• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, May 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പിതാവ് മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്നു’സംരക്ഷണം വേണം’കേരളത്തിലെത്തി പോലീസിനെ സമീപിച്ച വൈറല്‍ സുന്ദരിക്ക് വിവാഹം

ckmnews by ckmnews
March 12, 2026
in UPDATES
A A
പിതാവ് മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്നു’സംരക്ഷണം വേണം’കേരളത്തിലെത്തി പോലീസിനെ സമീപിച്ച വൈറല്‍ സുന്ദരിക്ക് വിവാഹം
0
SHARES
1.7k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരത്തെ അരുമാനൂർ നയിനാർ ദേവ ക്ഷേത്രത്തിൽ വെച്ച് ഇന്ന് ഒരു വൈറല്‍ വിവാഹം നടന്നു.കുംഭമേളയ്ക്കിടെ വൈറലായ സുന്ദരി മൊണാലിസയുടേയും മുഹമ്മദ് ഫർമാന്റേയും വിവാഹമാണ് ഇന്ന് കേരളത്തില്‍ ചര്‍ച്ചയായത്‌ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉൾപ്പെടെയുള്ള പ്രമുഖര്‍ വിവാഹത്തിന് സാക്ഷികളായിരുന്നു.

ആറ് മാസം നീണ്ട പ്രണയത്തിനൊടുവിലാണ് മൊണാലിസാ ഭോസ്‌ലേയുടേയും മുഹമ്മദ് ഫർമാന്റേയും പ്രണയത്തിന് സാക്ഷാത്കാരമായത്.മധ്യപ്രദേശിലെ ഇന്ദോർ സ്വദേശിനിയാണ് മൊണാലിസ. ഫർമാൻ മഹാരാഷ്ട്ര സ്വദേശിയാണ്.പൂവാറിൽ നടക്കുന്ന സിനിമാ ചിത്രീകരണത്തിനിടെ ഇരുവരും സഹായം തേടി തമ്പാനൂർ പോലീസ് സ്‌റ്റേഷനിലെത്തുകയായിരുന്നു.

പിതാവ് മറ്റൊരു വിവാഹത്തിന് നിർബന്ധിക്കുന്നുവെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ് മൊണാലിസ പോലീസിനെ സമീപിച്ചത്. ഇതര മതത്തിൽ പെട്ട യുവാവിനെ വിവാഹം ചെയ്യാൻ വീട്ടുകാർ അനുവദിക്കുന്നില്ലെന്നും പകരം ബന്ധുവായ മറ്റൊരാളുമായുള്ള വിവാഹത്തിനാണ് വീട്ടുകാർ ശ്രമിക്കുന്നതെന്നും മൊണാലിസ പോലീസിനോട് പറഞ്ഞിരുന്നു.

പരാതിയിൽ ഇടപെട്ട പോലീസ് പെൺകുട്ടിയുടെ പിതാവ് ജയ് സിങ് ഭോസ്‌ലെയേയും സിനിമാ സംഘത്തേയും സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചു. ഫർമാനെ വിവാഹം ചെയ്യാനുള്ള ആഗ്രഹം മൊണാലിസ ആവർത്തിച്ചതോടെയാണ് വിവാഹത്തിനുള്ള വഴി തുറന്നത്

ഒറ്റരാത്രികൊണ്ട് രാജ്യമാകെ പ്രശസ്തയായതുപോലെ തന്നെ അത്ഭുതകരമായ പ്രണയകഥയാണ് ഇരുവരുടേതും.മോഡലും സിനിമാ നടനുമാണ് മുഹമ്മദ് ഫർമാൻ. വൈറൽ താരമായതിന് പിന്നാലെ മലയാള സിനിമയിൽ അഭിനയിക്കാൻ മൊണാലിസയ്ക്ക് അവസരം ലഭിച്ചു ഇതാണ് വഴിത്തിരിവായത്.സിനിമാ ഓഡിഷനിടെയാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടിയത്. അധികം വൈകാതെ ഇരുവർക്കുമിടയിൽ പ്രണയം മൊട്ടിട്ടു.ആറുമാസമായി തങ്ങൾ പ്രണയത്തിലാണെന്ന് ഫർമാൻ പറയുന്നു

Related Posts

അഭിപ്രായ പ്രകടനമോ അവകാശ വാദങ്ങള്‍ക്കോ ഇല്ല;മുഖ്യമന്ത്രി ആരാകുമെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ’വി ഡി സതീശന്‍
UPDATES

അഭിപ്രായ പ്രകടനമോ അവകാശ വാദങ്ങള്‍ക്കോ ഇല്ല;മുഖ്യമന്ത്രി ആരാകുമെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ’വി ഡി സതീശന്‍

May 5, 2026
96
അസാധാരണ സാഹചര്യം നേരിടാന്‍ അസാധാരണ നടപടി തന്നെ വേണം’; തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ പുതിയ നേതൃത്വം വരണമെന്ന് സിപിഐഎമ്മില്‍ ആവശ്യം
UPDATES

