• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, June 21, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

നിയമസഭാ തിരഞ്ഞെടുപ്പ്; ‘ഭരണത്തുടര്‍ച്ച ഉണ്ടാകും’; സിപിഐഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എം വി ഗോവിന്ദന്‍

ckmnews by ckmnews
March 15, 2026
in UPDATES
A A
നിയമസഭാ തിരഞ്ഞെടുപ്പ്; ‘ഭരണത്തുടര്‍ച്ച ഉണ്ടാകും’; സിപിഐഎം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് എം വി ഗോവിന്ദന്‍
0
SHARES
281
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സിപിഐഎം സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. 86 സീറ്റുകളില്‍ ഇക്കുറി സിപിഐഎം മത്സരിക്കും. പൊളിറ്റ് ബ്യൂറോയില്‍ നിന്ന് പിണറായി വിജയന്‍ മത്സരിക്കും. പട്ടിക പ്രഖ്യാപിക്കുന്നത് കേന്ദ്ര നേതൃത്വത്തിന്റെ അംഗീകാരത്തോടെയെന്നും അദ്ദേഹം പറഞ്ഞു. ഭരണത്തുടര്‍ച്ച ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 75 സീറ്റില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ മത്സരിക്കും. ആറ് സ്വതന്ത്രരാണ് സിപിഐഎമ്മിനായി കളത്തിലിറങ്ങുക.

സ്ഥാനാര്‍ത്ഥി പട്ടിക

മഞ്ചേശ്വരം – കെ.ആര്‍ ജയാനന്ദ
ഉദുമ – അഡ്വ. സി.എച്ച് കുഞ്ഞമ്പു
തൃക്കരിപ്പൂര്‍ – ഡോ. വി.പി.പി മുസ്തഫ
പയ്യന്നൂര്‍ – ടി.ഐ മധുസൂദനന്‍
തളിപ്പറമ്പ് – പി.കെ ശ്യാമള ടീച്ചര്‍
അഴീക്കോട് – കെ.വി സുമേഷ്
കല്ല്യാശ്ശേരി – എം വിജിന്‍
ധര്‍മ്മടം – പിണറായി വിജയന്‍
മട്ടന്നൂര്‍ – വി.കെ സനോജ്
പേരാവൂര്‍ – കെ.കെ ശൈലജ ടീച്ചര്‍
തലശ്ശേരി – കാരായി രാജന്‍
മാനന്തവാടി – ഒ.ആര്‍ കേളു
സുല്‍ത്താന്‍ബത്തേരി – എം.എസ് വിശ്വനാഥന്‍
കുറ്റ്യാടി – കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍
പേരാമ്പ്ര – ടി.പി രാമകൃഷ്ണന്‍
ബാലുശ്ശേരി – അഡ്വ. കെ.എം സച്ചിന്‍ദേവ്
കൊയിലാണ്ടി – കെ ദാസന്‍
കോഴിക്കോട് നോര്‍ത്ത് – തോട്ടത്തില്‍ രവീന്ദ്രന്‍
ബേപ്പൂര്‍ – പി.എ മുഹമ്മദ് റിയാസ്
തിരുവമ്പാടി – ലിന്റോ ജോസഫ്
പൊന്നാനി – അഡ്വ. എം.കെ സക്കീര്‍
വണ്ടൂര്‍ – ഡോ. കെ.കെ ദാമോദരന്‍ മാസ്റ്റര്‍
പെരിന്തല്‍മണ്ണ – വി.പി മുഹമ്മദ് ഹനീഫ
മങ്കട – എം.പി അലവി
തൃത്താല – എം.ബി രാജേഷ്
തരൂര്‍ – പി.പി സുമോദ്
ആലത്തൂര്‍ – ടി.എം ശശി
നെന്മാറ – കെ പ്രേമന്‍
ഷൊര്‍ണ്ണൂര്‍ – പി മമ്മിക്കുട്ടി
ഒറ്റപ്പാലം – അഡ്വ. കെ പ്രേംകുമാര്‍
കോങ്ങാട് – അഡ്വ. കെ ശാന്തകുമാരി
മലമ്പുഴ – എ പ്രഭാകരന്‍
കുന്നംകുളം – എ.സി മൊയ്തീന്‍
ചേലക്കര – യു.ആര്‍ പ്രദീപ്
മണലൂര്‍ – പ്രൊഫ: സി രവീന്ദ്രനാഥ്
ഗുരുവായൂര്‍ – എന്‍.കെ അക്ബര്‍
പുതുക്കാട് – കെ.കെ രാമചന്ദ്രന്‍
ഇരിങ്ങാലക്കുട – ഡോ. ആര്‍ ബിന്ദു
വടക്കാഞ്ചേരി – സേവ്യര്‍ ചിറ്റിലപ്പള്ളി
അങ്കമാലി – സാജു പോള്‍
ആലുവ – അഡ്വ. എ.എം ആരിഫ്
കുന്നത്തുനാട് – പി.വി ശ്രീനിജിന്‍
വൈപ്പിന്‍ – അഡ്വ. എം.ബി ഷൈനി
കളമശ്ശേരി – പി രാജീവ്
തൃക്കാക്കര – അഡ്വ. പുഷ്പാദാസ്
കൊച്ചി – കെ.ജെ മാക്സി
തൃപ്പൂണിത്തുറ – കെ.എന്‍ ഉണ്ണികൃഷ്ണന്‍
കോതമംഗലം – ആന്റണി ജോണ്‍
ഉടുമ്പന്‍ചോല – കെ.കെ ജയചന്ദ്രന്‍
ദേവികുളം – അഡ്വ. എ രാജ
ഏറ്റുമാനൂര്‍ – വി.എന്‍ വാസവന്‍
കോട്ടയം – അഡ്വ. കെ അനില്‍കുമാര്‍
പുതുപ്പള്ളി – കെ.എം രാധാകൃഷ്ണന്‍
അരൂര്‍ – ദലീമ
ആലപ്പുഴ – പി.പി ചിത്തരഞ്ജന്‍
അമ്പലപ്പുഴ – എച്ച് സലാം
കായംകുളം – അഡ്വ. യു പ്രതിഭ
ചെങ്ങന്നൂര്‍ – സജി ചെറിയാന്‍
മാവേലിക്കര – എം.എസ് അരുണ്‍ കുമാര്‍
ആറന്മുള – വീണാ ജോര്‍ജ്ജ്
കോന്നി – അഡ്വ. കെ.യു ജനീഷ്‌കുമാര്‍
കൊട്ടാരക്കര – കെ.എന്‍ ബാലഗോപാല്‍
കുണ്ടറ – എസ്.എല്‍ സജികുമാര്‍
ഇരവിപുരം – എം നൗഷാദ്
കൊല്ലം – എസ് ജയമോഹന്‍
വര്‍ക്കല – അഡ്വ. വി ജോയി
ആറ്റിങ്ങല്‍ – ഒ.എസ് അംബിക
വാമനപുരം – അഡ്വ. ഡി.കെ മുരളി
കഴക്കൂട്ടം – കടകംപള്ളി സുരേന്ദ്രന്‍
വട്ടിയൂര്‍ക്കാവ് – അഡ്വ. വി.കെ പ്രശാന്ത്
നേമം – വി ശിവന്‍കുട്ടി
കാട്ടാക്കട – അഡ്വ. ഐ.ബി സതീഷ്
അരുവിക്കര – അഡ്വ. ജി സ്റ്റീഫന്‍
നെയ്യാറ്റിന്‍കര – കെ ആന്‍സലന്‍
പാറശ്ശാല – സി.കെ ഹരീന്ദ്രന്‍
സ്വതന്ത്രര്‍

