• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, May 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കോൺഗ്രസ് സ്ഥാനാർഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമായില്ല; സണ്ണി ജോസഫ്

ckmnews by ckmnews
March 16, 2026
in Kerala
A A
കോൺഗ്രസ് സ്ഥാനാർഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനമായില്ല; സണ്ണി ജോസഫ്
0
SHARES
67
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികൾ ആരെന്നുള്ള കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ് എം എൽ എ. നാൽപതിലേറെ സീറ്റുകളിൽ ഇന്ന് പ്രഖ്യാപനം ഉണ്ടാകുമെന്നാണ് അറിയിച്ചിരുന്നത്. എംപിമാർ മത്സരിക്കാൻ സന്നദ്ധത അറിയിച്ച സീറ്റുകളിലും ഇന്ന് പ്രഖ്യാപനം ഉണ്ടായേക്കില്ല. കെ സുധാകരൻ- രാഹുൽ ഗാന്ധി കൂടിക്കാഴ്ചയ്ക്ക് ശേഷം മത്സരിക്കുന്നതിൽ അന്തിമ തീരുമാനമെടുക്കും.സ്ഥാനാർഥി പട്ടിക വൈകുന്നതിൽ സംസ്ഥാനത്തെ ചില കോൺഗ്രസ് നേതാക്കൾ പ്രതിഷേധം അറിയിച്ചിരുന്നു. ഇതിനോടകം തന്നെ എൽഡിഎഫ് മണ്ഡലങ്ങളിൽ തിരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കിയിട്ടുണ്ട്. എന്നാൽ നേരത്തെ തന്നെ സ്ഥാനാർഥി ചർച്ച തുടങ്ങിയിട്ടും ആദ്യം തന്നെ പ്രഖ്യാപിക്കാൻ കഴിയാതെപോയ യു.ഡി.എഫ് ക്യാമ്പിൽ തിരക്കിട്ട ചർച്ചകളാണ് ഇന്ന് നടക്കുന്നത്.കോൺഗ്രസിൻെറസ്ക്രീനിങ് കമ്മിറ്റി ഡൽഹിയിൽ,ലീഗീൻെറ സ്ഥാനാർഥിനിർണയം മലപ്പുറത്ത് എന്നിങ്ങനെ കൂടിയാലോചന തകൃതിയാണ്.ആർ.എസ്.പിയാണ് യുഡിഎഫിൽ നിന്ന് ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ചവറയിൽ ഷിബു ബേബിജോണും ഇരവിപുരത്ത് വിഷ്ണുമോഹനും കൂന്നത്തൂരിൽ ഉല്ലാസ് കോവൂരും ആറ്റിങ്ങലിൽ സന്തോഷ് ഭദ്രനും മത്സരിക്കും. മട്ടന്നൂരിന് പകരമുളള സീറ്റിലെ സ്ഥാനാർഥിയെ മുന്നണിയിലെ ചർച്ചകൾക്ക് ശേഷം പ്രഖ്യാപിക്കാനാണ് ധാരണ.അമ്പലപ്പുഴയിൽ ജി.സുധാകരനെ പിന്തുണക്കാനുളള തീരുമാനത്തിൽ പ്രതിഷേധിച്ച് കെ പി സി സി ജനറൽ സെക്രട്ടറി എം.ജെ.ജോബ് പാർട്ടി വിട്ടു.

Related Posts

ആലപ്പുഴയിലെ ‘രക്ഷാപ്രവര്‍ത്തനം’: അനില്‍കുമാറും സന്ദീപും പ്രതികള്‍; കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് എസ്‌ഐടി
Kerala

ആലപ്പുഴയിലെ ‘രക്ഷാപ്രവര്‍ത്തനം’: അനില്‍കുമാറും സന്ദീപും പ്രതികള്‍; കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് എസ്‌ഐടി

May 23, 2026
229
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്; ‘മൃതദേഹത്തിന് പോലും ആദരവിനും അന്തസിനും അവകാശമുണ്ട്’, മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തയച്ച് അതിജീവിത
Kerala