അസാധാരണ സാഹചര്യം നേരിടാന്‍ അസാധാരണ നടപടി തന്നെ വേണം’; തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് പിന്നാലെ പുതിയ നേതൃത്വം വരണമെന്ന് സിപിഐഎമ്മില്‍ ആവശ്യം

May 5, 2026
114
യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഈ മാസം 10ന് ശേഷം; വിജയത്തിളക്കം നഷ്ടപ്പെടാതിരിക്കാന്‍ സത്യപ്രതിജ്ഞ വേഗത്തില്‍ നടത്താന്‍ ആലോചന
UPDATES

യുഡിഎഫ് മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഈ മാസം 10ന് ശേഷം; വിജയത്തിളക്കം നഷ്ടപ്പെടാതിരിക്കാന്‍ സത്യപ്രതിജ്ഞ വേഗത്തില്‍ നടത്താന്‍ ആലോചന

May 5, 2026
50
ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് അതിവേഗം കടക്കും; ആരാകും മുഖ്യമന്ത്രി എന്നതില്‍ ആകാംഷ
UPDATES

ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരണത്തിലേക്ക് അതിവേഗം കടക്കും; ആരാകും മുഖ്യമന്ത്രി എന്നതില്‍ ആകാംഷ

May 5, 2026
40
കേവല ഭൂരിപക്ഷം തികയ്ക്കാനുള്ള ശ്രമത്തില്‍ വിജയ്; കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ ആരംഭിച്ചുവെന്ന് സൂചന
UPDATES

കേവല ഭൂരിപക്ഷം തികയ്ക്കാനുള്ള ശ്രമത്തില്‍ വിജയ്; കോണ്‍ഗ്രസുമായി ചര്‍ച്ചകള്‍ ആരംഭിച്ചുവെന്ന് സൂചന

May 5, 2026
364
ട്വന്റി 20യും ബിജെപിയും ഒരു കുടുംബം പോലെ; രാഷ്ട്രീയ പ്രവര്‍ത്തനവുമായി തന്നെ മുന്നോട്ട് പോകും; അഞ്ജലി നായര്‍
UPDATES

ട്വന്റി 20യും ബിജെപിയും ഒരു കുടുംബം പോലെ; രാഷ്ട്രീയ പ്രവര്‍ത്തനവുമായി തന്നെ മുന്നോട്ട് പോകും; അഞ്ജലി നായര്‍

May 5, 2026
86
Next Post
ഹോംനേഴ്സിംഗ് മേഖലയ്ക്ക് നിയമപരിരക്ഷ നൽകുന്ന ജസ്റ്റിസ് കെ ടി തോമസ് ബിൽ ഉടൻ നടപ്പിലാക്കണം:ബിഒഎസ്എസ്

ഹോംനേഴ്സിംഗ് മേഖലയ്ക്ക് നിയമപരിരക്ഷ നൽകുന്ന ജസ്റ്റിസ് കെ ടി തോമസ് ബിൽ ഉടൻ നടപ്പിലാക്കണം:ബിഒഎസ്എസ്

Recent News

‘ഞാൻ തോറ്റിട്ടില്ല’, രാജി വെക്കില്ലെന്ന് മമത ബാനർജി; നടന്നത് ഗൂഢാലോചന

‘ഞാൻ തോറ്റിട്ടില്ല’, രാജി വെക്കില്ലെന്ന് മമത ബാനർജി; നടന്നത് ഗൂഢാലോചന

May 5, 2026
332
എണ്ണക്കമ്പനികൾ കടുത്ത പ്രതിസന്ധിയിൽ; സാമ്പത്തിക പാക്കേജില്ലെന്ന് കേന്ദ്രം

എണ്ണക്കമ്പനികൾ കടുത്ത പ്രതിസന്ധിയിൽ; സാമ്പത്തിക പാക്കേജില്ലെന്ന് കേന്ദ്രം

May 5, 2026
19
കിഫ്‌ബി സിഇഒ കെ എം എബ്രഹാം രാജിവച്ചു; പടിയിറക്കം ഭരണമാറ്റത്തിന് പിന്നാലെ

കിഫ്‌ബി സിഇഒ കെ എം എബ്രഹാം രാജിവച്ചു; പടിയിറക്കം ഭരണമാറ്റത്തിന് പിന്നാലെ

May 5, 2026
17
മുഖ്യമന്ത്രിയെ ഹെെക്കമാൻഡ് തീരുമാനിക്കും, 2011-ൽ സീനിയറായ ഉമ്മൻചാണ്ടിയെ നിർദേശിച്ചത് ഞാൻ- ചെന്നിത്തല

മുഖ്യമന്ത്രിയെ ഹെെക്കമാൻഡ് തീരുമാനിക്കും, 2011-ൽ സീനിയറായ ഉമ്മൻചാണ്ടിയെ നിർദേശിച്ചത് ഞാൻ- ചെന്നിത്തല

May 5, 2026
233
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025