• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, March 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മനാമയിൽ ജനവാസ മേഖലയിൽ ഇറാന്റെ ഡ്രോൺ‌ ആക്രമണം

ckmnews by ckmnews
March 1, 2026
in UPDATES
A A
മനാമയിൽ ജനവാസ മേഖലയിൽ ഇറാന്റെ ഡ്രോൺ‌ ആക്രമണം
0
SHARES
26
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മനാമയിൽ ജനവാസ മേഖലയിൽ ഇറാന്റെ ഡ്രോൺ‌ ആക്രമണം. ബഹ്‌റൈൻ തലസ്ഥാനത്തെ നിരവധി റെസിഡൻഷ്യൽ കെട്ടിടങ്ങൾ ഇറാൻ ലക്ഷ്യമിട്ടതായി ആഭ്യന്തര മന്ത്രാലയം റിപ്പോർട്ട് ചെയ്തിരുന്നു. ആളാപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ബഹ്റൈനിൽ ഇറാന്റെ ഡ്രോൺ ആക്രമണം തുടരുകയാണ്.
കുവൈറ്റിൽ ഇറാൻ നടത്തിയ ആക്രമണത്തിൽ 12 പേർക്ക് പരുക്കേറ്റതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പരുക്കേറ്റവർക്ക് പ്രാഥമിക ചികിത്സ നൽകിയതായും ആരുടെയും പരുക്ക് ​ഗുരുതരമല്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. അലി അൽ-സലേം വ്യോമതാവളത്തിന് നേരെ നിരവധി ബാലിസ്റ്റിക് മിസൈലുകൾ പതിച്ചതായി കുവൈറ്റ് പ്രതിരോധ മന്ത്രാലയം പറഞ്ഞു.

അതേസമയം ഇസ്രയേലുമായുള്ള സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഹോർമുസ് കടലിടുക്ക് അടച്ചതായി ഇറാൻ. ഇറാന്റെ ഐആർജിസിയാണ് ഇക്കാര്യം അറിയിച്ചതെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ഹോർമുസ് കടലിടുക്ക് കടക്കാൻ ഒരു കപ്പലിനും അനുവാദമില്ലെന്നും പ്രഖ്യാപനം. ഒമാൻ, യുഎഇ, ഇറാൻ എന്നീ രാജ്യങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്ന ഭാ​ഗമാണ് ഹോർമുസ് കടലിടുക്ക്. ലോകത്തിലെ ഏറ്റവും തന്ത്രപ്രധാനമായ കപ്പൽ പാതകളിൽ ഒന്നാണ് മേഖല.

Related Posts

ഇസ്രയേലുമായുള്ള സംഘർഷ: ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ
UPDATES

ഇസ്രയേലുമായുള്ള സംഘർഷ: ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ

March 1, 2026
21
ഇസ്രയേൽ മിസൈൽ ആക്രമണം: ഇറാനിലെ സ്കൂളിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 85 ആയി
UPDATES

ഇസ്രയേൽ മിസൈൽ ആക്രമണം: ഇറാനിലെ സ്കൂളിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 85 ആയി

March 1, 2026
7
ഇസ്രയേൽ- അമേരിക്ക ആക്രമണം; ഇറാനിൽ കൊല്ലപ്പെട്ടത് 201 പേർ, 747 പേർക്ക് പരുക്ക്
UPDATES

ഇസ്രയേൽ- അമേരിക്ക ആക്രമണം; ഇറാനിൽ കൊല്ലപ്പെട്ടത് 201 പേർ, 747 പേർക്ക് പരുക്ക്

March 1, 2026
30
ഞാറക്കുന്ന് താമസിച്ചിരുന്ന തിരുനിലത്ത് അബ്ദുസലാം എന്ന സലാം നിര്യാതനായി
UPDATES

ഞാറക്കുന്ന് താമസിച്ചിരുന്ന തിരുനിലത്ത് അബ്ദുസലാം എന്ന സലാം നിര്യാതനായി

March 1, 2026
38
എടപ്പാളില്‍ കേരള സ്റ്റോറി 2 സിനിമയുടെ പ്രദർശനത്തിനെതിരെ പ്രതിഷേധം
UPDATES

എടപ്പാളില്‍ കേരള സ്റ്റോറി 2 സിനിമയുടെ പ്രദർശനത്തിനെതിരെ പ്രതിഷേധം

March 1, 2026
13
തെക്കന്‍ ഇറാനില്‍ സ്കൂളിനു നേരെ മിസൈലാക്രമണം;51 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്
UPDATES

തെക്കന്‍ ഇറാനില്‍ സ്കൂളിനു നേരെ മിസൈലാക്രമണം;51 വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ട്

February 28, 2026
565
Next Post
ഇസ്രയേലുമായുള്ള സംഘർഷ: ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ

ഇസ്രയേലുമായുള്ള സംഘർഷ: ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ

Recent News

ഇസ്രയേലുമായുള്ള സംഘർഷ: ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ

ഇസ്രയേലുമായുള്ള സംഘർഷ: ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ

March 1, 2026
21
മനാമയിൽ ജനവാസ മേഖലയിൽ ഇറാന്റെ ഡ്രോൺ‌ ആക്രമണം

മനാമയിൽ ജനവാസ മേഖലയിൽ ഇറാന്റെ ഡ്രോൺ‌ ആക്രമണം

March 1, 2026
26
ഇസ്രയേൽ മിസൈൽ ആക്രമണം: ഇറാനിലെ സ്കൂളിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 85 ആയി

ഇസ്രയേൽ മിസൈൽ ആക്രമണം: ഇറാനിലെ സ്കൂളിൽ കൊല്ലപ്പെട്ട കുട്ടികളുടെ എണ്ണം 85 ആയി

March 1, 2026
7
ഇസ്രയേൽ- അമേരിക്ക ആക്രമണം; ഇറാനിൽ കൊല്ലപ്പെട്ടത് 201 പേർ, 747 പേർക്ക് പരുക്ക്

ഇസ്രയേൽ- അമേരിക്ക ആക്രമണം; ഇറാനിൽ കൊല്ലപ്പെട്ടത് 201 പേർ, 747 പേർക്ക് പരുക്ക്

March 1, 2026
30
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025