെ വെല്ലുവിളിച്ച് എം ബി രാജേഷ്

തൃത്താലയിലെ വികസന പ്രവർത്തനങ്ങളിൽ സംവാദത്തിന് വി.ടി ബൽറാമിനെ വെല്ലുവിളിച്ച് എം ബി രാജേഷ്

March 23, 2026
7
കപ്പലൊന്നിന് 18.8 കോടി വീതം; ഹോർമുസ് കടക്കാൻ വൻ തുക ടോൾ ഇടാക്കി ഇറാൻ

കപ്പലൊന്നിന് 18.8 കോടി വീതം; ഹോർമുസ് കടക്കാൻ വൻ തുക ടോൾ ഇടാക്കി ഇറാൻ

March 23, 2026
23
‘ഇരുണ്ട കാലത്തുനിന്ന് നാടിനെ രക്ഷിക്കാനുള്ള ഉത്തരവാദിത്തം എൽഡിഎഫ് ഏറ്റെടുത്തു’; മുഖ്യമന്ത്രി

‘ഇരുണ്ട കാലത്തുനിന്ന് നാടിനെ രക്ഷിക്കാനുള്ള ഉത്തരവാദിത്തം എൽഡിഎഫ് ഏറ്റെടുത്തു’; മുഖ്യമന്ത്രി

March 23, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025