• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, March 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പൊന്നാനി നിയോജക മണ്ഡലത്തിലെ തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് വിഭജനം അശാസ്ത്രീയം:കോൺഗ്രസ്സ്

ckmnews by ckmnews
November 23, 2024
in UPDATES
A A
പൊന്നാനി നിയോജക മണ്ഡലത്തിലെ തദ്ദേശസ്ഥാപനങ്ങളിലെ വാർഡ് വിഭജനം അശാസ്ത്രീയം:കോൺഗ്രസ്സ്
0
SHARES
163
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജനം അശാസ്ത്രീയവും ,മാർഗ്ഗ നിർദ്ദേശങ്ങൾ മറികടന്നുമാണ് നടപ്പിലാക്കിയിട്ടുള്ളതെന്ന് പൊന്നാനി നിയോജക മണ്ഡലം കോൺഗ്രസ്സ് ഡീലിമിൻ്റേഷൻ കമ്മിറ്റി ആരോപിച്ചു.ഭരണ സ്വാധീനം ഉപയോഗിച്ച് ഉദ്യോഗസ്ഥരിൽ സമ്മർദ്ദം ചെലുത്തി കൊണ്ട് സി.പി.എം .ൻ്റെ നിർദ്ദേശാനുസരണമാണ് വാർഡ് വിഭജനത്തിൻ്റെ കരട് വിജ്ഞാപനം ഇറക്കിയിട്ടുളത്.ഭൂമിശാസ്ത്രപരമായ അതിരുകൾ ലംഘിച്ചതായി വ്യക്തമായിട്ടുണ്ട്.സി. പി. എമ്മിന് സ്വാധീനമുള്ളവ അതേപടി നിലനിർത്തി കൊണ്ടു , അല്ലാത്ത വാർഡുകളിൽ വ്യാപകമായ ക്രമക്കേടുകൾ നടത്തിയുമാണ് കരട് വിജ്ഞാപനം ഇറക്കിയിട്ടുള്ളത് .ഇതിനായി കൂട്ടുനിൽക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലം മാറ്റം മുഖേന നേരെത്തെ നിയമിക്കുകയും ചെയ്തിട്ടുണ്ട് .ഇത്തരം നീക്കങ്ങൾക്കെതിരെ
യു.ഡി.എഫ് മായി കൂടിയാലോചിച്ച് ജനകീയമായും നിയപരമായുമുള്ള പോരാട്ടം നടത്തുമെന്നും ,ബന്ധപ്പെട്ട സമിതി മുമ്പാകെ ആക്ഷേപങ്ങൾ നല്കുമെന്നും യോഗം അറിയിച്ചു.യു .ഡി. എഫ് . ജില്ലാ ചെയർമാൻ
പി.ടി. അജയ് മോഹൻ യോഗം ഉദ്ഘാടനം ചെയ്തു.പൊന്നാനി നിയോജക മണ്ഡലം കോൺഗ്രസ്സ് ഡീലിമിറ്റേഷൻ കമ്മിറ്റി ചെയർമാൻ അഡ്വ: ജോസഫ് അധ്യക്ഷത വഹിച്ചു .കൺവീനർ കല്ലാട്ടേൽ ഷംസു ,അംഗങ്ങളായ അഡ്വ സിദ്ദിഖ് പന്താവൂർ , ടി.കെ. അശറഫ് , മുസ്തഫ വടമുക്ക് , പി.ടി. ഖാദർ , കെ. എം .അനന്തകൃഷ്ണൻ , അഡ്വ : അബ്ദുൾ ജബ്ബാർ , സുരേഷ് പുന്നക്കൽ എന്നിവർ പ്രസംഗിച്ചു .

