• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, September 6, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പുതിയ ഇനം കുരുമുളക് ചെടികളുടെ പ്രദർശനവും സെമിനാറും സംഘടിപ്പിച്ചു

ckmnews by ckmnews
February 17, 2026
in UPDATES
A A
പുതിയ ഇനം കുരുമുളക് ചെടികളുടെ പ്രദർശനവും സെമിനാറും സംഘടിപ്പിച്ചു
0
SHARES
151
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കുറ്റിപ്പുറം:കുരുമുളക് കർഷകർക്കായി കോഴിക്കോട് ഭാരതീയ സുഗന്ധ വിള ഗവേഷണ കേന്ദ്രത്തിന്റെയും മർകസ് കോളേജ് റിസർച്ച് ആൻഡ്‌ കൺസൾട്ടൻസി സർവീസ് സെൻ്ററിൻ്റേയും ആഭിമുഖ്യത്തിൽ ആതവനാട് ഗ്രാമ പഞ്ചായത്തിന്റെ സഹകരണത്തോടെ ആതവനാട് മർക്കസ് കോളേജ് ക്യാമ്പസിൽ പുതിയ ഇനം കുരുമുളക് ചെടികളുടെ പ്രദർശനവും ബോധവത്കരണ സെമിനാറും സംഘടിപ്പിച്ചു.ആതവനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ .ടി .ആസാദലി ഉൽഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പൽ ഡോ . സി .പി .മുഹമ്മദ്‌ കുട്ടി അധ്യക്ഷനായി . ഡോ . കെ .പി .വിമൽ , കൃഷി അസിസ്റ്റന്റ് ഷാന , മുഹമ്മദ് ഷാഫി,കെ .എം .അബ്ദുൽ ഗഫൂർ സംസാരിച്ചു.ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസേർച് സെന്ററിലെ പ്രമുഖ ശാസ്ത്രജ്ഞരായ ഡോ.എം.ഷംസുദ്ദീൻ,ഡോ.കെ.അനീസ് തുടങ്ങിയവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു . ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കർഷകർ പങ്കെടുത്തു .ഐ .ഐ .എസ്‌ ആറുമായി മർകസ് കോളേജ് ഒപ്പു വെച്ച ധാരണ പത്രത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്

Related Posts

മെഡികോളേജിന്റെ പുതിയ ക്യാമ്പസ്‌ ഉദ്ഘാടനവും കോൺവൊക്കേഷൻ‘MEDORA 2026’സെറിമണിയും സംഘടിപ്പിച്ചു.
UPDATES

September 6, 2026
52
അഡ്വ.കബീർ കാരിയാട്ടിനെയും പിവി ഹനീഫ ഹാജിയെയും തൈക്കാട് മഹല്ല് കമ്മിറ്റി ആദരിച്ചു

വീണ്ടും വന്നു, ഇന്‍സ്റ്റ കത്തിച്ചു, പോയി…, വൈറലായി മമ്മൂട്ടിയുടെ പുതിയ ട്രെന്‍ഡി ലുക്ക്’ ‘ആന്റോ ജോസഫ് പങ്കുവച്ചഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്

137
മഴ മാറി, വെയിലായി, ചൂട് അനുദിനം ഉയരുന്നു; നിലവിലെ താപനില സാധാരണയിലും നാല് ഡിഗ്രി വരെ കൂടുതല്‍

47
കായികമേള കണ്ണൂരില്‍ നടത്താന്‍ കഴിഞ്ഞ സര്‍ക്കാര്‍ തീരുമാനിച്ചത് അറിഞ്ഞില്ല; അടുത്ത തവണ പരിഗണിക്കാം’; എന്‍ ഷംസുദ്ദീന്‍

54
മധ്യപ്രദേശിലെ സാഗറിൽ വ്യാജമദ്യം കഴിച്ച് ഒൻപതുപേർ മരിച്ചു, നിരവധി ആളുകൾ ആശുപത്രിയിൽ; അന്വേഷണം ആരംഭിച്ചു

22
Next Post
കെഎസ്ആര്‍ടിസി സർവീസുകൾ പുനഃസ്ഥാപിക്കുക:’സ്റ്റുഡന്റ്സ് സ്‌പെഷ്യൽ സർവീസുകൾ അനുവദിക്കുക’എംസ്എഫ് ഉപരോധ സമരം സംഘടിപ്പിച്ചു.

കെഎസ്ആര്‍ടിസി സർവീസുകൾ പുനഃസ്ഥാപിക്കുക:'സ്റ്റുഡന്റ്സ് സ്‌പെഷ്യൽ സർവീസുകൾ അനുവദിക്കുക'എംസ്എഫ് ഉപരോധ സമരം സംഘടിപ്പിച്ചു.

Recent News

മെഡികോളേജിന്റെ പുതിയ ക്യാമ്പസ്‌ ഉദ്ഘാടനവും കോൺവൊക്കേഷൻ‘MEDORA 2026’സെറിമണിയും സംഘടിപ്പിച്ചു.

മെഡികോളേജിന്റെ പുതിയ ക്യാമ്പസ്‌ ഉദ്ഘാടനവും കോൺവൊക്കേഷൻ‘MEDORA 2026’സെറിമണിയും സംഘടിപ്പിച്ചു.

September 6, 2026
52
അഡ്വ.കബീർ കാരിയാട്ടിനെയും പിവി ഹനീഫ ഹാജിയെയും തൈക്കാട് മഹല്ല് കമ്മിറ്റി ആദരിച്ചു

അഡ്വ.കബീർ കാരിയാട്ടിനെയും പിവി ഹനീഫ ഹാജിയെയും തൈക്കാട് മഹല്ല് കമ്മിറ്റി ആദരിച്ചു

September 6, 2026
52
വീണ്ടും വന്നു, ഇന്‍സ്റ്റ കത്തിച്ചു, പോയി…, വൈറലായി മമ്മൂട്ടിയുടെ പുതിയ ട്രെന്‍ഡി ലുക്ക്’ ‘ആന്റോ ജോസഫ് പങ്കുവച്ചഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്

വീണ്ടും വന്നു, ഇന്‍സ്റ്റ കത്തിച്ചു, പോയി…, വൈറലായി മമ്മൂട്ടിയുടെ പുതിയ ട്രെന്‍ഡി ലുക്ക്’ ‘ആന്റോ ജോസഫ് പങ്കുവച്ചഏറ്റവും പുതിയ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്

September 6, 2026
137
മഴ മാറി, വെയിലായി, ചൂട് അനുദിനം ഉയരുന്നു; നിലവിലെ താപനില സാധാരണയിലും നാല് ഡിഗ്രി വരെ കൂടുതല്‍

മഴ മാറി, വെയിലായി, ചൂട് അനുദിനം ഉയരുന്നു; നിലവിലെ താപനില സാധാരണയിലും നാല് ഡിഗ്രി വരെ കൂടുതല്‍

September 6, 2026
47
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025