• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഇന്ത്യ ഒറ്റദിവസം എണ്ണിയത് 64കോടി വോട്ടുകൾ,യു.എസ് ഇപ്പോഴും എണ്ണുകയാണ്; പ്രശംസിച്ച് എലോൺ മസ്ക്

ckmnews by ckmnews
November 24, 2024
in UPDATES
A A
ഇന്ത്യ ഒറ്റദിവസം എണ്ണിയത് 64കോടി വോട്ടുകൾ,യു.എസ് ഇപ്പോഴും എണ്ണുകയാണ്; പ്രശംസിച്ച് എലോൺ മസ്ക്
0
SHARES
243
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇന്ത്യയിലെ വോട്ടെണ്ണൽ പ്രക്രിയയെ പ്രകീർത്തിച്ച് ഇലോൺ മസ്ക്. ഒപ്പം യുഎസിലെ, പ്രത്യേകിച്ചും കാലിഫോർണിയയിലെ ദൈർഘ്യമേറിയ വോട്ടെണ്ണൽ പ്രക്രിയയെ പരിഹസിക്കുകയും ചെയ്തു. എക്സിൽ പങ്കുവെച്ച ഒരു പോസ്റ്റിലാണ് മസ്കിന്റെ ഈ താരതമ്യം.
2024 ലോക്സഭാ തിരഞ്ഞെടുപ്പ് പൂർത്തിയായി തൊട്ടടുത്ത ദിവസം തന്നെ ഇന്ത്യ ഒറ്റദിവസം കൊണ്ട് 64 കോടി വോട്ടുകളെണ്ണിയെന്നും പ്രസിഡന്റ് തിരഞ്ഞെടുപ്പിന് ശേഷം കാലിഫോർണിയ ഇപ്പോഴും വോട്ടുകൾ എണ്ണുകയാണെന്നും മസ്ക് പറഞ്ഞു. നവംബർ അഞ്ചിന് വോട്ടെടുപ്പ് കഴിഞ്ഞ് 20 ദിവസമായിട്ടും ഇവിടെ വോട്ടെണ്ണൽ പൂർത്തിയായിട്ടില്ല.

ഇന്ത്യ എങ്ങനെയാണ് 64 കോടി വോട്ടുകൾ ഒരു ദിവസം കൊണ്ട് എണ്ണിയത് എന്ന തലക്കെട്ടോടുകൂടിയുള്ള ഒരു മാധ്യമവാർത്ത പങ്കുവെച്ചാണ് മസ്കിന്റെ പോസ്റ്റ്.
ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നത്. 90 കോടി വോട്ടർമാരുള്ള രാജ്യത്ത് 64.2 കോടി ആളുകൾ വോട്ട് രേഖപ്പെടുത്തി. തിരഞ്ഞെടുപ്പ് പൂർത്തിയായി ഒരു ദിവസത്തിനുള്ളിലാണ് ഇന്ത്യ ഫലം പ്രഖ്യാപിച്ചത്.

Related Posts

നാട്ടിൽ നിന്നും തിരിച്ചെത്തിയത് കഴിഞ്ഞ ദിവസം; സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി
UPDATES

നാട്ടിൽ നിന്നും തിരിച്ചെത്തിയത് കഴിഞ്ഞ ദിവസം; സ്വകാര്യ ആശുപത്രിയിലെ നഴ്സിനെ ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി

August 14, 2026
256
കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ വീടിനുള്ളിൽ മരിച്ചനിലയിൽ
UPDATES

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ വീടിനുള്ളിൽ മരിച്ചനിലയിൽ

August 14, 2026
189
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്
UPDATES

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

August 14, 2026
17
കൈക്കൂലി വാങ്ങുന്നതിനിടയിൽ ലാൻഡ് റവന്യു തഹസിൽദാറും സഹായികളും പിടിയിൽ
UPDATES

കൈക്കൂലി വാങ്ങുന്നതിനിടയിൽ ലാൻഡ് റവന്യു തഹസിൽദാറും സഹായികളും പിടിയിൽ

August 14, 2026
84
സി.എം. മൊയ്തുണ്ണി സാഹിബ് സ്മാരക പുരസ്കാരം സി. ഹരിദാസിന്
UPDATES

സി.എം. മൊയ്തുണ്ണി സാഹിബ് സ്മാരക പുരസ്കാരം സി. ഹരിദാസിന്

August 14, 2026
36
ലെസ്സൺ ലെൻസ്‌ ഇന്റഗ്രേറ്റഡ് ക്യാമ്പസ്സിൽ ഇ ഡി ക്ലബ്ബിന് തുടക്കം
UPDATES

ലെസ്സൺ ലെൻസ്‌ ഇന്റഗ്രേറ്റഡ് ക്യാമ്പസ്സിൽ ഇ ഡി ക്ലബ്ബിന് തുടക്കം

August 14, 2026
28
Next Post
കൊച്ചിയില്‍ എവിടെയിറങ്ങിയാലും ഇനി സൗജന്യ വൈ-ഫൈ; ‘കെ-ഫൈ’ എങ്ങനെ ഉപയോഗിക്കാം?

കൊച്ചിയില്‍ എവിടെയിറങ്ങിയാലും ഇനി സൗജന്യ വൈ-ഫൈ; 'കെ-ഫൈ' എങ്ങനെ ഉപയോഗിക്കാം?

Recent News

വാഹനപകടത്തിൽ ചികിത്സയിലായിരുന്ന തിരൂർ സ്വദേശി ജിദ്ദയിൽ മരിച്ചു

വാഹനപകടത്തിൽ ചികിത്സയിലായിരുന്ന തിരൂർ സ്വദേശി ജിദ്ദയിൽ മരിച്ചു

August 14, 2026
63
വനിതകളുടെ ഒത്തുചേരൽ അനാവശ്യം, അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ

വനിതകളുടെ ഒത്തുചേരൽ അനാവശ്യം, അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ

August 14, 2026
39
സാക്ഷരതാ മിഷൻ പ്രേരക് വി.ജയശ്രീക്ക് സ്വാതന്ത്ര്യ ദിന പുരസ്കാരം കൈമാറി

സാക്ഷരതാ മിഷൻ പ്രേരക് വി.ജയശ്രീക്ക് സ്വാതന്ത്ര്യ ദിന പുരസ്കാരം കൈമാറി

August 14, 2026
70
സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന്; രാഹുല്‍ ഗാന്ധിക്കെതിരായ കേസ് സുപ്രിംകോടതി റദ്ദാക്കി

സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന്; രാഹുല്‍ ഗാന്ധിക്കെതിരായ കേസ് സുപ്രിംകോടതി റദ്ദാക്കി

August 14, 2026
43
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025