• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, June 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 32 ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകൾ രൂപീകരിച്ചു

ckmnews by ckmnews
March 5, 2026
in Kerala
A A
നിയമസഭാ തെരഞ്ഞെടുപ്പ്: ജില്ലയില്‍ 32 ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകൾ രൂപീകരിച്ചു
0
SHARES
86
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലപ്പുറം : നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി സ്ഥാപിക്കുന്ന അനധികൃത ബാനറുകള്‍, നോട്ടീസുകൾ, കൊടിതോരണങ്ങൾ എന്നിവ നീക്കം ചെയ്ത് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നതിനും തെരഞ്ഞെടുപ്പ് സമയത്തെ എല്ലാ നിര്‍ണായക സംഭവങ്ങളുടെയും വീഡിയോ ചിത്രീകരിക്കുന്നതിനുമായി ജില്ലയില്‍ 32 ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡുകൾ രൂപീകരിച്ചു ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. വിനയ് ഗോയല്‍ ഉത്തരവായി.തെരഞ്ഞെടുപ്പ് പ്രഖ്യാപന തീയതി മുതല്‍ സ്‌ക്വാഡുകൾ പ്രവര്‍ത്തനം ആരംഭിക്കും. ഓരോ നിയോജക മണ്ഡലത്തിലും രണ്ട് വീതം സ്‌ക്വാഡുകളാണ് ഉണ്ടാകുക. ടീം ലീഡറെ കൂട്ടാതെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ, വീഡിയോഗ്രോഫര്‍ എന്നിവർ ഓരോ സ്ക്വാഡിലും ഉണ്ടാകും. സ്‌ക്വാഡ് ലീഡര്‍മാര്‍ക്ക് മാര്‍ച്ച് ഒന്‍പതിന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലനം നല്‍കും. സ്വകാര്യ ഭൂമി, കെട്ടിടം, മതില്‍ മുതലായവ ഉടമയുടെ രേഖാമൂലമുള്ള അനുവാദമില്ലാതെ പ്രചാരണത്തിന് ഉപയോഗിക്കുന്നത് സ്ക്വാഡുകൾ പരിശോധിക്കും. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ സ്വകാര്യ, സര്‍ക്കാര്‍ സ്വത്തുക്കള്‍ വികൃതമാക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കും. സർക്കാർ – പൊതു സ്ഥലങ്ങൾ പ്രചാരണത്തിന് ഉപയോഗിക്കാൻ പാടില്ല. താത്ക്കാലികവും എളുപ്പത്തില്‍ നീക്കം ചെയ്യാവുന്നതുമായ പരസ്യ സാമഗ്രികള്‍ സ്വകാര്യ സ്ഥലങ്ങളില്‍ ഉടമയുടെ അനുമതിയോടെ സ്ഥാപിക്കാവുന്നതാണ്. സര്‍ക്കാര്‍ വസ്തുക്കളിലെ ചുവരെഴുത്തുകള്‍, പോസ്റ്ററുകള്‍, കട്ട് ഔട്ടുകള്‍, ഹോര്‍ഡിംഗുകള്‍, ബാനറുകള്‍, കൊടികള്‍ തുടങ്ങിയവ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 48 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണം. പൊതുമുതല്‍, റെയില്‍വേ സ്റ്റേഷനുകള്‍, ബസ് സ്റ്റാന്‍ഡ്, റെയില്‍വേ പാലങ്ങള്‍, റോഡുകള്‍, സര്‍ക്കാര്‍ ബസുകള്‍, ഇലക്ട്രിക് അല്ലെങ്കില്‍ ടെലഫോണ്‍ തൂണുകള്‍, മുന്‍സിപ്പല്‍/തദ്ദേശ സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍ തുടങ്ങിയ പൊതു സ്ഥലങ്ങളിലെ എല്ലാ അംഗീകൃത രാഷ്ട്രീയ പരസ്യങ്ങളും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 48 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണം. സ്വകാര്യ വസ്തുവില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള എല്ലാ അനധികൃത രാഷ്ട്രീയ പരസ്യങ്ങളും 72 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണം

Related Posts

കടബാധ്യത 4.85 ലക്ഷം കോടി എന്ന് ഞങ്ങൾ പറഞ്ഞിരുന്നു,അത് 5.07 ലക്ഷം കോടിയായി ഉയർന്നു; ഇപ്പോൾ ഞങ്ങൾ പറഞ്ഞതാണ് ശരിയെന്ന് തെളിഞ്ഞു: കെ എൻ ബാലഗോപാൽ
Kerala

കടബാധ്യത 4.85 ലക്ഷം കോടി എന്ന് ഞങ്ങൾ പറഞ്ഞിരുന്നു,അത് 5.07 ലക്ഷം കോടിയായി ഉയർന്നു; ഇപ്പോൾ ഞങ്ങൾ പറഞ്ഞതാണ് ശരിയെന്ന് തെളിഞ്ഞു: കെ എൻ ബാലഗോപാൽ