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്; ‘മൃതദേഹത്തിന് പോലും ആദരവിനും അന്തസിനും അവകാശമുണ്ട്’, മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തയച്ച് അതിജീവിത

May 23, 2026
302
‘വാട്സാപ്പ് ഗ്രൂപ്പിൽ മന്ത്രി കെ എം ഷാജിയെ വർഗീയവാദിയെന്ന് അധിക്ഷേപിച്ചു’; പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
Kerala

‘വാട്സാപ്പ് ഗ്രൂപ്പിൽ മന്ത്രി കെ എം ഷാജിയെ വർഗീയവാദിയെന്ന് അധിക്ഷേപിച്ചു’; പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

May 23, 2026
222
മഴ കനക്കുന്നു,ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു കാലാവസ്ഥ വകുപ്പ്
Kerala

മഴ കനക്കുന്നു,ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു കാലാവസ്ഥ വകുപ്പ്

May 23, 2026
90
‘എനിക്ക് അവിഹിതമുണ്ടെന്ന് പറഞ്ഞുപരത്തി, ജിഹാദി എന്ന് വിളിച്ച്  അധിക്ഷേപിച്ചു’; ടിനി ടോമിനെതിരെ നടി അൻസിബ
Entertainment

‘എനിക്ക് അവിഹിതമുണ്ടെന്ന് പറഞ്ഞുപരത്തി, ജിഹാദി എന്ന് വിളിച്ച്  അധിക്ഷേപിച്ചു’; ടിനി ടോമിനെതിരെ നടി അൻസിബ

May 23, 2026
360
ചലച്ചിത്ര അക്കാദമി ചെയർമാൻ ആവാനില്ല, പരിഗണിക്കുന്നതിൽ സന്തോഷം- ജഗദീഷ്
Entertainment

ചലച്ചിത്ര അക്കാദമി ചെയർമാൻ ആവാനില്ല, പരിഗണിക്കുന്നതിൽ സന്തോഷം- ജഗദീഷ്

May 23, 2026
78
Next Post
പികെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതിഷേധം; കണ്ണൂരില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി കെ ഗോവിന്ദന്‍ പാര്‍ട്ടി വിട്ടു

പികെ ശ്യാമളയുടെ സ്ഥാനാര്‍ഥിത്വത്തില്‍ പ്രതിഷേധം; കണ്ണൂരില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി കെ ഗോവിന്ദന്‍ പാര്‍ട്ടി വിട്ടു

Recent News

നന്നംമുക്ക് പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ കീഴിൽ ഓണത്തിന് പച്ചക്കറി തൈകൾ വിതരണം നടത്തി

നന്നംമുക്ക് പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്റെ കീഴിൽ ഓണത്തിന് പച്ചക്കറി തൈകൾ വിതരണം നടത്തി

May 24, 2026
59
ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവ് ക്ലിനിക്കിന് രോഗിപരിചരണ ത്തിന് സഹായധനം കൈമാറി

ചങ്ങരംകുളം കാരുണ്യം പാലിയേറ്റീവ് ക്ലിനിക്കിന് രോഗിപരിചരണ ത്തിന് സഹായധനം കൈമാറി

May 24, 2026
102
മാറഞ്ചേരി മാസ്റ്റർ പടി പട്ടത്തേൽ നഗറിൽ ചീരമ്പത്തേൽ ശോഭന നിര്യാതയായി

മാറഞ്ചേരി മാസ്റ്റർ പടി പട്ടത്തേൽ നഗറിൽ ചീരമ്പത്തേൽ ശോഭന നിര്യാതയായി

May 24, 2026
63
മാറഞ്ചേരി പഞ്ചായത്ത്‌ ആശാ വർക്കർമാർക് യൂണിഫോം വിതരണം ചെയ്തു

മാറഞ്ചേരി പഞ്ചായത്ത്‌ ആശാ വർക്കർമാർക് യൂണിഫോം വിതരണം ചെയ്തു

May 24, 2026
59
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025