• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, November 20, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ടൂറിസ്റ്റ് ബസുകൾ ഇനി ‘കളറാകും’; വെള്ളനിറം നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിച്ചു

ckmnews by ckmnews
November 20, 2026
in Kerala
A A
ടൂറിസ്റ്റ് ബസുകൾ ഇനി ‘കളറാകും’; വെള്ളനിറം നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിച്ചു
0
SHARES
0
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത വെള്ളനിറം നിര്‍ബന്ധമാക്കിയ മുന്‍ ഉത്തരവ് സംസ്ഥാന സർക്കാർ പിന്‍വലിച്ചു. സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി ഇക്കാര്യം അറിയിച്ചതിനെത്തുടര്‍ന്ന് ഹൈക്കോടതി ഇതിന് അംഗീകാരം നല്‍കി. ഇതോടെ ബസ് ഉടമകള്‍ക്ക് വാഹനങ്ങള്‍ക്ക് ഇഷ്ടമുള്ള നിറം നല്‍കാന്‍ സാധിക്കും. 2022ൽ വടക്കാഞ്ചേരി ബസ് അപകടത്തിന് പിന്നാലെയാണ് ടൂറിസ്റ്റ് ബസുകള്‍ക്ക് വെള്ളനിറം നിര്‍ബന്ധമാക്കിയത്.

കളറിൽ അടക്കം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ സംസ്ഥാനത്തെ ടൂറിസ്റ്റ് ബസ് മേഖല കടുത്ത പ്രതിസന്ധിയിലാണെന്ന് ഉടമകള്‍ പരാതിപ്പെട്ടിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ഓള്‍ ഇന്ത്യ പെര്‍മിറ്റ് ബസുകള്‍ക്ക് ഇത്തരം നിയന്ത്രണമില്ലാത്തത് കേരളത്തിലെ വാഹനങ്ങള്‍ക്ക് ഓട്ടം ലഭിക്കാത്ത അവസ്ഥയുണ്ടാക്കി. ആയിരക്കണക്കിന് തൊഴിലാളികളെയും ഇത് ബാധിച്ചു. ഈ സാഹചര്യത്തില്‍ ഉടമകളുടെ നിവേദനങ്ങള്‍ പരിഗണിച്ചാണ് നിറംമാറ്റം പുനഃപരിശോധിക്കാന്‍ കഴിഞ്ഞ സെപ്റ്റംബറില്‍ സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്.

പുതിയ തീരുമാനപ്രകാരം നിറം മാറ്റാന്‍ അനുവാദമുണ്ടെങ്കിലും, ബസിന്റെ ബോഡിയില്‍ മറ്റ് വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുള്ള വലിയ ചിത്രങ്ങളോ ഗ്രാഫിക്‌സുകളോ എഴുത്തുകളോ പരസ്യങ്ങളോ പതിപ്പിക്കാന്‍ പാടില്ലെന്ന് കോടതി കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനധികൃതമായി എല്‍ഇഡി ലൈറ്റുകള്‍, സ്ട്രിപ്പ് ലൈറ്റുകള്‍, ഹാലൊജന്‍ ലാമ്പുകള്‍ എന്നിവ ഘടിപ്പിക്കുന്ന വാഹനങ്ങള്‍ക്ക് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. 2019ലെ ഹൈക്കോടതി ഉത്തരവിന്റെയും കേന്ദ്ര മോട്ടോര്‍ വാഹന നിയമത്തിന്റെയും അടിസ്ഥാനത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നും നിർ‌ദേശമുണ്ട്.

