പ്രശസ്തമായ കണ്ണേങ്കാവ് പൂരം നാളെ നടക്കും.മൂന്ന് ദേശങ്ങളുടെ വെടിക്കെട്ടിന് ഭരണകൂടം അനുമതി നല്‍കി.കനത്ത പോലീസ് സുരക്ഷയോടും മുന്‍കരുതലുകളോടും കൂടിയാണ് വെടിക്കെട്ട് നടക്കുക.കഴിഞ്ഞ തവണ അവസാന നിമിഷം വെടിക്കെട്ട് അനുമതി ഇല്ലാത്തതിനാല്‍ ഉപേക്ഷിക്കേണ്ടി വന്നതിനാല്‍ ഉത്സവപ്രേമികള്‍ക്ക് കനത്ത നിരാശയിലായിരുന്നു.ഇത്തവണ വെടിക്കെട്ടിന് കൂടി അനുമതി ലഭിച്ചതോടെ വലിയ ആഹ്ളാദത്തിലാണ് ഉത്സവ പ്രമികള്‍.2000 ത്തില്‍ അതികം കരിങ്കാളികള്‍ ഉത്സവത്തിന് വഴിവാടായി എത്തും.പതിനായിരങ്ങള്‍ ഒഴുകി എത്തുന്ന പ്രദേശത്തെ ഏറ്റവും വലിയ ഉത്സവം കളറാക്കാനുള്ള ഒരുക്കത്തിലാണ് നാടും നാട്ടുകാരും.ഉത്സവം തത്സമയം ലോകത്ത് എവിടെയും മികച്ച ക്വോളിറ്റിയില്‍ ആസ്വദിക്കാന്‍ വിപുലമായ സൗകര്യങ്ങളാണ് സിഎന്‍ടിവി ഒരുക്കിയിരിക്കുന്നത്.സിഎന്‍ടിവിയുടെ ഫെയ്സ്ബുക്കിലും യൂറ്റൂബിലും ഉത്സവം കാണാം







