• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, June 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

വരുന്നു പുതിയ പാലക്കാട്-പൊള്ളാച്ചി മെമു; അനുവദിച്ച് റെയിൽവേ മന്ത്രാലയം

ckmnews by ckmnews
March 6, 2026
in Kerala
A A
വരുന്നു പുതിയ പാലക്കാട്-പൊള്ളാച്ചി മെമു; അനുവദിച്ച് റെയിൽവേ മന്ത്രാലയം
0
SHARES
61
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട്: പാലക്കാട് നിന്ന് പൊള്ളാച്ചിയിലേക്ക് പുതിയ മെമു ട്രെയിൻ അനുവദിച്ചതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി എംപി. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിൽ നിന്നും അനുമതി ലഭിച്ചതായും ദീർഘനാളത്തെ ആവശ്യത്തിന് അംഗീകാരമായിരിക്കുന്നുവെന്നും സുരേഷ് ഗോപി വ്യക്തമാക്കി. റെയിൽവേ മന്ത്രിയുടെ ഔദ്യോഗിക കുറിപ്പ് പങ്കുവെച്ചുകൊണ്ട്, ഫേസ്ബുക്കിലൂടെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.ട്രെയിനിന്റെ സമയവും മറ്റ് കാര്യങ്ങളും തയ്യാറായിട്ടില്ല. ഇത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിക്കേണ്ടത് റെയിൽവേയാണ്. നിലവിൽ പാലക്കാട് നിന്ന് പൊള്ളാച്ചിയിലേക്ക് മൂന്ന് ട്രെയിനുകൾ മാത്രമാണ് ഉള്ളത്. കാലത്ത് 4.20 നുള്ള അമൃത എക്സ്പ്രസ്സ്, 6.10നുള്ള തിരുച്ചെന്തൂർ എക്സ്പ്രസ്സ്, വൈകുന്നേരം 3.50ന് ചെന്നൈ എക്സ്പ്രസ്സ് എന്നിവയാണവ.നേരത്തെ പാലക്കാട് ടൗൺ – പറളി ബൈപ്പാസിന് ലൈനിന് കേന്ദ്രസർക്കാർ 163.7 കോടി രൂപ അനുവദിച്ചിരുന്നു. ഇത് സംബന്ധിച്ച ഫയലുകളിൽ റെയിൽവേ മന്ത്രി ഒപ്പുവെയ്ക്കുകയും ചെയ്തിരുന്നു. ബൈപ്പാസ് ലൈൻ യാഥാർഥ്യമായാൽ പാലക്കാട് ജംഗ്ഷനിലേക്ക് കയറാതെത്തന്നെ ട്രെയിനുകൾക്ക് പാലക്കാട് ടൗൺ, പൊള്ളാച്ചി പാതയിലേക്ക് പ്രവേശിക്കാം. സമയലാഭവും കൂടുതൽ ട്രെയിനുകളും ഈ ബൈപ്പാസ് യാതാർത്ഥ്യമായാൽ പ്രതീക്ഷിക്കാം.

Related Posts

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ വീണ്ടും ഇ ഡിക്ക് മുന്നില്‍
Kerala

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ വീണ്ടും ഇ ഡിക്ക് മുന്നില്‍

June 25, 2026
0
സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു, ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 159 പേർക്ക്
Kerala

സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപിക്കുന്നു, ഇന്നലെ മാത്രം സ്ഥിരീകരിച്ചത് 159 പേർക്ക്

June 24, 2026
28
‘വീര്യംകുറഞ്ഞ മദ്യം LDF സർക്കാരിന്റെ തീരുമാനം’;മദ്യനയം യുഡിഎഫിൽ ചർച്ചചെയ്ത് തീരുമാനിക്കുമെന്ന് സതീശൻ
Kerala

‘വീര്യംകുറഞ്ഞ മദ്യം LDF സർക്കാരിന്റെ തീരുമാനം’;മദ്യനയം യുഡിഎഫിൽ ചർച്ചചെയ്ത് തീരുമാനിക്കുമെന്ന് സതീശൻ

June 24, 2026
71
കൊട്ടാരക്കര ടിപ്പര്‍ അപകടം; മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 5 ലക്ഷം രൂപ സഹായധനം നല്‍കും
Kerala

കൊട്ടാരക്കര ടിപ്പര്‍ അപകടം; മരിച്ചവരുടെ കുടുംബത്തിന് സര്‍ക്കാര്‍ 5 ലക്ഷം രൂപ സഹായധനം നല്‍കും

June 24, 2026
94
വരും ദിവസങ്ങളിൽ മഴ കനക്കും;  ജാഗ്രതാ നിർദേശം
Kerala

വരും ദിവസങ്ങളിൽ മഴ കനക്കും; ജാഗ്രതാ നിർദേശം

June 24, 2026
60
‘പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കില്ല’; കെഎസ്ആർടിസിയെ സ്വയം പര്യാപ്തമാക്കുമെന്ന് മുഖ്യമന്ത്രി
Kerala

‘പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവത്കരിക്കില്ല’; കെഎസ്ആർടിസിയെ സ്വയം പര്യാപ്തമാക്കുമെന്ന് മുഖ്യമന്ത്രി

June 24, 2026
28
Next Post
കേരളം സ്വപ്നപാതയിലേക്ക്; വയനാട് തുരങ്കപാത നിർമാണത്തിന്റെ ഫസ്റ്റ് ബ്ലാസ്റ്റ് സ്വിച്ച് ഓണ്‍ നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ

കേരളം സ്വപ്നപാതയിലേക്ക്; വയനാട് തുരങ്കപാത നിർമാണത്തിന്റെ ഫസ്റ്റ് ബ്ലാസ്റ്റ് സ്വിച്ച് ഓണ്‍ നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ

Recent News

ചെക്കിനെ തകർത്തു, ഗ്രൂപ്പ് ചാമ്പ്യന്മാരായി മെക്‌സിക്കോ; കൊറിയയെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക രണ്ടാമത്

ചെക്കിനെ തകർത്തു, ഗ്രൂപ്പ് ചാമ്പ്യന്മാരായി മെക്‌സിക്കോ; കൊറിയയെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക രണ്ടാമത്

June 25, 2026
0
സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ വീണ്ടും ഇ ഡിക്ക് മുന്നില്‍

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ വീണ്ടും ഇ ഡിക്ക് മുന്നില്‍

June 25, 2026
0
വാട്ടർ ബോട്ടിലിൽ ചാരായം! കോഴിക്കോട് സ്കൂളിൽ വ്യാജമദ്യം കൊണ്ടുവന്ന പത്താം ക്ലാസുകാരൻ പിടിയിൽ

വാട്ടർ ബോട്ടിലിൽ ചാരായം! കോഴിക്കോട് സ്കൂളിൽ വ്യാജമദ്യം കൊണ്ടുവന്ന പത്താം ക്ലാസുകാരൻ പിടിയിൽ

June 25, 2026
173
ഡബിളടിച്ച് വിനീഷ്യസ്, കളത്തിലെത്തി നെയ്മർ; മിന്നും ജയത്തോടെ ബ്രസീൽ നോക്കൗട്ടിൽ

ഡബിളടിച്ച് വിനീഷ്യസ്, കളത്തിലെത്തി നെയ്മർ; മിന്നും ജയത്തോടെ ബ്രസീൽ നോക്കൗട്ടിൽ

June 25, 2026
113
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025