• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കേരളത്തിൽ വിദ്യാഭ്യാസം സാർവ്വത്രികമാക്കിയതിൽ സി എച്ചിൻ്റെ പങ്ക് മഹത്തരം. അഡ്വ: കെ.പി നൗഷാദലി

ckmnews by ckmnews
February 5, 2026
in UPDATES
A A
കേരളത്തിൽ വിദ്യാഭ്യാസം സാർവ്വത്രികമാക്കിയതിൽ സി എച്ചിൻ്റെ പങ്ക് മഹത്തരം. അഡ്വ: കെ.പി നൗഷാദലി
0
SHARES
47
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വെളിയങ്കോട്:കേരളത്തിൽ വിദ്യാഭ്യാസം സാർവത്രികമാക്കാനും ,പാർശ്വവൽക്കരിക്കപ്പെട്ട ഒരു സമൂഹത്തെ വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിലെത്തിക്കാനും മുൻ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന സി.എഎച്ച് മുഹമ്മദ് കോയ സാഹിബ് ഒട്ടേറെ ത്യാഗങ്ങൾ ചെയ്തിട്ടുണ്ടെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി നൗഷാദ്അലി പ്രസ്താവിച്ചു. അറബി ഭാഷ കരിക്കുലത്തിന്റെ ഭാഗമാക്കിയും,ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്ക് സ്കോളർഷിപ്പ് അടക്കമുള്ള കാര്യങ്ങൾ ഏർപ്പെടുത്തിയും,പിന്നാക്ക ജനവിഭാഗങ്ങൾക്ക് വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിലേക്ക് കടന്നു വരാൻ അദ്ദേഹം അവസരം ഒരുക്കി.ഈ അധ്യയന വർഷം സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപകർക്ക്. കെ. എസ്.ടി.യു. പൊന്നാനി ഉപജില്ലാ കമ്മറ്റി നടത്തിയ. യാത്രയയപ്പ് സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.കൊച്ചിൻ സാങ്കേതിക സർവകലാശാല, കാലിക്കറ്റ്സർവകലാശാല എന്നിവ തുടങ്ങുക വഴി സി.എച്ച് കേരളത്തിൽ വിദ്യാഭ്യാസ വിപ്ലവം സൃഷ്ടിച്ചു എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.വിരമിക്കുന്ന അധ്യാപകരായ. കെ.എസ്.ടി.യു സംസ്ഥാനസെക്രട്ടറി ഇ.പി.എ.ലത്തീഫ്, എവി.അബ്ദുൽ ഹമീദ്, മുഹമ്മദ് മുസ്തഫ.ടി.പി, റാബിയ. കെ.കെ, സുബൈദ.പി.പി. സീനത്ത്. പി.എം, എന്നിവർക്ക് അദ്ദേഹം ഉപഹാരം നൽകി.മണ്ഡലം മുസ്ലിം ലീഗ്സെക്രട്ടറിയും. നഗരസഭ കൗൺസിലറുമായ യു.മുനീബ് മുഖ്യാതിഥിയായിരുന്നു.
കെ.എസ്.ടി.യു. സംസ്ഥാന വൈസ്പ്രസിഡണ്ട് വി.എ.ഗഫൂർ അനുമോദന പ്രസംഗവും, ജില്ലാ ജനറൽ സെക്രട്ടറി സഫ്ദറലിവാളൻ മുഖ്യപ്രഭാഷണവും നടത്തി. ഫത്താഹ് പൊന്നാനി, നബീൽ രണ്ടത്താണി, വി.കെ. ശബീർ, അബ്ദുൽ ജബ്ബാർ, കെ.കെ ഉബൈദ് മാസ്റ്റർ, റാസി, അക്മൽ, ഉമർ, ഷമീല ടി, റംലു,കെ.ഷഹനാസ്,
ആയിഷ. പി.എം, ബൾക്കീസ് എന്നിവർ സംസാരിച്ചു.