കുന്നമംഗലം – പി.ടി.എ റഹീം
താനൂര്‍ – വി അബ്ദുറഹ്മാന്‍
വേങ്ങര – മുഹമ്മദ് സബാഹ് കുണ്ടുകുഴിക്കല്‍
നിലമ്പൂര്‍ – യു ഷറഫലി
തവനൂര്‍ – ഡോ. കെ.ടി ജലീല്‍
ചവറ – ഡോ: സുജിത് വിജയന്‍
മാഹി – അഡ്വ. ടി അശോക് കുമാര്‍ (സ്വതന്ത്രന്‍)

Related Posts

തൃശൂരിലെ അനാശാസ്യ കേന്ദ്രത്തിൽ കൊലപാതകം, 27 കാരൻ കൊല്ലപ്പെട്ടു; നാല് സ്ത്രീകളടക്കം ആറ് പേർ അറസ്റ്റിൽ
UPDATES

തൃശൂരിലെ അനാശാസ്യ കേന്ദ്രത്തിൽ കൊലപാതകം, 27 കാരൻ കൊല്ലപ്പെട്ടു; നാല് സ്ത്രീകളടക്കം ആറ് പേർ അറസ്റ്റിൽ

June 21, 2026
459
ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽകൂര തകർന്ന് വീണു; മുപ്പതിലധികം ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ, മഹാരാഷ്ട്രയിൽ 4 മരണം
UPDATES

ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽകൂര തകർന്ന് വീണു; മുപ്പതിലധികം ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ, മഹാരാഷ്ട്രയിൽ 4 മരണം

June 21, 2026
52
തെരുവ് നായകളുടെ ശല്ല്യം രൂക്ഷം’ചങ്ങരംകുളം ആലംകോട് 6 വയസുകാരനടക്കം മൂന്ന് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു
UPDATES

