• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 4, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

താള വാദ്യകലാ രംഗത്ത് പുതിയ ചരിത്ര നിർമിതിക്കൊരുങ്ങി സ്വാപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം !വനിത ദിനത്തില്‍ അരങ്ങേറ്റം

ckmnews by ckmnews
March 7, 2026
in UPDATES
A A
താള വാദ്യകലാ രംഗത്ത് പുതിയ ചരിത്ര നിർമിതിക്കൊരുങ്ങി സ്വാപാനം സ്കൂൾ ഓഫ് പഞ്ചവാദ്യം !വനിത ദിനത്തില്‍ അരങ്ങേറ്റം
0
SHARES
98
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ :ആസ്വാദകർ എന്ന നിലയിൽ പോലും വനിതാ പ്രാതിനിധ്യം കുറവുള്ള താള വാദ്യ കലാരംഗത്ത്,പൂർണമായും വനിതകൾ മാത്രമടങ്ങുന്ന പഞ്ചവാദ്യ സംഘം”മാത്രിക” മാർച്ച് 8 – ന്,അന്താരാഷ്ട്ര വനിതാ ദിനത്തിൽ അരങ്ങേറ്റം കുറിക്കും.8 വയസുള്ള കൊച്ചുകുട്ടി മുതൽ 74 വയസുള്ള അമ്മൂമമാർ വരെ അടങ്ങുന്ന
വനിതാ പഞ്ചവാദ്യ സംഘം ഒരുങ്ങുന്നത് സോപാനം ഡയറക്ടർ കൂടിയായ സന്തോഷ് ആലങ്കോടിൻ്റെ ശിക്ഷണത്തിലാണ്.മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ, കരിയന്നൂർ നാരായണൻ നമ്പൂതിരി,കോട്ടക്കൽ രവി ഉൾപ്പെടെ മലയാള താളവാദ്യലോകത്തെ ആചാര്യന്മാർ മാർഗദർശനമരുളിക്കൊണ്ട് കൂടെയുണ്ട്.

രാവിലെ 9 മണി മുതൽ ചടങ്ങുകൾ ആരംഭിക്കും.പണി പൂർത്തിയാക്കിയ വാദ്യ കലാ പഠന കേന്ദ്രത്തിൻ്റെയും സഭാ മണ്ഡപത്തിൻ്റെയും കലകൾക്കായുള്ള ഗ്രന്ഥശാലയുടേയും ഉദ്ഘാടനവും മാർച്ച് 8-ന് നടക്കും. രാഷ്ട്രീയ സാമൂഹിക കലാ സാംസ്കാരിക രംഗത്തെ പ്രമുഖർ പിന്തുണയും പ്രോത്സാഹനവും അനുഗ്രഹവുമായി ചേരുന്നുണ്ട്. നാടകവും കഥകളിയുമുൾപ്പെടെ
പരിപാടികൾ ഇതിനോടനുബന്ധിച്ച് അരങ്ങേറുന്നുണ്ട്.

Related Posts

പൊന്നാനി ബിയ്യത്ത് വീടുകളില്‍ നിന്ന് തേങ്ങ മോഷ്ടിച്ച് വില്‍പന നടത്തിയ മൂന്ന് പേർ പിടിയിൽ
UPDATES

പൊന്നാനി ബിയ്യത്ത് വീടുകളില്‍ നിന്ന് തേങ്ങ മോഷ്ടിച്ച് വില്‍പന നടത്തിയ മൂന്ന് പേർ പിടിയിൽ

August 3, 2026
470
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
UPDATES

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

August 3, 2026
72
മലപ്പുറം അടക്കം 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി, 2 ജില്ലകളിൽ നിയന്ത്രിത അവധി; അതിശക്ത മഴ തുടരും
UPDATES

മലപ്പുറം അടക്കം 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി, 2 ജില്ലകളിൽ നിയന്ത്രിത അവധി; അതിശക്ത മഴ തുടരും

August 3, 2026
137
സംസ്ഥാന പാതയില്‍ കടവല്ലൂരില്‍ നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് വീണു’ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടു
UPDATES

സംസ്ഥാന പാതയില്‍ കടവല്ലൂരില്‍ നിയന്ത്രണം വിട്ട കാര്‍ തോട്ടിലേക്ക് വീണു’ഡ്രൈവര്‍ ചാടി രക്ഷപ്പെട്ടു

August 3, 2026
106
ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
UPDATES

ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

August 3, 2026
116
നവജാതശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി; ടാങ്ക് പൊളിച്ച് മൃതദേഹം പുറത്തെടുത്തു, അമ്മ കസ്റ്റഡിയിൽ
UPDATES

നവജാതശിശുവിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് യുവതി; ടാങ്ക് പൊളിച്ച് മൃതദേഹം പുറത്തെടുത്തു, അമ്മ കസ്റ്റഡിയിൽ

August 3, 2026
424
Next Post
കോയമ്പത്തൂർ ആര്യവൈദ്യഫാർമസി സ്ഥാപകൻ പരേതനായ പി.വി. രാമവാരിയരുടെ മകൾ കസ്തൂരി ജി.കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തുടങ്ങി’മൃതദേഹം കണ്ടത് കൈകാൽ ബന്ധിച്ച്, വായിൽ പ്ലാസ്റ്ററൊട്ടിച്ച്,

കോയമ്പത്തൂർ ആര്യവൈദ്യഫാർമസി സ്ഥാപകൻ പരേതനായ പി.വി. രാമവാരിയരുടെ മകൾ കസ്തൂരി ജി.കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തുടങ്ങി'മൃതദേഹം കണ്ടത് കൈകാൽ ബന്ധിച്ച്, വായിൽ പ്ലാസ്റ്ററൊട്ടിച്ച്,

Recent News

പൊന്നാനി ബിയ്യത്ത് വീടുകളില്‍ നിന്ന് തേങ്ങ മോഷ്ടിച്ച് വില്‍പന നടത്തിയ മൂന്ന് പേർ പിടിയിൽ

പൊന്നാനി ബിയ്യത്ത് വീടുകളില്‍ നിന്ന് തേങ്ങ മോഷ്ടിച്ച് വില്‍പന നടത്തിയ മൂന്ന് പേർ പിടിയിൽ

August 3, 2026
470
സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും; ഇന്നും നാളെയും 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

August 3, 2026
72
മലപ്പുറം അടക്കം 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി, 2 ജില്ലകളിൽ നിയന്ത്രിത അവധി; അതിശക്ത മഴ തുടരും

മലപ്പുറം അടക്കം 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ സമ്പൂർണ അവധി, 2 ജില്ലകളിൽ നിയന്ത്രിത അവധി; അതിശക്ത മഴ തുടരും

August 3, 2026
137
സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം

സ്കൂൾ കെട്ടിടങ്ങൾക്ക് സമീപം അപകടാവസ്ഥയിലായ മരങ്ങൾ മുറിച്ചു മാറ്റണം; പൊതു വിദ്യാഭ്യാസ വകുപ്പിന് ജാഗ്രതാ നിർദേശം

August 3, 2026
59
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025