• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, March 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഇനി അഞ്ചു ദിനം ഗുരുവായൂരിൽ വിശേഷം,​ ഗുരുവായൂരപ്പൻ സ്വ​ർ​ണ​ക്കോ​ല​ത്തിൽ എഴുന്നെള്ളും

ckmnews by ckmnews
March 5, 2026
in Kerala
A A
ഇനി അഞ്ചു ദിനം ഗുരുവായൂരിൽ വിശേഷം,​ ഗുരുവായൂരപ്പൻ സ്വ​ർ​ണ​ക്കോ​ല​ത്തിൽ എഴുന്നെള്ളും
0
SHARES
73
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഗു​രു​വാ​യൂ​ർ​ ​ഉ​ത്സ​വത്തിന്റെ ​ ​ആ​റാം​ ​ദി​ന​മാ​യ​ ​ഇ​ന്ന് ​മു​ത​ൽ​ ​ഗു​രു​വാ​യൂ​ര​പ്പ​ൻ​ ​സ്വ​ർ​ണ്ണ​ക്കോ​ല​ത്തി​ലെ​ഴു​ന്ന​ള്ളും.​ ​ഉ​ച്ച​ക​ഴി​ഞ്ഞു​ള്ള​ ​കാ​ഴ്ച​ശീ​വേ​ലി​യു​ടെ​ ​നാ​ലാ​മ​ത്തെ​ ​പ്ര​ദ​ക്ഷി​ണ​ത്തി​ലാ​ണ് ​സ്വ​ർ​ണ​ക്കോ​ലം​ ​എ​ഴു​ന്ന​ള്ളി​ക്കു​ക.​ ​കൊ​മ്പ​ൻ​ ​ഇ​ന്ദ്ര​സെ​ൻ​ ​സ്വ​ർ​ണ്ണ​ക്കോ​ല​മേ​റ്റും.​ ​എ​ഴു​ന്ന​ള്ളി​പ്പി​ന് ​മേ​ളം​ ​അ​ക​മ്പ​ടി​യാ​കും.​ ​ഉ​ത്സ​വ​ത്തി​ന്റെ​ ​അ​വ​സാ​ന​ ​അ​ഞ്ച് ​ദി​ന​ങ്ങ​ളി​ലും,​ ​അ​ഷ്ട​മി​രോ​ഹി​ണി,​ ​ഏ​കാ​ദ​ശി​ ​എ​ന്നീ​ ​വി​ശേ​ഷ​ ​ദി​വ​സ​ങ്ങ​ളി​ലും​ ​മാ​ത്ര​മാ​ണ് ​സ്വ​ർ​ണ്ണ​ക്കോ​ലം​ ​എ​ഴു​ന്ന​ള്ളി​ക്കു​ക.പ​ത്ത് ​കി​ലോ​ഗ്രാം​ ​സ്വ​ർ​ണ്ണം​ ​ഉ​പ​യോ​ഗി​ച്ച് ​നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ ​കോ​ല​ത്തി​ന് ​ന​ടു​വി​ലാ​യി​ ​മു​ര​ളി​ ​ഊ​തി​ ​നി​ൽ​ക്കു​ന്ന​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​നും,​ ​ചു​റ്റു​ഭാ​ഗ​ത്താ​യി​ ​വീ​ര​ശൃം​ഖ​ല​യും,​ ​തു​റ​ന്ന​ ​ഭാ​ഗ​ത്ത് ​മ​ര​ത​ക​പ്പ​ച്ച​യും,​ 191​ ​സ്വ​ർ​ണ്ണ​പ്പൂ​ക്ക​ളും​ ​പ​തി​പ്പി​ച്ചി​ട്ടു​ണ്ട്.സ്വ​ർ​ണ​ത്ത​കി​ടി​ലു​ള്ള​ ​ദ​ശാ​വ​താ​ര​ങ്ങ​ളും​ ​അ​ന​ന്ത​ശ​യ​ന​വും​ ​സൂ​ര്യ​ച​ന്ദ്ര​ ​പ്ര​ഭ​ക​ളും​ ​വ്യാ​ളീ​മു​ഖ​വും​ ​കോ​ല​ത്തി​ൽ​ ​പ​തി​ച്ചി​ട്ടു​ണ്ട്.​ ​വി​ല​യേ​റി​യ​ ​മ​ര​ത​ക​ക്ക​ല്ലും​ ​അ​ഞ്ച് ​ത​ട്ടു​ള്ള​ ​സ്വ​ർ​ണ​ ​അ​ലു​ക്കു​ക​ളു​മു​ള്ള​ ​കു​ട​യു​മാ​ണ് ​മു​ക​ളി​ൽ.​ ​നൂ​റ്റാ​ണ്ടു​ക​ൾ​ക്ക് ​മു​ൻ​പ് ​ആ​റാം​ ​ദി​വ​സ​ത്തെ​ ​ഉ​ത്സ​വ​ത്തി​ന്റെ​ ​ചെ​ല​വ് ​പൂ​ന്ന​ത്തൂ​ർ​ ​കോ​വി​ല​ക​മാ​യി​രു​ന്നു​ ​വ​ഹി​ച്ചി​രു​ന്ന​ത്.​ ​അ​ന്ന് ​ന​ട​ക്കു​ന്ന​ ​കാ​ഴ്ച​ ​ശീ​വേ​ലി​ക്ക് ​കോ​വി​ല​ക​ത്തെ​ ​വ​ലി​യ​ ​ത​മ്പു​രാ​ൻ​ ​നേ​രി​ട്ട് ​എ​ഴു​ന്ന​ള്ളു​ക​യും​ ​കാ​ഴ്ച​ശീ​വേ​ലി​ ​വ​ട​ക്കേ​ ​ന​ട​യി​ലെ​ത്തു​മ്പോ​ൾ​ ​മേ​ള​ത്തി​ൽ​ ​പ്രാ​ഗ​ത്ഭ്യം​ ​തെ​ളി​യി​ക്കു​ന്ന​വ​ർ​ക്ക് ​പാ​രി​തോ​ഷി​കം​ ​ന​ൽ​കു​ക​യും​ ​ചെ​യ്തി​രു​ന്നു.​ ​ഇ​തി​ന്റെ​ ​സ്മ​ര​ണ​ ​പു​തു​ക്കി​ ​ഇ​ന്ന് ​ഉ​ച്ച​യ്ക്ക് ​വ​ക​കൊ​ട്ട​ൽ​ ​ച​ട​ങ്ങും​ ​ഉ​ണ്ടാ​കും.