തെരുവ് നായകളുടെ ശല്ല്യം രൂക്ഷം’ചങ്ങരംകുളം ആലംകോട് 6 വയസുകാരനടക്കം മൂന്ന് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു

June 21, 2026
433
വിഴിഞ്ഞം തുറമുഖ തട്ടിപ്പ് കേസ് പ്രതി സിനിമാ താരങ്ങളെയും ചതിക്കുഴിയിൽ വീഴ്‌ത്താൻ ശ്രമിച്ചു; ദുരനുഭവം വെളിപ്പെടുത്തി നടി നേഹ സക്‌സേന
UPDATES

വിഴിഞ്ഞം തുറമുഖ തട്ടിപ്പ് കേസ് പ്രതി സിനിമാ താരങ്ങളെയും ചതിക്കുഴിയിൽ വീഴ്‌ത്താൻ ശ്രമിച്ചു; ദുരനുഭവം വെളിപ്പെടുത്തി നടി നേഹ സക്‌സേന

June 21, 2026
113
ഓപ്പറേഷൻ തൂഫാൻ “പൊന്നാനിയിൽ കഞ്ചാവ് വില്പനക്കാരൻ 380 ഗ്രാം കഞ്ചാവുമായി പിടിയിൽ
UPDATES

ഓപ്പറേഷൻ തൂഫാൻ “പൊന്നാനിയിൽ കഞ്ചാവ് വില്പനക്കാരൻ 380 ഗ്രാം കഞ്ചാവുമായി പിടിയിൽ

June 21, 2026
251
പൊതു വിദ്യാലയങ്ങൾ നാടിൻ്റെ സമ്പത്ത്:കെപി നൗഷാദ് അലി എം എൽ .എ
UPDATES

പൊതു വിദ്യാലയങ്ങൾ നാടിൻ്റെ സമ്പത്ത്:കെപി നൗഷാദ് അലി എം എൽ .എ

June 21, 2026
21
Next Post
ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂളിൽ ‘അമൽ കുടുംബ ഇഫ്താർ സംഗമം’ സംഘടിപ്പിച്ചു.

ചമ്മന്നൂർ അമൽ ഇംഗ്ലീഷ് സ്കൂളിൽ 'അമൽ കുടുംബ ഇഫ്താർ സംഗമം' സംഘടിപ്പിച്ചു.

Recent News

തൃശൂരിലെ അനാശാസ്യ കേന്ദ്രത്തിൽ കൊലപാതകം, 27 കാരൻ കൊല്ലപ്പെട്ടു; നാല് സ്ത്രീകളടക്കം ആറ് പേർ അറസ്റ്റിൽ

തൃശൂരിലെ അനാശാസ്യ കേന്ദ്രത്തിൽ കൊലപാതകം, 27 കാരൻ കൊല്ലപ്പെട്ടു; നാല് സ്ത്രീകളടക്കം ആറ് പേർ അറസ്റ്റിൽ

June 21, 2026
459
ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽകൂര തകർന്ന് വീണു; മുപ്പതിലധികം ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ, മഹാരാഷ്ട്രയിൽ 4 മരണം

ഹനുമാൻ ക്ഷേത്രത്തിൻ്റെ മേൽകൂര തകർന്ന് വീണു; മുപ്പതിലധികം ആളുകൾ അവശിഷ്ടങ്ങൾക്കിടയിൽ, മഹാരാഷ്ട്രയിൽ 4 മരണം

June 21, 2026
52
തെരുവ് നായകളുടെ ശല്ല്യം രൂക്ഷം’ചങ്ങരംകുളം ആലംകോട് 6 വയസുകാരനടക്കം മൂന്ന് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു

തെരുവ് നായകളുടെ ശല്ല്യം രൂക്ഷം’ചങ്ങരംകുളം ആലംകോട് 6 വയസുകാരനടക്കം മൂന്ന് പേര്‍ക്ക് തെരുവ് നായയുടെ കടിയേറ്റു

June 21, 2026
433
വിഴിഞ്ഞം തുറമുഖ തട്ടിപ്പ് കേസ് പ്രതി സിനിമാ താരങ്ങളെയും ചതിക്കുഴിയിൽ വീഴ്‌ത്താൻ ശ്രമിച്ചു; ദുരനുഭവം വെളിപ്പെടുത്തി നടി നേഹ സക്‌സേന

വിഴിഞ്ഞം തുറമുഖ തട്ടിപ്പ് കേസ് പ്രതി സിനിമാ താരങ്ങളെയും ചതിക്കുഴിയിൽ വീഴ്‌ത്താൻ ശ്രമിച്ചു; ദുരനുഭവം വെളിപ്പെടുത്തി നടി നേഹ സക്‌സേന

June 21, 2026
113
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025