• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

റബര്‍ കട്ടിയാക്കാനുള്ള സമയം കുറയ്ക്കുന്ന സംയുക്തത്തിന് പേറ്റന്റ്

ckmnews by ckmnews
March 12, 2026
in UPDATES
A A
റബര്‍ കട്ടിയാക്കാനുള്ള സമയം കുറയ്ക്കുന്ന സംയുക്തത്തിന് പേറ്റന്റ്
0
SHARES
140
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ:വ്യവസായിക ആവശ്യങ്ങള്‍ക്കായി റബറിന്റെ ക്യൂറിങ് സമയം(റബറിനെ കട്ടിയാക്കി പാകപ്പെടുത്തി എടുക്കാനുള്ള സമയം) കുറയ്ക്കുന്നതുള്‍പ്പെടെയുള്ള കണ്ടുപിടുത്തങ്ങള്‍ക്ക് എടപ്പാള്‍ തലമുണ്ട സ്വദേശി വിശുദ്ധ മുണ്ടനാട്ട് ,പത്തനംതിട്ട സ്വദേശി ജിജി ജോര്‍ജ്, ഡോ. ശ്രീകുമാര്‍ വടക്കേമഠം എന്നിവര്‍ക്കാണ് പേറ്റന്റ് അനുവദിച്ചത്. ഡോ. ജിജി ജോര്‍ജിന്റെ നേതൃത്വത്തിലാണ് ഗവേഷണം നടത്തിയത്.
ഇന്ത്യൻ സർക്കാരിന്റെ ഇന്റലക്ച്വൽ പ്രോപ്പർട്ടി ഓഫീസ് ഫെബ്രുവരി 27-നാണ് പേറ്റന്റ് അനുവദിച്ചത്.ഈ കണ്ടുപിടിത്തത്തിന്റെ പ്രധാന നേട്ടങ്ങളിൽ ഒന്നാണ് റബറിന്റെ ക്യൂറിംഗ് സമയം (റബ്ബറിനെ കട്ടിയാക്കി പാകപ്പെടുത്തി എടുക്കാനുള്ള സമയം) ഗണ്യമായി കുറയുന്നത്. ഇതിലൂടെ വ്യവസായോൽപാദനത്തിനും നിർമാണക്ഷമതയ്ക്കും വലിയ മുന്നേറ്റം കൈവരിക്കാൻ കഴിയും.മാത്രമല്ല, വൈദ്യുത ചാലകത കൈവരിക്കുന്ന ഒരു നവീന റബ്ബർ കോംപോസിറ്റ് കൂടിയാണ് ഈ കണ്ടുപിടിത്തം അവതരിപ്പിക്കുന്നത്.സ്വാഭാവിക റബ്ബറിനെ അടിസ്ഥാനമാക്കി പ്രത്യേകമായി രൂപകൽപ്പന ചെയ്ത ഫില്ലർ സിസ്റ്റവുമായി ചേർത്താണ് ഈ പുതിയ സംയുക്ത വസ്തു വികസിപ്പിച്ചിരിക്കുന്നത്.ഫ്ലെക്സിബിൾ ഇലക്ട്രോണിക്സ്, വെയറബിൾ ഉപകരണങ്ങൾ, സ്മാർട്ട് മെറ്റീരിയലുകൾ, ആധുനിക സെൻസർ സാങ്കേതികവിദ്യകൾ തുടങ്ങിയ മേഖലകളിൽ ഉപയോഗ സാധ്യതയുണ്ട്. തളർച്ച അനുഭവിക്കുന്ന കേരളത്തിലെ റബർ മേഖലക്ക് ഇത്തരം ശാസ്ത്ര സാങ്കേതിക കണ്ടുപിടിത്തങ്ങൾ ഉണർവ് പകരും. ഈ നേട്ടം ഭാവിയിൽ പുതിയ ഗവേഷണ സഹകരണങ്ങൾക്കും വ്യവസായ പങ്കാളിത്തങ്ങൾക്കും പ്രത്യേകിച്ച് വെയറബിൾ ഇലക്ട്രോണിക്സും ഫ്ലെക്സിബിൾ ഇലക്ട്രോണിക് വസ്തുക്കളും ഉൾപ്പെടുന്ന വളർന്ന് വരുന്ന മേഖലകളിൽ ഈ കണ്ടുപിടിത്തം പുതിയ സാധ്യതകൾ സൃഷ്ടിക്കും.ഈ പേറ്റന്റ്, ഇന്ത്യൻ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബൗദ്ധിക സ്വത്തവകാശ സൃഷ്ടിയുടെ വളർച്ചയ്ക്കും സംഭാവന നൽകുമെന്നാണു പ്രതീക്ഷ. ഡോ. ജിജി ജോർജിന്റെ നേതൃത്വത്തിൽ ( സി എം എസ് കോളേജ് കോട്ടയം ) വിശുദ്ധ മുണ്ടനാട്ട്, ഡോ. ശ്രീകുമാർ വടക്കെമഠം (എൻഐടി ജയ്പൂർ) എന്നിവർ ചേർന്നാണ് ഗവേഷണം നടത്തിയത്.എടപ്പാൾ തലമുണ്ട വിശ്വനാഥൻ മല്ലിക ദമ്പതികളുടെ മകളും. കക്കിടിപ്പുറം സ്വദേശി സജിത്തിന്റെ ഭാര്യയുമാണ് വിശുദ്ധ.