Related Posts

പണിമുടക്കിയല്ല, ഇത് പണിയെടുപ്പ് സമരം! സംസ്ഥാനത്ത് ആർടിഒ ഓഫീസ് ജീവനക്കാർ ഇന്ന് രാത്രി 8 വരെ ജോലി ചെയ്ത് പ്രതിഷേധിക്കും
Kerala

പണിമുടക്കിയല്ല, ഇത് പണിയെടുപ്പ് സമരം! സംസ്ഥാനത്ത് ആർടിഒ ഓഫീസ് ജീവനക്കാർ ഇന്ന് രാത്രി 8 വരെ ജോലി ചെയ്ത് പ്രതിഷേധിക്കും

March 5, 2026
23
നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 32 ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകൾ രൂപീകരിച്ചു
Kerala

നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 32 ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകൾ രൂപീകരിച്ചു

March 5, 2026
25
ഞണ്ട് അലര്‍ജിയുള്ള യുവാവിന് ഞണ്ടുകറി കഴിച്ച് ദാരുണാന്ത്യം
Kerala

ഞണ്ട് അലര്‍ജിയുള്ള യുവാവിന് ഞണ്ടുകറി കഴിച്ച് ദാരുണാന്ത്യം

March 5, 2026
458
‘കനഗോലു ടീമിനെ ബോധിപ്പിക്കാനല്ല’; വയനാടിനായി പിരിച്ച 20 കോടിയുടെ കണക്ക് പുറത്തുവിട്ട് DYFI
Kerala

‘കനഗോലു ടീമിനെ ബോധിപ്പിക്കാനല്ല’; വയനാടിനായി പിരിച്ച 20 കോടിയുടെ കണക്ക് പുറത്തുവിട്ട് DYFI

March 5, 2026
67
കേരളത്തിൻ്റെ ഔദ്യോഗിക ഭാഷ ഇനി മലയാളം; ബില്ലിൽ ഗവർണർ ഒപ്പുവെച്ചു
Kerala

കേരളത്തിൻ്റെ ഔദ്യോഗിക ഭാഷ ഇനി മലയാളം; ബില്ലിൽ ഗവർണർ ഒപ്പുവെച്ചു

March 4, 2026
87
‘ഒന്നര വർഷത്തിനുള്ളിൽ കേരളം മാലിന്യ കൂമ്പാരങ്ങൾ ഇല്ലാത്ത സംസ്ഥാനമാകും’: മന്ത്രി എം ബി രാജേഷ്
Kerala

‘ഒന്നര വർഷത്തിനുള്ളിൽ കേരളം മാലിന്യ കൂമ്പാരങ്ങൾ ഇല്ലാത്ത സംസ്ഥാനമാകും’: മന്ത്രി എം ബി രാജേഷ്

March 4, 2026
27
Next Post
നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 32 ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകൾ രൂപീകരിച്ചു

നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 32 ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകൾ രൂപീകരിച്ചു

Recent News

പണിമുടക്കിയല്ല, ഇത് പണിയെടുപ്പ് സമരം! സംസ്ഥാനത്ത് ആർടിഒ ഓഫീസ് ജീവനക്കാർ ഇന്ന് രാത്രി 8 വരെ ജോലി ചെയ്ത് പ്രതിഷേധിക്കും

പണിമുടക്കിയല്ല, ഇത് പണിയെടുപ്പ് സമരം! സംസ്ഥാനത്ത് ആർടിഒ ഓഫീസ് ജീവനക്കാർ ഇന്ന് രാത്രി 8 വരെ ജോലി ചെയ്ത് പ്രതിഷേധിക്കും

March 5, 2026
23
നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 32 ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകൾ രൂപീകരിച്ചു

നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 32 ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകൾ രൂപീകരിച്ചു

March 5, 2026
25
ഇനി അഞ്ചു ദിനം ഗുരുവായൂരിൽ വിശേഷം,​ ഗുരുവായൂരപ്പൻ സ്വ​ർ​ണ​ക്കോ​ല​ത്തിൽ എഴുന്നെള്ളും

ഇനി അഞ്ചു ദിനം ഗുരുവായൂരിൽ വിശേഷം,​ ഗുരുവായൂരപ്പൻ സ്വ​ർ​ണ​ക്കോ​ല​ത്തിൽ എഴുന്നെള്ളും

March 5, 2026
73
ഞണ്ട് അലര്‍ജിയുള്ള യുവാവിന് ഞണ്ടുകറി കഴിച്ച് ദാരുണാന്ത്യം

ഞണ്ട് അലര്‍ജിയുള്ള യുവാവിന് ഞണ്ടുകറി കഴിച്ച് ദാരുണാന്ത്യം

March 5, 2026
458
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025