ചങ്ങരംകുളം : വിഷനിവാരണ ചികിത്സയിൽ പ്രസിദ്ധരായിരുന്ന മർഹൂം കിളിയംകുന്നത്ത് മുഹമ്മദുണ്ണി ഹാജിയുടെ പേരിൽ വർഷങ്ങളായി നടത്തിവരുന്ന റാത്തീബ് ആണ്ടുനേർച്ച ഈ വർഷവും നടത്തപ്പെടും. 2026 ജനുവരി 31ന് (1201 മകരം 17), 1447 ശഅബാൻ 12, ശനിയാഴ്‌ച മർഹൂമിന്റെ മകൻ സിദ്ധിഹാജിയുടെ വീട്ടിൽവച്ചാണ് റാത്തീബ് നടക്കുക.കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9846 118 601







