ചിറയിൻകീഴിൽ യുവാവ് കുത്തേറ്റ് മരിച്ചു. കടയ്ക്കാവൂർ തുണ്ടത്തിൽ സ്വദേശി വിഷ്ണുവാണു കൊല്ലപ്പെട്ടത്.
ചിറയിൻകീഴ് പുളിമൂട്ട് കടവിന് സമീപത്തായിരുന്നു സംഭവം. കുത്തേറ്റയുടന്‍ യുവാവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

© 2025 CKM News - Website developed and managed by CePe DigiServ.