• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, July 18, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പൊന്നാനിയിൽ തെരുവ് നായശല്ല്യം രൂക്ഷം’ 40 ഓളം കോഴികളെ തെരുവ് നായ്ക്കൾ ആക്രമിച്ച് കൊന്നുതിന്നു

ckmnews by ckmnews
February 15, 2026
in UPDATES
A A
പൊന്നാനിയിൽ തെരുവ് നായശല്ല്യം രൂക്ഷം’ 40 ഓളം കോഴികളെ തെരുവ് നായ്ക്കൾ ആക്രമിച്ച് കൊന്നുതിന്നു
0
SHARES
115
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:പൊന്നാനിയിൽ തെരുവ് നായശല്ല്യം രൂക്ഷമാകുന്നു.വീട്ടമ്മയുടെ 40 ഓളം കോഴികളെ തെരുവ് നായ്ക്കൾ ആക്രമിച്ച് കൊന്നുതിന്നു.കോട്ടത്തറ കണ്ടുകുറുമ്പകാവ് ക്ഷേത്രതിന് സമീപം ഒൻപതാം വാർഡ് സ്വദേശിനി ചുങ്കത്ത് ഷാഫി എന്നവരുടെ ഭാര്യ റെജീന വളർത്തിയിരുന്ന നാല്പതോളം കോഴികളെയാണ് കൂട്ടമായെത്തിയ തെരുവ് നായ്ക്കൾ ആക്രമിച്ചു കൊന്നുതിന്നത്.പ്രദേശത്ത് തെരുവ് നായ്ക്കളുടെ അക്രമത്തില്‍ പരിക്കേറ്റ നിരവധി പേര്‍ ചികിത്സ തേടുന്നുണ്ട്.

Related Posts

രണ്ടോ മൂന്നോ ദിവസം തരും, യുദ്ധം നി‍ർത്തിയില്ലെങ്കിൽ സകലതും നശിപ്പിക്കും; അമേരിക്കയ്ക്ക് ഇറാന്‍റെ അന്ത്യശാസനം, ഹോർമുസിൽ തായ് കപ്പൽ ആക്രമിച്ച് ഇറാൻ
UPDATES

രണ്ടോ മൂന്നോ ദിവസം തരും, യുദ്ധം നി‍ർത്തിയില്ലെങ്കിൽ സകലതും നശിപ്പിക്കും; അമേരിക്കയ്ക്ക് ഇറാന്‍റെ അന്ത്യശാസനം, ഹോർമുസിൽ തായ് കപ്പൽ ആക്രമിച്ച് ഇറാൻ

July 18, 2026
125
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം; 2 യുവാക്കൾ പിടിയിൽ
UPDATES

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഓട്ടോയിൽ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം; 2 യുവാക്കൾ പിടിയിൽ

July 18, 2026
280
ലോകം കണ്ട മികച്ച ഓൾ റൗണ്ടർ; വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്സ് അന്തരിച്ചു
UPDATES

ലോകം കണ്ട മികച്ച ഓൾ റൗണ്ടർ; വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്സ് അന്തരിച്ചു

July 18, 2026
22
സി എം യൂസഫ് സ്മാരക വിദ്യാഭ്യാസ എക്സലൻസ് അവാർഡ് നൽകും
UPDATES

സി എം യൂസഫ് സ്മാരക വിദ്യാഭ്യാസ എക്സലൻസ് അവാർഡ് നൽകും

July 18, 2026
35
ചേകന്നൂർ എ.ജെ.ബി. സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു
UPDATES

ചേകന്നൂർ എ.ജെ.ബി. സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദി ഉദ്ഘാടനം ചെയ്തു

July 18, 2026
20
ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക: ചബഹാറിലെ തുറമുഖ നിരീക്ഷണ ടവർ തകർത്തു, കരയാക്രമണം നടത്തുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്
UPDATES

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക: ചബഹാറിലെ തുറമുഖ നിരീക്ഷണ ടവർ തകർത്തു, കരയാക്രമണം നടത്തുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

July 18, 2026
66
Next Post
കുറ്റിപ്പാല ശ്രീഎക്കിക്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റ കൊടിയേറ്റ് ഫെബ്രുവരി 20ന് നടക്കും

കുറ്റിപ്പാല ശ്രീഎക്കിക്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റ കൊടിയേറ്റ് ഫെബ്രുവരി 20ന് നടക്കും

Recent News

മൺസൂൺ ബമ്പർ നറുക്കെടുത്തു; പത്ത് കോടിയുടെ ഒന്നാം സമ്മാനം കണ്ണൂരിൽ വിറ്റ ടിക്കറ്റിന്

മൺസൂൺ ബമ്പർ നറുക്കെടുത്തു; പത്ത് കോടിയുടെ ഒന്നാം സമ്മാനം കണ്ണൂരിൽ വിറ്റ ടിക്കറ്റിന്

July 18, 2026
0
വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര ഇടപെടൽ: 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ KSEB

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര ഇടപെടൽ: 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ KSEB

July 18, 2026
7
ചോദ്യപേപ്പർ മാറി നൽകി; പിഎസ്‌സി പത്താം ക്ലാസ് പ്രിലിമിനറി പരീക്ഷ അവസാനനിമിഷം റദ്ദാക്കി

ചോദ്യപേപ്പർ മാറി നൽകി; പിഎസ്‌സി പത്താം ക്ലാസ് പ്രിലിമിനറി പരീക്ഷ അവസാനനിമിഷം റദ്ദാക്കി

July 18, 2026
18
ചരിത്രം കുറിച്ച് വിക്രം വൺ: രാജ്യത്തെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റിന്റെ വിക്ഷേപണം വിജയം

ചരിത്രം കുറിച്ച് വിക്രം വൺ: രാജ്യത്തെ ആദ്യ സ്വകാര്യ ഓർബിറ്റൽ റോക്കറ്റിന്റെ വിക്ഷേപണം വിജയം

July 18, 2026
27
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025