ചങ്ങരംകുളം:46മത് സംസ്ഥാന ടെക്കനിക്കൽ ഹെസ്ക്കൂൾ കലോൽസവത്തിൽ ഓവറോൾ രണ്ടാം സ്ഥാനം നേടിയ കോക്കൂർ ടെക്ക് നിക്കൽ സ്ക്കൂൾ കരസ്ഥമാക്കി.തൃശൂർ ടൗൺഹാളിലും സാഹിത്യ അക്കാദമി ഹാളിലും ടെക്ക്നിക്കൽ ഹെസ്കൂളിലും വെച്ച് ഏഴോളം വേദികളിലായി നടന്ന മൽസരത്തിലാണ് 181 പോയിൻ്റ് നേടി കോക്കൂർ ടെക്ക് നിക്കൽ സ്ക്കൂൾ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്






