• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

ഇന്ത്യയിൽ ഏറ്റവും വിലയുള്ള വാഹന നമ്പർ, DDC 0001 വിറ്റുപോയത് 2.08 കോടി രൂപയ്ക്ക്

cntv team by cntv team
February 4, 2026
in National
A A
ഇന്ത്യയിൽ ഏറ്റവും വിലയുള്ള വാഹന നമ്പർ, DDC 0001 വിറ്റുപോയത് 2.08 കോടി രൂപയ്ക്ക്
0
SHARES
337
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വാഹനത്തെക്കാൾ വില നൽകി നമ്പറുകൾ വാങ്ങുന്നത് ദുബായ് പോലെയുള്ള രാജ്യങ്ങളിൽ സാധാരണമാണ്. ആഡംബര നമ്പറുകൾ നൽകുന്നതിനായി അവിടെ പ്രത്യേകം ലേലങ്ങൾ പോലും നടക്കാറുണ്ട്. ഇത്തരം സംഭവങ്ങൾ ഇന്ത്യയിൽ സാധാരണമായിരുന്നില്ല. എന്നാൽ, ഇന്ത്യയിലെ മുൻനിര ആഡംബര പ്രീ ഓൺഡ് കാർ ഡീലർഷിപ്പായ ബിഗ് ബോയ് ടോയ്‌സ് അടുത്തിടെ ആരംഭിച്ച ഓക്ഷൻ ഹൗസ് ബൈ ബിഗ് ബോയ് ടോയ്‌സിലൂടെ കോടികൾക്കാണ് ഒരു നമ്പർ വിറ്റുപോയത്.DDC 0001 എന്ന നമ്പറാണ് 2.08 കോടി രൂപയ്ക്ക് വിറ്റുപോയത്. ഇതോടെ ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള വാഹന നമ്പർ എന്ന ഖ്യാതിയാണ് DDC 0001 നേടിയിരിക്കുന്നത്. ബിഗ് ബോയ് ടോയ്‌സിന്റെ ഉടമയായ ജതിൻ അഹുജയുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന വിന്റേജ് നമ്പറായിരുന്നു ഇത്. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ സ്വദേശിയായ കിരൺ കൊൽപകുലയാണ് ഇന്ത്യയിലെ ഏറ്റവും വലിയേറിയ വാഹന നമ്പർ ലേലത്തിലൂടെ സ്വന്തമാക്കിയ വ്യക്തി.ജതിൻ അഹൂജയുടെ മാരുതി സുസുക്കി ഇഗ്നിസിലായിരുന്നു ഈ നമ്പർ പതിപ്പിച്ചിരുന്നത്. ഇതാണ് ബിഗ് ബോയ് ടോയിസിന്റെ ലേലത്തിലൂടെ വിറ്റുപോയത്. അതേസമയം, എട്ട് ലക്ഷം രൂപയുടെ വാഹനത്തിൽ 2.08 കോടിയുടെ നമ്പർ എന്ന തരത്തിലുള്ള പ്രചരണങ്ങളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ലേലത്തിലൂടെ ഈ നമ്പർ സ്വന്തമാക്കിയ കിരൺ ഏത് വാഹനത്തിനായാണ് ഈ നമ്പർ നേടിയിരിക്കുന്നത് എന്ന കാര്യത്തിൽ വ്യക്തതയില്ല.ആഡംബര കാറുകൾ, സെലിബ്രിറ്റി വാഹനങ്ങൾ, നമ്പർ പ്ലേറ്റുകൾ, വാച്ചുകൾ, പ്രീമിയം മൊബൈൽ നമ്പറുകൾ തുടങ്ങിയ ആഡംബര ശേഖരങ്ങൾക്കായാണ് ബിഗ് ബോയ് ടോയിസ് ഒക്ഷൻ ഹൗസ് ആരംഭിച്ചിരിക്കുന്നത്. ആഡംബര വാഹനങ്ങളുടെ വിൽപ്പനയിലൂടെ നേടിയ പ്രശസ്തി ഈ മേഖലയിലും മുതൽകൂട്ടാവുമെന്നാണ് ജതിൻ അഹൂജ അഭിപ്രായപ്പെടുന്നത്. DDC 0001 പോലെയുള്ള ആഡംബര നമ്പറുകൾക്ക് രാജ്യത്തുടനീളം ആവശ്യക്കാരുണ്ടെന്ന സൂചനയാണ് ഈ ലേലം നൽകുന്നത്.ഇന്ത്യയിൽ ഏറ്റവും വിലയുള്ള വാഹന നമ്പർ എന്ന ഖ്യാതിയാണ് DDC 0001 സ്വന്തമാക്കിയിരിക്കുന്നത്. 1.17 കോടി രൂപയ്ക്ക് ലേലം ചെയ്ത HR 88B 8888 ആയിരുന്നു ഇതുവരെ ഏറ്റവും കൂടിയ വിലയിൽ ലേലം കൊണ്ട നമ്പർ. എന്നാൽ, ലേലത്തിൽ പിടിച്ച വ്യക്തി പണം നൽകാത്തതിനെ തുടർന്ന് ഇത് റദ്ദാക്കുകയായിരുന്നു. പിന്നീട് 26.7 ലക്ഷം രൂപയ്ക്ക് മാത്രമാണ് ഈ നമ്പർ വിറ്റത്. അതിനെക്കാൾ എത്രയോ ഇരട്ടി വിലയിലാണ് 0001 വിറ്റത്.

