ചങ്ങരംകുളം:പ്രസവാനന്തര പരിചരണം ഇനി ആയുവേദത്തിലൂടെ’NEEM ആയുര്‍ വെല്‍നെസ് ഉദ്ഘാടനം ചെയ്തു.മികച്ച സൗകര്യങ്ങളോടെ ആധുനിക ചികിത്സ രീതികളുമായി ചങ്ങരംകുളം എസ്എം സ്കൂളിന് സമീപത്താണ് NEEM പ്രവര്‍ത്തനം ആരംഭിച്ചത്.ചങ്ങരംകുളം സിഐ ഷൈന്‍ ഉദ്ഘാടനം ചെയ്തു.ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആസിയ ഇബ്രാഹിം മുഖ്യാതിഥിയായി.വ്യാപാരി നേതാക്കളും രാഷ്ട്രീയ സാംസ്കാരിക സാമൂഹ്യ രംഗത്തെ ഫ്രമുഖ വ്യക്തികളും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.സാധാരണക്കാര്‍ക്ക് കൂടി ഉപകാരപ്രദമാകുന്ന ബഡ്ജറ്റില്‍ നിലവാരം നിറഞ്ഞ സേവനം ഇവിടെ ലഭ്യമാകുമെന്ന് മാനേജ്മെന്റ് അറിയിച്ചു











