• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, October 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മൂച്ചിക്കല്‍ കോള്‍പടവില്‍ താല്‍കാലിക ബണ്ട് തകര്‍ന്ന് കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടം

ckmnews by ckmnews
November 24, 2024
in UPDATES
A A
മൂച്ചിക്കല്‍ കോള്‍പടവില്‍ താല്‍കാലിക ബണ്ട് തകര്‍ന്ന് കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടം
0
SHARES
414
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:മൂച്ചിക്കല്‍ കോള്‍പടവില്‍ താല്‍കാലിക ബണ്ട് തകര്‍ന്ന് കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടം.നന്നംമുക്ക് പഞ്ചായത്തിലെ മൂച്ചിക്കല്‍ കോള്‍പടവിലെ താല്‍ക്കാലിക ബണ്ടാണ് തകര്‍ന്നത്.കൃഷിക്കുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് ബണ്ട് തകര്‍ന്നത്.കര്‍ഷകര്‍ രണ്ട് ലക്ഷം രൂപയോളം ചിലവിട്ടാണ് കൃഷി ഒരുക്കുന്നതിനായി താല്‍ക്കാലിക ബണ്ട് നിര്‍മിച്ചത്.കൃഷി വകുപ്പിന്റെയും ഇറിഗേഷന്‍ വകുപ്പിന്റെയും അനാസ്ഥയാണ് ബണ്ട് തകരാന്‍ കാരണമെന്നാണ് കര്‍ഷകരുടെ ആരോപണം.മുണ്ടകന്‍ കര്‍ഷകര്‍ക്കായി വെള്ളം തടഞ്ഞ് നിര്‍ത്തിയാണ് ബണ്ട് തരാന്‍ കാരണമായത്.ബണ്ട് തകര്‍ച്ചാ ഭീഷണിയിലിണെന്ന് അധികൃതരെ അറിയിച്ചതാണെന്നും തകര്‍ന്ന ബണ്ട് പുനര്‍നിര്‍മിച്ച് പുഞ്ചക്കര്‍ഷകരുടെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു

Related Posts

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി
UPDATES

October 17, 2026
30
MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

353
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

187
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

20
ചേകനൂർ എ.ജെ.ബി സ്കൂളിൽ ലോക ഭക്ഷ്യദിനം ആചരിച്ചു; പാചകത്തൊഴിലാളിയെ ആദരിച്ചു

36
നെടുമ്പാശേരി മിനി കൂപ്പർ അപകടം; സുഹൈലിന്റെ ജാമ്യാപേക്ഷ തള്ളി, നാലു പ്രതികൾക്കും ജാമ്യമില്ല

219
Next Post
വയനാട്,പാലക്കാട് യു.ഡി.എഫ് വിജയത്തിൽ ആഹ്ലാദ പ്രകടനം നടത്തി

Recent News

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

മലപ്പുറം ജില്ലയില്‍ വിവിധ എക്സൈസ് ഓഫീസുകളില്‍ ഇന്‍സ്പെക്ടറായി സേവനം ചെയ്ത കെഡി ജോര്‍ജ്ജ് നിര്യാതനായി

October 17, 2026
30
MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

MDMA യുമായി യുവതി അടക്കം 2 പേര്‍ വളാഞ്ചേരി പോലീസിന്റെ പിടിയില്‍

October 17, 2026
353
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവിന് 13 വർഷം കഠിനതടവ്

October 17, 2026
187
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്യാമ്പ് സംഘടിപ്പിച്ചു

October 17, 2026
20
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025