Related Posts

സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ
UPDATES

സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ

October 11, 2026
2
‘പണം വാങ്ങിയവർ അവനെ ചതിച്ചു, അപായപ്പെടുത്തി’: അന്വേഷണം അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നെന്ന് മാതാപിതാക്കൾ
UPDATES

‘പണം വാങ്ങിയവർ അവനെ ചതിച്ചു, അപായപ്പെടുത്തി’: അന്വേഷണം അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നെന്ന് മാതാപിതാക്കൾ

October 11, 2026
5
സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ പോരാടിയ സാമൂഹ്യ പരിഷ്കർത്താവായിരുന്നു കേളപ്പജി’കെപി നൗഷാദലി
UPDATES

സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ പോരാടിയ സാമൂഹ്യ പരിഷ്കർത്താവായിരുന്നു കേളപ്പജി’കെപി നൗഷാദലി

October 11, 2026
3
ജനശതാബ്ദിയിൽ പുഷ്ബാക്ക് സീറ്റുകൾ ഞായറാഴ്ച മുതൽ’ആദ്യം തിരുവനന്തപുരം- കണ്ണൂർ റൂട്ടിൽ
UPDATES

ജനശതാബ്ദിയിൽ പുഷ്ബാക്ക് സീറ്റുകൾ ഞായറാഴ്ച മുതൽ’ആദ്യം തിരുവനന്തപുരം- കണ്ണൂർ റൂട്ടിൽ

October 11, 2026
2
കോക്കൂർ റെയ്ഞ്ച് മുസാബഖ’കോലിക്കര നിഅ്മത്തുൽ ഇസ്‌ലാം മദ്റസയിൽ നടന്നു
UPDATES

കോക്കൂർ റെയ്ഞ്ച് മുസാബഖ’കോലിക്കര നിഅ്മത്തുൽ ഇസ്‌ലാം മദ്റസയിൽ നടന്നു

October 11, 2026
2
സിപിഐ എം നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സിപിഐ എം പ്രതിഷേധം സംഘടിപ്പിച്ചു
UPDATES

സിപിഐ എം നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സിപിഐ എം പ്രതിഷേധം സംഘടിപ്പിച്ചു

October 11, 2026
2
Next Post
കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക’തൃത്താലയില്‍ വിടി ബല്‍റാം’പൊന്നാനിയില്‍ നൗഷാദലി

കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക'തൃത്താലയില്‍ വിടി ബല്‍റാം'പൊന്നാനിയില്‍ നൗഷാദലി

Recent News

സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ

സിനിമാ തിയറ്ററുകളിൽ മിന്നൽ പരിശോധന; 26 കേസുകളെടുത്തു; 62,000 രൂപ പിഴ

October 11, 2026
2
‘പണം വാങ്ങിയവർ അവനെ ചതിച്ചു, അപായപ്പെടുത്തി’: അന്വേഷണം അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നെന്ന് മാതാപിതാക്കൾ

‘പണം വാങ്ങിയവർ അവനെ ചതിച്ചു, അപായപ്പെടുത്തി’: അന്വേഷണം അട്ടിമറിക്കാൻ പൊലീസും കൂട്ടുനിന്നെന്ന് മാതാപിതാക്കൾ

October 11, 2026
5
സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ പോരാടിയ സാമൂഹ്യ പരിഷ്കർത്താവായിരുന്നു കേളപ്പജി’കെപി നൗഷാദലി

സമൂഹത്തിലെ ഉച്ചനീചത്വങ്ങൾക്കെതിരെ പോരാടിയ സാമൂഹ്യ പരിഷ്കർത്താവായിരുന്നു കേളപ്പജി’കെപി നൗഷാദലി

October 11, 2026
3
ജനശതാബ്ദിയിൽ പുഷ്ബാക്ക് സീറ്റുകൾ ഞായറാഴ്ച മുതൽ’ആദ്യം തിരുവനന്തപുരം- കണ്ണൂർ റൂട്ടിൽ

ജനശതാബ്ദിയിൽ പുഷ്ബാക്ക് സീറ്റുകൾ ഞായറാഴ്ച മുതൽ’ആദ്യം തിരുവനന്തപുരം- കണ്ണൂർ റൂട്ടിൽ

October 11, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025