• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, November 28, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

എൽ ഡി എഫ് വികസന മുന്നേറ്റ ജാഥക്ക്‌ എടപ്പാളിൽ സ്വീകരണം നല്‍കി

ckmnews by ckmnews
February 15, 2026
in UPDATES
A A
എൽ ഡി എഫ് വികസന മുന്നേറ്റ ജാഥക്ക്‌ എടപ്പാളിൽ സ്വീകരണം നല്‍കി
0
SHARES
226
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ: സി.പി.എം സംസ്ഥാ സെക്രട്ടറി എം.വി ഗോവിന്ദൻ ന യിക്കുന്ന എൽ.ഡി.എഫ് ഉത്തര മേഖല വികസനമുന്നേറ്റ യാത്രക്ക് എടപ്പാളിൽ സ്വീകരണം നൽകി. തവനൂർ മണ്ഡലത്തിൻ്റെ സ്വീ കരണമാണ് എടപ്പാളിൽ നടന്നത്. ശനിയാഴ്ച രാവിലെ പതിനൊന്നോടെ എടപ്പാൾ-കുറ്റിപ്പുറം റോഡിൽ ഗോവിന്ദ തിയറ്ററിനു സമീ പമുള്ള മൈതാനത്തിലാണ് സ്വീകരണമൊരുക്കിയത്.ജാഥ ക്യാപ്റ്റൻ എം.വി. ഗോവിന്ദന് പുറമെ പി. സ ന്തോഷ് കുമാർ, പി.എസ്. സലീഖ, മാത്യു കുന്നപ്പള്ളി, പി.പി. ദി വാകരൻ, അഡ്വ. പി.എം. സുരേ ഷ് ബാബു, മനയത്ത് ചന്ദ്രൻ, ബാ ബു ഗോപിനാഥൻ, വടക്കോട് മോ നച്ചൻ, അഡ്വ:എ.ജെ. ജോസഫ്, കാസിം ഇരിക്കൂർ, അഡ്വ. നെ സ് മാത്യു എന്നിവർ സംസാരിച്ചു.

Related Posts

കാനന വാസനെ കാണാൻ കാൽനടയാത്രയായി ഏഴംഗ സ്വാമിമാർ ശബരിമലയിലേക്ക് യാത്ര തിരിച്ചു
UPDATES

November 27, 2026
2
കടവല്ലൂർ അന്യോന്യ പരിഷത്തിന്റെ യുവ വേദജ്ഞ പുരസ്കാരം പുരളിപ്പുറം ശ്രീധരന്‌

വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കളെ ആദരിച്ചു

എടപ്പാൾ ഉപജില്ലാ കലോത്സവത്തിൽ ഇരട്ടനേട്ടവുമായി എ.എച്ച്.എം. ജി.എച്ച്.എസ്.എസ്. കോക്കൂർ

വഴിയില്‍ നിന്ന് വീണുകിട്ടിയ തുക ഉടമയെ കണ്ടെത്തി തിരിച്ചു നൽകി ശ്രീകുമാരൻ

പൊന്നാനിയിൽ തെരുവുനായ ആക്രമണം’അധികൃതർക്കെതിരെ നിയമ നടപടി സ്വീകരിക്കണം:കോൺഗ്രസ്

3
Next Post
ചങ്ങരംകുളം കക്കിടിപ്പുറം സ്വദേശി ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Recent News

കാനന വാസനെ കാണാൻ കാൽനടയാത്രയായി ഏഴംഗ സ്വാമിമാർ ശബരിമലയിലേക്ക് യാത്ര തിരിച്ചു

കാനന വാസനെ കാണാൻ കാൽനടയാത്രയായി ഏഴംഗ സ്വാമിമാർ ശബരിമലയിലേക്ക് യാത്ര തിരിച്ചു

November 27, 2026
2
കടവല്ലൂർ അന്യോന്യ പരിഷത്തിന്റെ യുവ വേദജ്ഞ പുരസ്കാരം പുരളിപ്പുറം ശ്രീധരന്‌

കടവല്ലൂർ അന്യോന്യ പരിഷത്തിന്റെ യുവ വേദജ്ഞ പുരസ്കാരം പുരളിപ്പുറം ശ്രീധരന്‌

November 27, 2026
2
വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കളെ ആദരിച്ചു

വളയംകുളം അസ്സബാഹ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ യൂണിവേഴ്സിറ്റി റാങ്ക് ജേതാക്കളെ ആദരിച്ചു

November 27, 2026
2
എടപ്പാൾ ഉപജില്ലാ കലോത്സവത്തിൽ ഇരട്ടനേട്ടവുമായി എ.എച്ച്.എം. ജി.എച്ച്.എസ്.എസ്. കോക്കൂർ

എടപ്പാൾ ഉപജില്ലാ കലോത്സവത്തിൽ ഇരട്ടനേട്ടവുമായി എ.എച്ച്.എം. ജി.എച്ച്.എസ്.എസ്. കോക്കൂർ

November 27, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025