കോളാഞ്ചേരി: അനന്തപുരി പൂരാഘോഷ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 1-ന് നടത്താനിരുന്ന സമ്മാനപദ്ധതി നറുക്കെടുപ്പ് സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ചതായി ഭാരവാഹികൾ അറിയിച്ചു. പുതുക്കിയ തീയതി പ്രകാരം നറുക്കെടുപ്പ് 2026 ഏപ്രിൽ 14-ന് വൈകുന്നേരം 7 മണിക്ക് കോളാഞ്ചേരി ക്ഷേത്രപരിസരത്ത് വെച്ച് നടത്തുന്നതാണ്






