• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

മിണ്ടാതെ പോകേണ്ട; ‘പുതുയുഗ യാത്ര’യില്‍ സംസാരിക്കാതെ മടങ്ങാന്‍ നോക്കിയ ഷാഫിയെ തടഞ്ഞ് നേതാക്കള്‍; പിടിവലി

ckmnews by ckmnews
February 12, 2026
in UPDATES
A A
മിണ്ടാതെ പോകേണ്ട; ‘പുതുയുഗ യാത്ര’യില്‍ സംസാരിക്കാതെ മടങ്ങാന്‍ നോക്കിയ ഷാഫിയെ തടഞ്ഞ് നേതാക്കള്‍; പിടിവലി
0
SHARES
354
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയില്‍ ഷാഫി പറമ്പില്‍ സംസാരിക്കാത്തതിനെച്ചൊല്ലി മല്‍പ്പിടുത്തം. സംസാരിക്കാതെ മടങ്ങാനൊരുങ്ങിയ ഷാഫിയെ നേതാക്കള്‍ തടഞ്ഞു. പിന്നീട് കുറ്റ്യാടി സീറ്റില്‍ ജയമുറപ്പെന്ന് പ്രഖ്യാപിച്ചാണ് ഷാഫി പറമ്പില്‍ മടങ്ങിയത്. കാര്യമായ വിവാദങ്ങളില്ലാതെ കടന്നുപോയ യാത്രയുടെ ശോഭ കെടുത്തുന്നതായിരുന്നു ഷാഫിയുടെ ഇന്നത്തെ മൗനം

മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കളും കോഴിക്കോട് ഡിസിസിയുടെ പ്രമുഖ നേതാക്കളും ഉള്‍പ്പെടെ പങ്കെടുത്ത പരിപാടിയിലാണ് ഷാഫിയുടെ മൗനം മല്‍പ്പിടുത്തത്തിന് വരെ കാരണമായത്. ഷാഫിയെ സംസാരിക്കാനായി വിളിച്ച ഘട്ടത്തില്‍ മുതിര്‍ന്ന നേതാക്കള്‍ സംസാരിക്കട്ടേ എന്ന നിലപാടാണ് ഷാഫി സ്വീകരിച്ചത്. എന്നാല്‍ സംസാരിക്കാതെ ഷാഫി പോകാനിറങ്ങിയപ്പോള്‍ ഡിസിസി അധ്യക്ഷന്‍ പ്രവീണ്‍ കുമാര്‍ ഉള്‍പ്പെടെ ഷാഫിയെ തടഞ്ഞുനിര്‍ത്തുകയായിരുന്നു. താന്‍ സംസാരിക്കാനില്ലെന്ന് ഷാഫി അവരോട് രൂക്ഷമായി പ്രതികരിച്ചതോടെ വിവാദം കനത്തു. നേതാക്കളുടെ നിര്‍ബന്ധം കൂടിയതോടെ കുറ്റ്യാടി സീറ്റില്‍ ജയമുറപ്പെന്ന ഒറ്റവരിയില്‍ പ്രതികരണം ഒതുക്കി ഷാഫി മടങ്ങുകയായിരുന്നു

കോണ്‍ഗ്രസില്‍ വലിയ ആരാധകരും സ്വാധീനവുമുള്ള യുവ നേതാവും എംപിയുമാണ് ഷാഫി പറമ്പില്‍. ഷാഫി വേദിയിലേക്ക് വന്നപ്പോള്‍ കാണികള്‍ വലിയ കരഘോഷമുയര്‍ത്തുകയും ചെയ്തിരുന്നു. ഇക്കാരണങ്ങളാലാണ് ഷാഫി സംസാരിക്കണമെന്ന് മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പെടെ വാശി പിടിച്ചത്. സംഭവത്തിന്റെ വിഡിയോ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.

Related Posts

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു
UPDATES

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

August 26, 2026
763
നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം
UPDATES

നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം

August 26, 2026
118
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
UPDATES

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 26, 2026
77
വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു
UPDATES

വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു

August 26, 2026
108
ചങ്ങരംകുളം മൂക്കുതല വടക്കുമുറി പെരിശ്ശേരി പറമ്പിൽ പരേതനായ താമിയുടെ ഭാര്യ മുണ്ടി നിര്യാതയായി.
UPDATES

ചങ്ങരംകുളം മൂക്കുതല വടക്കുമുറി പെരിശ്ശേരി പറമ്പിൽ പരേതനായ താമിയുടെ ഭാര്യ മുണ്ടി നിര്യാതയായി.

August 26, 2026
48
മലയാളിക്ക് ഇന്ന് പൊന്നിന്‍ തിരുവോണം; നാടും നഗരവും ആഘോഷ നിറവില്‍
UPDATES

മലയാളിക്ക് ഇന്ന് പൊന്നിന്‍ തിരുവോണം; നാടും നഗരവും ആഘോഷ നിറവില്‍

August 26, 2026
41
Next Post
ആഗോള അയ്യപ്പസംഗമം: വരവ്-ചിലവ് കണക്കുകളില്‍ വന്‍പൊരുത്തക്കേടെന്ന് ഹൈക്കോടതി

ആഗോള അയ്യപ്പസംഗമം: വരവ്-ചിലവ് കണക്കുകളില്‍ വന്‍പൊരുത്തക്കേടെന്ന് ഹൈക്കോടതി

Recent News

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

August 26, 2026
763
നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം

നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം

August 26, 2026
118
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 26, 2026
77
വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു

വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു

August 26, 2026
108
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025