Related Posts

പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്ക് നേരെ നേരെ ലൈംഗിക അതിക്രമം’ പ്രതി അറസ്റ്റില്‍
UPDATES

പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിക്ക് നേരെ നേരെ ലൈംഗിക അതിക്രമം’ പ്രതി അറസ്റ്റില്‍

September 29, 2026
2.1k
ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു
UPDATES

ഓപ്പറേഷൻ തൂഫാൻ 2.0 ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ.ആർ ഗായത്രി നിർവഹിച്ചു

September 28, 2026
16
ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി
UPDATES

ലഹരി വിരുദ്ധസംഘടനകളുടെ നിർദ്ദേശങ്ങൾ പരിഗണിക്കാൻ സമ്മർദ്ദം ചെലുത്തും:കെപി നൗഷാദലി

September 28, 2026
18
വളയംകുളം അസ്സബാഹ് കോളേജിൽ ടോപ്പ്സ് ഡേ സംഘടിപ്പിച്ചു
UPDATES

വളയംകുളം അസ്സബാഹ് കോളേജിൽ ടോപ്പ്സ് ഡേ സംഘടിപ്പിച്ചു

September 28, 2026
59
കോക്കൂർ സ്കൂളിൽ ‘അറൈസ്’പദ്ധതിക്ക്തുടക്കമായി;റോബോ എക്സ്പോ വിദ്യാർത്ഥികൾക്കായി തുറന്നു നൽകി
UPDATES

കോക്കൂർ സ്കൂളിൽ ‘അറൈസ്’പദ്ധതിക്ക്തുടക്കമായി;റോബോ എക്സ്പോ വിദ്യാർത്ഥികൾക്കായി തുറന്നു നൽകി

September 28, 2026
24
കെവി. ശശീന്ദ്രൻ രചിച്ച “വാക്ക് പൂക്കുമ്പോൾ”എന്ന പുസ്തകത്തിൻ്റെ ചർച്ചയും കവിയരങ്ങും നടത്തി
UPDATES

കെവി. ശശീന്ദ്രൻ രചിച്ച “വാക്ക് പൂക്കുമ്പോൾ”എന്ന പുസ്തകത്തിൻ്റെ ചർച്ചയും കവിയരങ്ങും നടത്തി

September 28, 2026
32
Next Post
കോണ്‍ഗ്രസ് ഓഫിസില്‍ മദ്യപിച്ചെത്തി ഡാന്‍സ്; മൂന്നുപേരെ പുറത്താക്കി കോണ്‍ഗ്രസ്; സംഭവം തൃശൂര്‍ മണ്ണുത്തി മണ്ഡലം കമ്മിറ്റി ഓഫിസില്‍

കോണ്‍ഗ്രസ് ഓഫിസില്‍ മദ്യപിച്ചെത്തി ഡാന്‍സ്; മൂന്നുപേരെ പുറത്താക്കി കോണ്‍ഗ്രസ്; സംഭവം തൃശൂര്‍ മണ്ണുത്തി മണ്ഡലം കമ്മിറ്റി ഓഫിസില്‍

Recent News

38 വാർഡുകളിലെ പോരാട്ടം: യുഡിഎഫ് 19, എൽഡിഎഫ് 18; സീറ്റ് വർദ്ധിപ്പിച്ച് ഇടത് മുന്നണി

38 വാർഡുകളിലെ പോരാട്ടം: യുഡിഎഫ് 19, എൽഡിഎഫ് 18; സീറ്റ് വർദ്ധിപ്പിച്ച് ഇടത് മുന്നണി

September 29, 2026
22
സംസ്ഥാന സ്‌കൂൾ കലോത്സവം എറണാകുളത്ത്: ജനുവരി 4 മുതൽ 8 വരെ

സംസ്ഥാന സ്‌കൂൾ കലോത്സവം എറണാകുളത്ത്: ജനുവരി 4 മുതൽ 8 വരെ

September 29, 2026
1
വീട്ടിലെ വെള്ളത്തൊട്ടിയിൽ വീണ് രണ്ട് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

വീട്ടിലെ വെള്ളത്തൊട്ടിയിൽ വീണ് രണ്ട് കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം

September 29, 2026
115
സർക്കാരിന് തിരിച്ചടി: പൊലീസ് സംഘടനാ പുനഃക്രമീകരണം ഹൈക്കോടതി റദ്ദാക്കി

സർക്കാരിന് തിരിച്ചടി: പൊലീസ് സംഘടനാ പുനഃക്രമീകരണം ഹൈക്കോടതി റദ്ദാക്കി

September 29, 2026
15
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025