ചങ്ങരംകുളം:തെങ്ങിൽ ഐനിച്ചോട് ലക്ഷം വീട്ടിൽ താമസിക്കുന്ന കുന്നത്ത് വളപ്പിൽ പരേതനായ മൊയ്തു എന്നവരുടെ ഭാര്യ ഫാത്തിമ്മ(85) നിര്യാതയായി. മക്കൾ പരേതനായ അബു.ബഷീർ സലിം കദീജ നഫീസ ആമിനു നസീമ.മരുമക്കൾ. ആയിഷ. മുഹമ്മദലി. ബഷീർ.ഹൈദർ.അഷ്റഫ്.മുനീർ.പരേതയുടെ കബറടക്കം ശനിയാഴ്ച രാവിലെ 7 മണിക്ക് തെങ്ങിൽ ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