Related Posts

വയനാട് പുനരധിവാസനിധി: കോട്ടയ്ക്കൽ ആര്യവൈദ്യശാല ഒരു കോടി നൽകി
UPDATES

വയനാട് പുനരധിവാസനിധി: കോട്ടയ്ക്കൽ ആര്യവൈദ്യശാല ഒരു കോടി നൽകി

March 5, 2026
29
ഇറാൻ – ഇസ്രയേൽ ആക്രമണം; ഗൾഫ് രാജ്യങ്ങളിൽ ആശങ്ക ഒഴിയുന്നു
UPDATES

ഇറാൻ – ഇസ്രയേൽ ആക്രമണം; ഗൾഫ് രാജ്യങ്ങളിൽ ആശങ്ക ഒഴിയുന്നു

March 5, 2026
188
മാറഞ്ചേരി വടമുക്ക് കുന്നത്ത് ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന കുന്നത്തു വളപ്പിൽ കെവി അബ്ദുട്ടി നിര്യാതനായി
UPDATES

മാറഞ്ചേരി വടമുക്ക് കുന്നത്ത് ജുമാ മസ്ജിദിന് സമീപം താമസിക്കുന്ന കുന്നത്തു വളപ്പിൽ കെവി അബ്ദുട്ടി നിര്യാതനായി

March 5, 2026
86
താമരശ്ശേരിയിൽ ഉത്സവത്തിനിടെ സംഘർഷം; 3 പേർക്ക് കുത്തേറ്റു
UPDATES

താമരശ്ശേരിയിൽ ഉത്സവത്തിനിടെ സംഘർഷം; 3 പേർക്ക് കുത്തേറ്റു

March 5, 2026
74
സംസ്ഥാനത്ത് എസ് എസ് എല്‍ സി പ്ലസ് വൺ പരീക്ഷകൾക്ക് ഇന്ന് തുടക്കം
UPDATES

സംസ്ഥാനത്ത് എസ് എസ് എല്‍ സി പ്ലസ് വൺ പരീക്ഷകൾക്ക് ഇന്ന് തുടക്കം

March 5, 2026
28
കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ സംഘര്‍ഷം’മർദനമേറ്റ വിദ്യാർഥി മരിച്ചു
UPDATES

കൊല്ലത്ത് ക്ഷേത്രോത്സവത്തിനിടെ സംഘര്‍ഷം’മർദനമേറ്റ വിദ്യാർഥി മരിച്ചു

March 5, 2026
247
Next Post
കല്ലൂർമ്മ പ്രവാസി കൂട്ടായ്മയുടെ യുഎഇ ചാപ്റ്റർ ലോഗോ പ്രകാശനം ചെയ്തു

കല്ലൂർമ്മ പ്രവാസി കൂട്ടായ്മയുടെ യുഎഇ ചാപ്റ്റർ ലോഗോ പ്രകാശനം ചെയ്തു

Recent News

ഇനി അഞ്ചു ദിനം ഗുരുവായൂരിൽ വിശേഷം,​ ഗുരുവായൂരപ്പൻ സ്വ​ർ​ണ​ക്കോ​ല​ത്തിൽ എഴുന്നെള്ളും

ഇനി അഞ്ചു ദിനം ഗുരുവായൂരിൽ വിശേഷം,​ ഗുരുവായൂരപ്പൻ സ്വ​ർ​ണ​ക്കോ​ല​ത്തിൽ എഴുന്നെള്ളും

March 5, 2026
2
ഞണ്ട് അലര്‍ജിയുള്ള യുവാവിന് ഞണ്ടുകറി കഴിച്ച് ദാരുണാന്ത്യം

ഞണ്ട് അലര്‍ജിയുള്ള യുവാവിന് ഞണ്ടുകറി കഴിച്ച് ദാരുണാന്ത്യം

March 5, 2026
2
‘കനഗോലു ടീമിനെ ബോധിപ്പിക്കാനല്ല’; വയനാടിനായി പിരിച്ച 20 കോടിയുടെ കണക്ക് പുറത്തുവിട്ട് DYFI

‘കനഗോലു ടീമിനെ ബോധിപ്പിക്കാനല്ല’; വയനാടിനായി പിരിച്ച 20 കോടിയുടെ കണക്ക് പുറത്തുവിട്ട് DYFI

March 5, 2026
1
ഫൈനലിലേക്ക് ഇനി ഒറ്റക്കടമ്പ; ഇന്ത്യ-ഇംഗ്ലണ്ട് സെമി ഇന്ന്

ഫൈനലിലേക്ക് ഇനി ഒറ്റക്കടമ്പ; ഇന്ത്യ-ഇംഗ്ലണ്ട് സെമി ഇന്ന്

March 5, 2026
25
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025