• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഖുർആൻ ജീവിതത്തിൽ പകർത്തി നോമ്പ്ചൈതന്യവത്താക്കുക.ഡോ.അബ്ദുൾ ലത്തീഫ്

ckmnews by ckmnews
February 20, 2026
in UPDATES
A A
ഖുർആൻ ജീവിതത്തിൽ പകർത്തി നോമ്പ്ചൈതന്യവത്താക്കുക.ഡോ.അബ്ദുൾ ലത്തീഫ്
0
SHARES
60
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മാറഞ്ചേരി:ഖുർആനിലെ മാർഗ നിർദ്ദേശങ്ങൾ ജീവിതത്തിൽ പകർത്തുമ്പോൾ മാത്രമാണ് നോമ്പിൻ്റെ ചൈതന്യം അനുഭവപ്പെടുകയുള്ളൂവെന്ന് സ്മൈൽ ഡയറക്റ്റർ ഡോ. കെ.എച്ച്. അബ്ദുൾ ലത്തീഫ് പറഞ്ഞു.കുടുംബങ്ങളിൽ ഉണ്ടാകാൻ നിർദ്ദേശിച്ച സ്നേഹവും കാരുണ്യവും നഷ്ടപ്പെട്ടതാണ് കുടുംബ ബന്ധങ്ങൾ തകരാൻ കാരണം. സ്നേഹപൂർണ്ണമായ ബന്ധങ്ങൾ നിലനിൽക്കുന്ന കുടുംബങ്ങളിലാണ് മക്കളും ആ പാത പിന്തുടരുന്നത്. വിവാഹത്തിൽ നിന്ന് മക്കൾ പിന്തിരിയാൻ കാരണം അവർ നേരിൽ അനുഭവിച്ച ദാമ്പത്യ ജീവിതം ദുരിതങ്ങൾ നിറഞ്ഞത് കൊണ്ടായിരുന്നു. അനുഷ്ഠാനങ്ങൾ നിർവ്വഹിക്കുന്നത് യാന്ത്രികമായതാണ് അതിൻ്റെ ചൈതന്യം ലഭിക്കാതെ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.”നോമ്പിൻ്റെ ചൈതന്യവും കുടുംബ ജീവിതവും” എന്ന വിഷയത്തിൽ തണൽ ഓഡിറ്റോറിയത്തിൽ റമദാൻ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. തണൽ സെക്രട്ടറി എ.അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു.ജമാഅത്തെ ഇസ്‌ലാമി മുക്കാല യൂനിറ്റ് നാസിം മുഹമ്മദ് മുബാറക് സ്വാഗതവും സെക്രട്ടറി അബ്ദുസ്സമദ് നന്ദിയും പറഞ്ഞു.

Related Posts

കടവല്ലൂർ കല്ലുംപുറം സ്വദേശിയായ യുവാവ് ദുബായില്‍ മരിച്ചു
UPDATES

September 8, 2026
554
കൃഷിയിടത്തിൽ നിറഞ്ഞ ചിരി; കനിവ് ബഡ്‌സിലെ കുട്ടികൾക്ക് പച്ചക്കറി വിളവെടുപ്പിന്റെ സന്തോഷം

8
ചാലിശേരി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാൾ സമാപിച്ചു’ഭക്തിനിർഭരമായ റാസയിൽ ആയിരങ്ങൾ പങ്കെടുത്തു

4
കടൽഭിത്തി നിർമ്മാണ പദ്ധതി’മുന്നൊരുക്കങ്ങൾക്കായി ഉന്നതതല ഉദ്യോഗസ്ഥ സംഘം തീരദേശത്ത് സന്ദർശനം നടത്തി

7
ബംഗളൂരുവിലേക്ക് തിരൂർ വഴി പൊന്നാനിയിൽനിന്ന് കെ.എസ്.ആർ.ടി.സി.ബസ് ഫ്ലാഗ് ഓഫ് ചെയ്തു

139
യുകെയില്‍ മുന്നൂറിലധികം വിമാനസര്‍വീസുകള്‍ റദ്ദാക്കി; എയര്‍ ട്രാഫിക് കണ്‍ട്രോള്‍ സിസ്റ്റത്തില്‍ തകരാര്‍

31
Next Post
എംപി ഗംഗാധരൻ ഫൗണ്ടേഷൻ ഭക്ഷ്യവസ്തുക്കളുടെ വിതരണം തുടങ്ങി

Recent News

കടവല്ലൂർ കല്ലുംപുറം സ്വദേശിയായ യുവാവ് ദുബായില്‍ മരിച്ചു

കടവല്ലൂർ കല്ലുംപുറം സ്വദേശിയായ യുവാവ് ദുബായില്‍ മരിച്ചു

September 8, 2026
554
കൃഷിയിടത്തിൽ നിറഞ്ഞ ചിരി; കനിവ് ബഡ്‌സിലെ കുട്ടികൾക്ക് പച്ചക്കറി വിളവെടുപ്പിന്റെ സന്തോഷം

കൃഷിയിടത്തിൽ നിറഞ്ഞ ചിരി; കനിവ് ബഡ്‌സിലെ കുട്ടികൾക്ക് പച്ചക്കറി വിളവെടുപ്പിന്റെ സന്തോഷം

September 8, 2026
8
ചാലിശേരി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാൾ സമാപിച്ചു’ഭക്തിനിർഭരമായ റാസയിൽ ആയിരങ്ങൾ പങ്കെടുത്തു

ചാലിശേരി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാൾ സമാപിച്ചു’ഭക്തിനിർഭരമായ റാസയിൽ ആയിരങ്ങൾ പങ്കെടുത്തു

September 8, 2026
4
കടൽഭിത്തി നിർമ്മാണ പദ്ധതി’മുന്നൊരുക്കങ്ങൾക്കായി ഉന്നതതല ഉദ്യോഗസ്ഥ സംഘം തീരദേശത്ത് സന്ദർശനം നടത്തി

കടൽഭിത്തി നിർമ്മാണ പദ്ധതി’മുന്നൊരുക്കങ്ങൾക്കായി ഉന്നതതല ഉദ്യോഗസ്ഥ സംഘം തീരദേശത്ത് സന്ദർശനം നടത്തി

September 8, 2026
7
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025