• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വയനാട്,പാലക്കാട് യു.ഡി.എഫ് വിജയത്തിൽ ആഹ്ലാദ പ്രകടനം നടത്തി

ckmnews by ckmnews
November 24, 2024
in UPDATES
A A
വയനാട്,പാലക്കാട് യു.ഡി.എഫ് വിജയത്തിൽ ആഹ്ലാദ പ്രകടനം നടത്തി
0
SHARES
88
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:വയനാട്ടിലും, പാലക്കാടും യു.ഡി.ഫ് വിജയത്തിൽ നീല പെട്ടിയുമായി പൊന്നാനിയിൽ യു.ഡി.എഫ്  ആഹ്ലാദം പ്രകടനം നടത്തി.ചന്തപ്പടിയിൽ നിന്ന് ആരംഭിച്ച
പ്രകടനത്തിന് ഡി.സി.സി. ജനറൽ സെക്രട്ടറി ടി.കെ. അഷറഫ്, സുരേഷ് പുന്നക്കൽ, കടവനാട് കുഞ്ഞി മുഹമ്മത്, എ. പവിത്രകുമാർ, എൻ.പി.നബീൽ,എം.അബ്ദുൾ ലത്തീഫ്,എം.രാമനാഥൻ, യു.കെ.അമാനു, അഡ്വ:കെ.വി.സുജീർ,പി.സക്കീർ, സി. ജാഫർ,കുഞ്ഞിമോൻ ഹാജി,എം.കെ.റഫീക്ക്, അബു കാളമ്മൽ എന്നിവർ നേതൃത്വം നൽകി.ചമ്രവട്ടം ജങ്ക്ഷനിൽ നടന്ന യോഗം ഡി.സി.സി. ജനറൽ സെക്രട്ടറി ടി.കെ. അഷറഫ് ഉദ്ഘാടനം ചെയ്തു.എൻ.പി. നബീൽ അധ്യക്ഷത വഹിച്ചു. കുഞ്ഞി മുഹമ്മത് കടവനാട്,സുരേഷ് പുന്നക്കൽ, എ. പവിത്ര കുമാർ, എം. രാമനാഥൻ,എം.അബ്ദുൾ ലത്തീഫ് എന്നിവർ പ്രസംഗിച്ചു.വയനാട്ടിൽ പ്രിയങ്ക ഗാന്ധിയുടെ ഉജ്ജ്വല വിജയം ഇന്ത്യൻ രാഷ്ട്രീയത്തിന് പുത്തൻ ഉണർവ് നൽകുമെന്നും,ജനാധിപത്യത്തിനും മതേതരത്വത്തിനും ശക്തി പകരുമെന്നും ടി.കെ. അഷറഫ്
പറഞ്ഞു. ഭരണഘടന കാറ്റിൽ പറത്തുകയും വയനാട് ചൂരൽ മല ദുരന്തത്തോട് കാണിച്ച മോദി സർക്കാറിന്റെ വാഗ്ദാന ലംഘനത്തിനും ലഭിച്ച തിരിച്ചടിയാണ് വയനാട് ജനത മോദിക്ക് നൽകിയത്.പാലക്കാട് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ അർദ്ധരാത്രി നീല പെട്ടി വിവാദം ഉണ്ടാക്കിയ സി.പി.എം.ബി.ജെ.പി. കൂട്ട്കെട്ടിന് ജനം നൽകിയ തിരിച്ചടിയാണ് രാഹുൽ മാങ്കുട്ടത്തിലിന്റെ ഉജ്വല വിജയമെന്നും ടി.കെ. അഷറഫ് പറഞ്ഞു

Related Posts

അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി; എ ദാമോദരൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി
UPDATES

അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി; എ ദാമോദരൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി

October 18, 2026
2
മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി
UPDATES

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

October 17, 2026
33
MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍
UPDATES

MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

October 17, 2026
384
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്
UPDATES

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

October 17, 2026
196
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു
UPDATES

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

October 17, 2026
20
ചേകനൂർ എ.ജെ.ബി സ്കൂളിൽ ലോക ഭക്ഷ്യദിനം ആചരിച്ചു; പാചകത്തൊഴിലാളിയെ ആദരിച്ചു
UPDATES

ചേകനൂർ എ.ജെ.ബി സ്കൂളിൽ ലോക ഭക്ഷ്യദിനം ആചരിച്ചു; പാചകത്തൊഴിലാളിയെ ആദരിച്ചു

October 17, 2026
36
Next Post
സിപിഐ എം എടപ്പാള്‍ ഏരിയാ സമ്മേളനത്തിന് തിങ്കളാഴ്ച പതാക ഉയരും

സിപിഐ എം എടപ്പാള്‍ ഏരിയാ സമ്മേളനത്തിന് തിങ്കളാഴ്ച പതാക ഉയരും

Recent News

അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി; എ ദാമോദരൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി

അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി; എ ദാമോദരൻ നമ്പൂതിരി മാളികപ്പുറം മേൽശാന്തി

October 18, 2026
2
മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

October 17, 2026
33
MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

October 17, 2026
384
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

October 17, 2026
196
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025