• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ മഴക്കാല രോഗ പ്രതിരോധ ശുചീകരണ പരിപാടിയുടെ ഭാഗമായി ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

cntv team by cntv team
March 14, 2026
in Local News
A A
വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ മഴക്കാല രോഗ പ്രതിരോധ ശുചീകരണ പരിപാടിയുടെ ഭാഗമായി ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു
0
SHARES
34
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വട്ടംകുളം : വട്ടംകുളം ഗ്രാമ പഞ്ചായത്തിൽ മഴക്കാല രോഗ പ്രതിരോധ ശുചീകരണ പരിപാടിയുടെ ഭാഗമായി ബോധവൽക്കരണ സെമിനാർ നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാജി മോൾ പാലത്തിങ്ങൽ ഉദ്ഘാടനം ചെയ്തു. വൈ.പ്രസിഡന്റ് എം.എ. നജീബ് അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മജീദ് കഴുങ്ങിൽ, എ.എസ്. സുബിത, വി. സുമതി, ആസിയ പറകുഴിയിൽ, ഫർഹാന ഷബീർ അലി,എസ്.ജിതേഷ്, എൻ. ചന്ദ്രബോസ്‌ ,സുനിത വിനോദ്,സെക്രട്ടറി ആർ.രാജേഷ്, Dr. എം.എച്ച്.മുഹമ്മദ് ഫസൽ, W. രഞ്ജിത്ത് ലാൽ,സി. സരള , സതീഷ് അയ്യാപ്പിൽ ,കെ.ജി. നിനു, റഹീം അലിയാർ എന്നിവർ സംസാരിച്ചു. ജനപ്രതിനിധികൾ, ആരോഗ്യ പ്രവർത്തകർ , ആശ പ്രവർത്തകർ , അങ്കണവാടി ജീവനക്കാർ, കുടുംബശ്രീ പ്രവർത്തകർ ,ഹരിത കർമ്മസേനാംഗങ്ങൾ, സാമൂഹ്യ പ്രവർത്തകർ പങ്കെടുത്തു

Related Posts

​മെഡിസെപ് കൂടുതൽ ആശുപത്രികളിലേക്ക്; പോരായ്മകൾ പരിഹരിച്ച് 2027-ൽ പുതുക്കിയ പദ്ധതിയെന്ന് വി.എസ്. ജോയ് എം.എൽ.എ
Local News

​മെഡിസെപ് കൂടുതൽ ആശുപത്രികളിലേക്ക്; പോരായ്മകൾ പരിഹരിച്ച് 2027-ൽ പുതുക്കിയ പദ്ധതിയെന്ന് വി.എസ്. ജോയ് എം.എൽ.എ

November 16, 2026
62
കണ്ടകുറുമ്പക്കാവ് ക്ഷേത്രത്തിൽ വിശാലമായ ഊട്ടുപുര സമർപ്പണം ചൊവ്വാഴ്ച നടക്കും
Local News

കണ്ടകുറുമ്പക്കാവ് ക്ഷേത്രത്തിൽ വിശാലമായ ഊട്ടുപുര സമർപ്പണം ചൊവ്വാഴ്ച നടക്കും

November 16, 2026
4
പൊന്നാനി ഓർഗനൈസേഷൻ സലാലയിൽ കളറിംഗ്‌ മത്സരം സംഘടിപ്പിച്ചു
Kerala

പൊന്നാനി ഓർഗനൈസേഷൻ സലാലയിൽ കളറിംഗ്‌ മത്സരം സംഘടിപ്പിച്ചു

November 16, 2026
33
പൊന്നാനി എം.എസ്.എസ് സ്കൂൾ ഹൈടെക് മികവിലേക്ക്; സ്മാർട്ട് ക്ലാസ് റൂമും പുതിയ ബസ്സും ഉദ്ഘാടനം ചെയ്തു
Local News

പൊന്നാനി എം.എസ്.എസ് സ്കൂൾ ഹൈടെക് മികവിലേക്ക്; സ്മാർട്ട് ക്ലാസ് റൂമും പുതിയ ബസ്സും ഉദ്ഘാടനം ചെയ്തു

November 16, 2026
36
ചങ്ങരംകുളം മാർസ് സിനിമാസിൽ നടന്നു വന്ന കാണി -മാർസ് ചലച്ചിത്രോൽസവം സമാപിച്ചു
Local News

ചങ്ങരംകുളം മാർസ് സിനിമാസിൽ നടന്നു വന്ന കാണി -മാർസ് ചലച്ചിത്രോൽസവം സമാപിച്ചു

November 16, 2026
74
പെരുമുക്ക് ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രം മണ്ഡലകാലാരംഭത്തിനായി ഒരുങ്ങി
Local News

പെരുമുക്ക് ശ്രീ കാരേക്കാട്ട് ഭഗവതി ക്ഷേത്രം മണ്ഡലകാലാരംഭത്തിനായി ഒരുങ്ങി

November 16, 2026
5
Next Post
സമസ്ത പൊതുപരീക്ഷയിൽ ഉന്നതമാർക്ക് വാങ്ങിയ വിദ്യാർത്ഥികളെ അനുമോദിച്ചു

സമസ്ത പൊതുപരീക്ഷയിൽ ഉന്നതമാർക്ക് വാങ്ങിയ വിദ്യാർത്ഥികളെ അനുമോദിച്ചു

Recent News

എറവക്കാട് സെന്ററില്‍ താമസിച്ചിരുന്ന ചങരത്ത് മൊയ്തു നിര്യാതനായി

എറവക്കാട് സെന്ററില്‍ താമസിച്ചിരുന്ന ചങരത്ത് മൊയ്തു നിര്യാതനായി

November 20, 2026
1
കേരളം ഭരിക്കുന്നത് കൂട്ടുത്തരവാദിത്തം നഷ്‌ടപ്പെട്ട മന്ത്രിസഭ; സ്വന്തം മുന്നണിയെ മുഖ്യമന്ത്രി വിശ്വാസത്തിൽ എടുക്കുന്നില്ല: പിണറായി വിജയൻ

കേരളം ഭരിക്കുന്നത് കൂട്ടുത്തരവാദിത്തം നഷ്‌ടപ്പെട്ട മന്ത്രിസഭ; സ്വന്തം മുന്നണിയെ മുഖ്യമന്ത്രി വിശ്വാസത്തിൽ എടുക്കുന്നില്ല: പിണറായി വിജയൻ

November 20, 2026
2
പ്രധാനമന്ത്രി കൊല്ലം ജടായുപാറയിലേക്ക്, ആദ്യം കേന്ദ്ര ടൂറിസം മന്ത്രി എത്തും പിന്നീട് മോദിയെത്തും

പ്രധാനമന്ത്രി കൊല്ലം ജടായുപാറയിലേക്ക്, ആദ്യം കേന്ദ്ര ടൂറിസം മന്ത്രി എത്തും പിന്നീട് മോദിയെത്തും

November 20, 2026
0
സർക്കാർ വീണ്ടും വായ്പയെടുക്കുന്നു; 1500 കോടി രൂപ പൊതുവിപണിയിൽ നിന്ന് വായ്പയെടുക്കും

സർക്കാർ വീണ്ടും വായ്പയെടുക്കുന്നു; 1500 കോടി രൂപ പൊതുവിപണിയിൽ നിന്ന് വായ്പയെടുക്കും

November 20, 2026
15
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025