Related Posts

28 ദിവസത്തെ മൊബൈൽ റീ ചാർജ് നിർത്തി;30 ദിവസ പ്ലാനുകൾ നിർബന്ധമാക്കി
Kerala

28 ദിവസത്തെ മൊബൈൽ റീ ചാർജ് നിർത്തി;30 ദിവസ പ്ലാനുകൾ നിർബന്ധമാക്കി

September 28, 2026
259
സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ഒരു ഗ്രാമിന്റെ സ്വര്‍ണ മോതിരം; തായ്മാമന്‍ തങ്കമോതിരം പദ്ധതിക്ക് ഇന്ന് തുടക്കം
National

സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ഒരു ഗ്രാമിന്റെ സ്വര്‍ണ മോതിരം; തായ്മാമന്‍ തങ്കമോതിരം പദ്ധതിക്ക് ഇന്ന് തുടക്കം

September 28, 2026
87
ഗ്യാനേഷ് കുമാർ BJPയിലേക്ക് ചേരാൻ നിർദേശിച്ചു, കേന്ദ്ര മന്ത്രിയാക്കാം എന്ന് വരെ പറഞ്ഞു: നിർണായക വെളിപ്പെടുത്തലുമായി ജിജി തോംസൺ
National

ഗ്യാനേഷ് കുമാർ BJPയിലേക്ക് ചേരാൻ നിർദേശിച്ചു, കേന്ദ്ര മന്ത്രിയാക്കാം എന്ന് വരെ പറഞ്ഞു: നിർണായക വെളിപ്പെടുത്തലുമായി ജിജി തോംസൺ

September 26, 2026
142
ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു
National

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് നാലാം സ്വർണം; പുരുഷ കബഡിയിൽ ഇറാനെ തോൽപ്പിച്ചു

September 26, 2026
15
ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI
Kerala

ബാങ്ക് പണിമുടക്ക്; എ ടി എം ഉപയോഗത്തിനുള്ള സേവന നിരക്കുകൾ പൂർണ്ണമായും ഒഴിവാക്കി SBI

September 26, 2026
133
ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി; രണ്ടാം തവണയും വെള്ളി മെഡൽ നേടി വിദർശ കെ വിനോദ്
National

ഏഷ്യൻ ഗെയിംസിൽ ചരിത്രം കുറിച്ച് മലയാളി; രണ്ടാം തവണയും വെള്ളി മെഡൽ നേടി വിദർശ കെ വിനോദ്

September 26, 2026
35
Next Post
പുത്തനത്താണി ആറുവരിപ്പാതയിൽ കോളേജ് വിദ്യാർഥികൾ സഞ്ചരിച്ച കാർ മറിഞ്ഞു; അഞ്ചുപേർക്ക് പരിക്ക്

പുത്തനത്താണി ആറുവരിപ്പാതയിൽ കോളേജ് വിദ്യാർഥികൾ സഞ്ചരിച്ച കാർ മറിഞ്ഞു; അഞ്ചുപേർക്ക് പരിക്ക്

Recent News

മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

വീണ്ടും ഇടിഞ്ഞ് സ്വര്‍ണം; ഈ മാസത്തെ താഴ്ന്ന നിരക്കില്‍

September 29, 2026
0
മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

മൈക്കിലൂടെ ചോദിക്കുന്നവര്‍ക്ക് മറുപടി; മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തില്‍ പുതിയ ക്രമീകരണം

September 29, 2026
0
‘മുസ്ലിം പെൺകുട്ടികളുടേത് മുന്നേറ്റമല്ല, അവർ നിരീശ്വരവാദികളെ പിന്തുടരുന്നു; ഗൈഡ് ചെയ്യാൻ സമുദായത്തിന് കഴിയുന്നില്ല’: കെ എം ഷാജി

‘മുസ്ലിം പെൺകുട്ടികളുടേത് മുന്നേറ്റമല്ല, അവർ നിരീശ്വരവാദികളെ പിന്തുടരുന്നു; ഗൈഡ് ചെയ്യാൻ സമുദായത്തിന് കഴിയുന്നില്ല’: കെ എം ഷാജി

September 29, 2026
0
വീട്ടുവളപ്പിൽ ചിതയൊരുക്കി കിടന്നു, തിന്നറൊഴിച്ച് സ്വയം തീകൊളുത്തി; മരണത്തിൽ കേസെടുത്ത് പോലീസ്

വീട്ടുവളപ്പിൽ ചിതയൊരുക്കി കിടന്നു, തിന്നറൊഴിച്ച് സ്വയം തീകൊളുത്തി; മരണത്തിൽ കേസെടുത്ത് പോലീസ്

September 29, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025