Related Posts

വാഹന മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് നിയമങ്ങളിൽ മാറ്റം
Kerala

വാഹന മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് നിയമങ്ങളിൽ മാറ്റം

November 20, 2026
20
ഡ്രൈ ഡേ എടുത്ത് കളയണമെന്ന് മുഖ്യമന്ത്രി തന്നെ ആവശ്യപ്പെടുന്നു; UDF അധികാരത്തിൽ വന്നു 6 മാസം കഴിഞ്ഞിട്ടും മദ്യ നയം നടപ്പാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് എം.ബി രാജേഷ്
Kerala

ഡ്രൈ ഡേ എടുത്ത് കളയണമെന്ന് മുഖ്യമന്ത്രി തന്നെ ആവശ്യപ്പെടുന്നു; UDF അധികാരത്തിൽ വന്നു 6 മാസം കഴിഞ്ഞിട്ടും മദ്യ നയം നടപ്പാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് എം.ബി രാജേഷ്

November 20, 2026
6
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വലിയ ഇടിവ്
Business

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വലിയ ഇടിവ്

November 20, 2026
198
‘എടുത്തുചാട്ടത്തിൽ പശ്ചാത്തപിക്കുന്നു’; പത്മിനി തോമസ് ബിജെപി വിട്ടു
Kerala

‘എടുത്തുചാട്ടത്തിൽ പശ്ചാത്തപിക്കുന്നു’; പത്മിനി തോമസ് ബിജെപി വിട്ടു

November 20, 2026
92
കോൺഗ്രസ് വഴിയമ്പലം അല്ല, നെപ്പോ കിഡ്ഡുകളുടെ കാലം കഴിഞ്ഞു; സ്വീകരിക്കാൻ തിരക്ക് കൂട്ടുന്നവർ പൊടിക്ക് ഒന്നടങ്ങണം: തുറന്നടിച്ച് ജിന്റോ ജോൺ
Kerala

കോൺഗ്രസ് വഴിയമ്പലം അല്ല, നെപ്പോ കിഡ്ഡുകളുടെ കാലം കഴിഞ്ഞു; സ്വീകരിക്കാൻ തിരക്ക് കൂട്ടുന്നവർ പൊടിക്ക് ഒന്നടങ്ങണം: തുറന്നടിച്ച് ജിന്റോ ജോൺ

November 20, 2026
13
കേരളം ഭരിക്കുന്നത് കൂട്ടുത്തരവാദിത്തം നഷ്‌ടപ്പെട്ട മന്ത്രിസഭ; സ്വന്തം മുന്നണിയെ മുഖ്യമന്ത്രി വിശ്വാസത്തിൽ എടുക്കുന്നില്ല: പിണറായി വിജയൻ
Kerala

കേരളം ഭരിക്കുന്നത് കൂട്ടുത്തരവാദിത്തം നഷ്‌ടപ്പെട്ട മന്ത്രിസഭ; സ്വന്തം മുന്നണിയെ മുഖ്യമന്ത്രി വിശ്വാസത്തിൽ എടുക്കുന്നില്ല: പിണറായി വിജയൻ

November 20, 2026
8
Next Post
വാഹന മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് നിയമങ്ങളിൽ മാറ്റം

വാഹന മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് നിയമങ്ങളിൽ മാറ്റം

Recent News

വാഹന മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് നിയമങ്ങളിൽ മാറ്റം

വാഹന മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് നിയമങ്ങളിൽ മാറ്റം

November 20, 2026
20
ടൂറിസ്റ്റ് ബസുകൾ ഇനി ‘കളറാകും’; വെള്ളനിറം നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിച്ചു

ടൂറിസ്റ്റ് ബസുകൾ ഇനി ‘കളറാകും’; വെള്ളനിറം നിര്‍ബന്ധമാക്കിയ ഉത്തരവ് പിന്‍വലിച്ചു

November 20, 2026
0
ഡ്രൈ ഡേ എടുത്ത് കളയണമെന്ന് മുഖ്യമന്ത്രി തന്നെ ആവശ്യപ്പെടുന്നു; UDF അധികാരത്തിൽ വന്നു 6 മാസം കഴിഞ്ഞിട്ടും മദ്യ നയം നടപ്പാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് എം.ബി രാജേഷ്

ഡ്രൈ ഡേ എടുത്ത് കളയണമെന്ന് മുഖ്യമന്ത്രി തന്നെ ആവശ്യപ്പെടുന്നു; UDF അധികാരത്തിൽ വന്നു 6 മാസം കഴിഞ്ഞിട്ടും മദ്യ നയം നടപ്പാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് എം.ബി രാജേഷ്

November 20, 2026
6
സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വലിയ ഇടിവ്

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വലിയ ഇടിവ്

November 20, 2026
198
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025