• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, June 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ നടത്തുന്ന കണ്ടിന്യൂസ് എഡ്യൂക്കേഷൻ ക്ലാസ്സുകളിൽ സീറ്റ് വർദ്ധിപ്പിക്കണം:കെപിപിഎ

ckmnews by ckmnews
February 21, 2026
in UPDATES
A A
കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ നടത്തുന്ന കണ്ടിന്യൂസ് എഡ്യൂക്കേഷൻ ക്ലാസ്സുകളിൽ സീറ്റ് വർദ്ധിപ്പിക്കണം:കെപിപിഎ
0
SHARES
23
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൽ: കേരള സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന കണ്ടിന്യൂസ് എഡ്യൂക്കേഷൻ പ്രോഗ്രാമിലെ സീറ്റുകൾ വർധിപ്പിക്കണമെന്ന് കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ് അസോസിയേഷന്‍(കെ.പി.പി.എ) മലപ്പുറം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.നിലവിൽ 100 പേർക്ക് മാത്രമാണ് രജിസ്റ്റർ ചെയ്ത് പങ്കെടുക്കാൻ കഴിയുന്നത്. ഇത് കുറഞ്ഞത് 500 ആയി ഉയർത്തണമെന്ന് ജില്ലാ കമ്മിറ്റി സെക്രട്ടറി അഫ്സൽ സീലത്ത് കൗൺസിൽ പ്രസിഡന്റ് നവീൻ ചന്ദിന് നിവേദനം നൽകിക്കൊണ്ട് ആവശ്യപ്പെട്ടു.അടുത്ത വർഷം മുതൽ ഫാർമസിസ്റ്റ് രജിസ്ട്രേഷൻ പുതുക്കുന്നതിനായി അഞ്ച് വർഷത്തിനുള്ളിൽ കുറഞ്ഞത് രണ്ട് കണ്ടിന്യൂസ് എഡ്യൂക്കേഷൻ ക്ലാസുകളിൽ പങ്കെടുക്കണം എന്ന വ്യവസ്ഥ പ്രാബല്യത്തിൽ വരുന്നതിന്റെ സാഹചര്യത്തിൽ സീറ്റ് വർധന അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.ജില്ലാ പ്രസിഡന്റ് ബാബുരാജ്, ട്രഷറർ ശ്രീപ്രകാശ്, സ്റ്റേറ്റ് കമ്മിറ്റി അംഗങ്ങളായ ബാലകൃഷ്ണൻ,വിമല, സലിം കെ.വി എന്നിവർ പങ്കെടുത്തു.താലൂക്ക് അടിസ്ഥാനത്തിൽ മലപ്പുറം ജില്ലയിലുടനീളം ക്ലാസുകൾ സംഘടിപ്പിക്കാൻ ആവശ്യമായ എല്ലാ സഹായ സഹകരണങ്ങളും ജില്ലാ കമ്മിറ്റി കൗൺസിലിന് വാഗ്ദാനം ചെയ്തു.

Related Posts

എംഎല്‍എയുമായി സെല്‍ഫി എടുക്കുന്നതിനിടയില്‍ താഴെ വീണ് കേടായി’ലിയ സഹറയ്ക്ക് പുതിയ സ്മാര്‍ട്ട് ഫോൺ സമ്മാനിച്ച് വിഎസ് ജോയ്
UPDATES

June 4, 2026
91
ഓപ്പറേഷൻ “തൂഫാൻ ” പൊന്നാനിയിൽ കഞ്ചാവ് വില്പനക്കാരനെ പിടികൂടി.

32
അലമാരയ്ക്കകത്ത് തുണികൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ ലഹരിമരുന്ന്; യുവാവ് പിടിയിൽ

22
കൊച്ചിയിൽ കേരള പൊലീസിന്റെ ‘ഓപ്പറേഷൻ തൂഫാൻ’; വ്യാപക റെയ്ഡ്, 36 പേർ അറസ്റ്റിൽ, ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎ പിടികൂടി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പ് കടിച്ചു; ചികിത്സയിലിരുന്ന ഏഴു വയസുകാരന്‍ മരിച്ചു

201
പൊന്നാനി ഹയർ സെക്കണ്ടറിസ്കൂളിലെ വിജയോത്സവത്തിൽ അതിഥിയായി എം.എൽ എയും

55
Next Post
വേനലവധിയും പെരുന്നാളും; ഇത്തവണയും ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കൂട്ടി വിമാനക്കമ്പനികള്‍; പ്രവാസികള്‍ക്ക് ഇത്തവണയും നിരാശ

Recent News

എംഎല്‍എയുമായി സെല്‍ഫി എടുക്കുന്നതിനിടയില്‍ താഴെ വീണ് കേടായി’ലിയ സഹറയ്ക്ക് പുതിയ സ്മാര്‍ട്ട് ഫോൺ സമ്മാനിച്ച് വിഎസ് ജോയ്

എംഎല്‍എയുമായി സെല്‍ഫി എടുക്കുന്നതിനിടയില്‍ താഴെ വീണ് കേടായി’ലിയ സഹറയ്ക്ക് പുതിയ സ്മാര്‍ട്ട് ഫോൺ സമ്മാനിച്ച് വിഎസ് ജോയ്

June 4, 2026
91
ഓപ്പറേഷൻ “തൂഫാൻ ” പൊന്നാനിയിൽ കഞ്ചാവ് വില്പനക്കാരനെ പിടികൂടി.

ഓപ്പറേഷൻ “തൂഫാൻ ” പൊന്നാനിയിൽ കഞ്ചാവ് വില്പനക്കാരനെ പിടികൂടി.

June 4, 2026
32
അലമാരയ്ക്കകത്ത് തുണികൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ ലഹരിമരുന്ന്; യുവാവ് പിടിയിൽ

അലമാരയ്ക്കകത്ത് തുണികൾക്കിടയിൽ ഒളിപ്പിച്ച നിലയിൽ ലഹരിമരുന്ന്; യുവാവ് പിടിയിൽ

June 4, 2026
22
കൊച്ചിയിൽ കേരള പൊലീസിന്റെ ‘ഓപ്പറേഷൻ തൂഫാൻ’; വ്യാപക റെയ്ഡ്, 36 പേർ അറസ്റ്റിൽ, ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎ പിടികൂടി

കൊച്ചിയിൽ കേരള പൊലീസിന്റെ ‘ഓപ്പറേഷൻ തൂഫാൻ’; വ്യാപക റെയ്ഡ്, 36 പേർ അറസ്റ്റിൽ, ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎ പിടികൂടി

June 4, 2026
32
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025