June 4, 2026
90
ജയിലിൽ കുഴഞ്ഞുവീണ റിമാൻഡ് പ്രതി ചികിത്സയിലിരിക്കേ മരിച്ചു; പോലീസ് മർദനമെന്ന് കുടുംബം
Kerala

ജയിലിൽ കുഴഞ്ഞുവീണ റിമാൻഡ് പ്രതി ചികിത്സയിലിരിക്കേ മരിച്ചു; പോലീസ് മർദനമെന്ന് കുടുംബം

June 4, 2026
226
‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ്: കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്
Kerala

‘മഞ്ഞുമ്മൽ ബോയ്സ്’ സാമ്പത്തിക തട്ടിപ്പ് കേസ്: കുറ്റപത്രം സമർപ്പിച്ച് ക്രൈംബ്രാഞ്ച്

June 4, 2026
36
മുണ്ടത്തിക്കോട് അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 14 ലക്ഷം സഹായം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി
Kerala

മുണ്ടത്തിക്കോട് അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 14 ലക്ഷം സഹായം; പ്രഖ്യാപനവുമായി മുഖ്യമന്ത്രി

June 4, 2026
125
കേരള-തമിഴ്‌നാട് അതിർത്തിയിൽ കാഞ്ഞിരംപാറ സ്വദേശിയെ കാട്ടാന കുത്തിക്കൊന്നു
Kerala

കേരള-തമിഴ്‌നാട് അതിർത്തിയിൽ കാഞ്ഞിരംപാറ സ്വദേശിയെ കാട്ടാന കുത്തിക്കൊന്നു

June 4, 2026
46
വാഹന മോഡിഫിക്കേഷന്‍; മുഖ്യമന്ത്രി ജെന്‍സിക്ക് നല്‍കിയ ഉറപ്പ് പാളുന്നു; അനുമതിയില്ലാതെ വരുത്താവുന്ന 18 മാറ്റങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി എംവിഡി റിപ്പോര്‍ട്ട്
Kerala

വാഹന മോഡിഫിക്കേഷന്‍; മുഖ്യമന്ത്രി ജെന്‍സിക്ക് നല്‍കിയ ഉറപ്പ് പാളുന്നു; അനുമതിയില്ലാതെ വരുത്താവുന്ന 18 മാറ്റങ്ങള്‍ മാത്രം ഉള്‍പ്പെടുത്തി എംവിഡി റിപ്പോര്‍ട്ട്

June 4, 2026
258
Next Post
പണിമുടക്കിയല്ല, ഇത് പണിയെടുപ്പ് സമരം! സംസ്ഥാനത്ത് ആർടിഒ ഓഫീസ് ജീവനക്കാർ ഇന്ന് രാത്രി 8 വരെ ജോലി ചെയ്ത് പ്രതിഷേധിക്കും

പണിമുടക്കിയല്ല, ഇത് പണിയെടുപ്പ് സമരം! സംസ്ഥാനത്ത് ആർടിഒ ഓഫീസ് ജീവനക്കാർ ഇന്ന് രാത്രി 8 വരെ ജോലി ചെയ്ത് പ്രതിഷേധിക്കും

Recent News

എംഎല്‍എയുമായി സെല്‍ഫി എടുക്കുന്നതിനിടയില്‍ താഴെ വീണ് കേടായി’ലിയ സഹറയ്ക്ക് പുതിയ സ്മാര്‍ട്ട് ഫോൺ സമ്മാനിച്ച് വിഎസ് ജോയ്

എംഎല്‍എയുമായി സെല്‍ഫി എടുക്കുന്നതിനിടയില്‍ താഴെ വീണ് കേടായി’ലിയ സഹറയ്ക്ക് പുതിയ സ്മാര്‍ട്ട് ഫോൺ സമ്മാനിച്ച് വിഎസ് ജോയ്

June 4, 2026
89
ഓപ്പറേഷൻ “തൂഫാൻ ” പൊന്നാനിയിൽ കഞ്ചാവ് വില്പനക്കാരനെ പിടികൂടി.

ഓപ്പറേഷൻ “തൂഫാൻ ” പൊന്നാനിയിൽ കഞ്ചാവ് വില്പനക്കാരനെ പിടികൂടി.

June 4, 2026
31
അലമാരയ്ക്കകത്ത് തുണികൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ ലഹരിമരുന്ന്; യുവാവ് പിടിയിൽ

അലമാരയ്ക്കകത്ത് തുണികൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ ലഹരിമരുന്ന്; യുവാവ് പിടിയിൽ

June 4, 2026
22
കൊച്ചിയിൽ കേരള പൊലീസിന്റെ ‘ഓപ്പറേഷൻ തൂഫാൻ’; വ്യാപക റെയ്ഡ്, 36 പേർ അറസ്റ്റിൽ, ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎ പിടികൂടി

കൊച്ചിയിൽ കേരള പൊലീസിന്റെ ‘ഓപ്പറേഷൻ തൂഫാൻ’; വ്യാപക റെയ്ഡ്, 36 പേർ അറസ്റ്റിൽ, ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎ പിടികൂടി

June 4, 2026
31
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025